Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ മാഞ്ഞുപോയി; കലാപകാരികളെ അനുകൂലിച്ച് ജാമിയ മിലിയ സര്‍വ്വകലാശാല, ദൃശ്യങ്ങള്‍ മനപ്പൂര്‍വ്വം നല്‍കാത്തതെന്ന് പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2020, 01:39 pm IST
inIndia

ന്യൂദല്‍ഹി : പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ദല്‍ഹി ജാമിയ മിലിയ സര്‍വ്വകലാശാലയിലുണ്ടായ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ മനപ്പൂര്‍വ്വം തടഞ്ഞുവെച്ചിരിക്കുന്നതായി ആരോപണം. സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളെന്ന പേരില്‍ പുറത്തുനിന്നുള്ളവര്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ കലാപം നടത്തിയിരുന്നു. 

വിശദമായ അന്വേഷണത്തിന്റെ ഭാഗമായി ദല്‍ഹി പോലീസ് സര്‍വ്വകലാശാല സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ അത് മാഞ്ഞുപോയെന്ന മറുപടിയാണ് അധികൃതര്‍ നല്‍കിയത്. എന്നാല്‍ അടുത്തുതന്നെ നടന്ന ഇത്രയും സംഘര്‍ഷങ്ങളുണ്ടായതിന്റെ ദൃശ്യങ്ങള്‍ മാഞ്ഞുപോയതായി സമ്മതിക്കാനാവില്ല. മനപ്പൂര്‍വ്വം നല്‍കാത്തതാണെന്നും പോലീസ് പറഞ്ഞു.

സംഘര്‍ഷമുണ്ടായ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ആരാണ് കുറ്റവാളിയെന്നും പോലീസ് എന്തിനു സര്‍വകലാശാലയില്‍ കയറിയെന്നും വ്യക്തമാകും. ഇതുമായി ബന്ധപ്പെട്ട കലാപദൃശ്യങ്ങള്‍ അതില്‍ പതിഞ്ഞിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. ഈ ദൃശ്യങ്ങളാണ് പോലീസിനു കൈമാറാന്‍ സര്‍വകലാശാല അധികൃതര്‍ വിസമ്മതിയ്‌ക്കുന്നത്. 

ഡിസംബര്‍ 15നാണ് ജാമിയ മിലിയ ഇസ്ലാമിത് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെന്ന പേരില്‍ ചിലര്‍ സംഘര്‍ഷം ഉണ്ടാക്കിയത്. ഇതില്‍ വ്യാപകമായി കൊള്ളയും, തിവെയ്‌പ്പും, പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പത്തോളം പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരില്‍ ആരും വിദ്യാര്‍ത്ഥികളല്ലെന്നും പുറത്തുനിന്നുള്ളവരാണെന്നും കണ്ടെത്തിയത്. വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിച്ച് പ്രതിഷേധ പ്രകടനത്തിന് ഇറക്കുകയും അവരുടെ മറവില്‍ കലാപം ഉണ്ടാക്കാനുമാണ് ഇവര്‍ ശ്രമം നടത്തിയത്. 

സര്‍വ്വകലാശാല ആസ്ഥാനത്ത് പോലീസ് അതിക്രമിച്ചു കയറിയെന്നാണ് അധികൃതരുടെ ആരോപണം. 

സിസിടിവി ദൃശ്യങ്ങള്‍ മനപ്പൂര്‍വ്വം നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനുത്തരവാദികളായ സര്‍വകലാശാല അധികൃതര്‍ക്കെതിരെ കേസെടുക്കണമെന്നാണ് പോലീസ് തീരുമാനമെന്ന് ദല്‍ഹി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ്അതിനിടെ സിസിടിവി ദൃശ്യങ്ങള്‍ വാങ്ങാനായി സര്‍വകലാശാലയിലെത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥനെ വിദ്യാര്‍ത്ഥികള്‍ എന്നവകാശപ്പെടുന്ന ചിലര്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. സര്‍വ്വകലാശാല അധികൃതരുടെ ഒത്താശയിലാണ് അവര്‍ പോലീസിനെ മര്‍ദ്ദിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.