Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ‘കൽമ’ ചൊല്ലൽ ഗൃഹപാഠമായി നൽകി ; : അധ്യാപിക ഷെയ്ഖ് ആയിഷ പർവീണിനെ പിരിച്ചുവിട്ടു

സ്വന്തം മതത്തിന് വിരുദ്ധമായ മതവിദ്യാഭ്യാസം നടത്താൻ പറ്റില്ലെന്ന് മാതാപിതാക്കൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2026, 12:19 pm IST
inIndia

ഹൈദരാബാദ്: രണ്ടാം ക്ലാസുകാരന് കൽമ ചൊല്ലൽ ഗൃഹപാഠമായി നൽകിയ അധ്യാപകന് സസ്പെൻഷൻ . തെലങ്കാനയിലാണ് സംഭവം. ഹിന്ദുവായ രണ്ടാം ക്ലാസുകാരനെയാണ് കൽമ ചൊല്ലാൻ പഠിപ്പിക്കാൻ അധ്യാപകൻ ശ്രമിച്ചത്. കുട്ടിയുടെ മാതാപിതാക്കളാണ് , തങ്ങളുടെ ആറ് വയസ്സുള്ള മകനോട് ഇസ്ലാമിക പ്രാർത്ഥനകൾ ഗൃഹപാഠമായി പഠിക്കാൻ ആവശ്യപ്പെട്ടതായി കാട്ടി പരാതി നൽകിയത് .

ഈ വിഷയത്തിൽ സ്കൂൾ നടപടിയെടുക്കുകയും അധ്യാപികയായ ഷെയ്ഖ് ആയിഷ പർവീണിനെ പിരിച്ചുവിടുകയും ചെയ്തു. “സക്സസ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷനുകളിൽ ഭാവിയിൽ ഏതെങ്കിലും ജോലിക്ക് അപേക്ഷിക്കുന്നതിൽ നിന്ന് ശാശ്വതമായി അയോഗ്യയാക്കി “ എന്നാണ് സ്കൂൾ മാനേജ്മെന്റ് നൽകിയ അറിയിപ്പ്.

കഴിഞ്ഞ ദിവസം കുട്ടി സ്കൂളിൽ നിന്ന് വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഗൃഹപാഠ ഡയറിയിൽ ഒന്നും രണ്ടും കൽമയും ഫാത്തിഹയും ചൊല്ലാനുള്ള നിർദ്ദേശങ്ങളുണ്ടായിരുന്നു. തുടർന്ന് വിദ്യാർത്ഥിയെ സ്വന്തം മതത്തിന് വിരുദ്ധമായ മതവിദ്യാഭ്യാസം നടത്താൻ നിർബന്ധിച്ചതിനെ കുറിച്ച് മാതാപിതാക്കൾ സ്കൂൾ മാനേജ്മെന്റിനോട് ചോദിച്ചു.

ഡയറിയിൽ മുൻപും സമാനമായ കാര്യങ്ങൾ എഴുതിയിരുന്നെങ്കിലും പിന്നീട് അത് നീക്കം ചെയ്തിരുന്നുവെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു . എല്ലാ വിദ്യാർത്ഥികൾക്കുമുള്ള നിർബന്ധിത മതപരമായ പ്രവർത്തനമായിട്ടാണ് സ്കൂൾ ആദ്യം അസൈൻമെന്റിനെ വിശേഷിപ്പിച്ചതെന്നും എന്നാൽ പിന്നീട് പരാതി വന്നതോടെ അബദ്ധത്തിൽ പറ്റിയതാണെന്ന് പറഞ്ഞ അധ്യാപകനെ രക്ഷപെടുത്താനും ശ്രമിച്ചു.

ബിജെപി നേതാക്കൾ വിദ്യാർത്ഥിയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി സ്കൂളിനെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്ക് മത വിദ്യാഭ്യാസം നൽകുന്നുണ്ടെന്നും സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.

 

Tags: kalma
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഇഡിയ്‌ക്കെതിരെ പ്രമേയം പാസാക്കി സിപിഎം ; ശക്തമായി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ

‘ നീ തന്ന ഷര്‍ട്ട് ഞാന്‍ മോള്‍ക്ക് പുതച്ചു കൊടുത്തെടാ, അവള്‍ക്ക് ഇഷ്ടപ്പെട്ടതല്ലേ എന്ന് പറഞ്ഞു ; സുരേഷ് ഗോപിയുമായുള്ള ബന്ധത്തിലെ നോവ് പറഞ്ഞ് ഇന്ദ്രൻസ്

ക്രോണിക് ബാച്ച്‌ലറിലെ വികൃതി പയ്യൻ ; നടൻ ജോമോൻ ജോഷി വിവാഹിതനാകുന്നു

നമ്മുടെ പാരമ്പര്യങ്ങളോട് എനിക്ക് എപ്പോഴും ആഴത്തിലുള്ള ബഹുമാനമുണ്ട്; സീമന്തം ചടങ്ങിൽ തിളങ്ങി സാമന്ത

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഡീപ്ഫേക്ക് വീഡിയോകള്‍ നിർമ്മിച്ചു; 28കാരൻ പിടിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം സ്വാഗതസംഘ രൂപീകരണയോഗം ദക്ഷിണ ക്ഷേത്രീയസംഘടന സെക്രട്ടറി വി.വി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് ഡോ. പ്രശാന്ത് ശങ്കര്‍ മൂസത്, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് പ്രചാര്‍പ്രമുഖ് കെ.ആര്‍. സുബ്രഹ്‌മണ്യന്‍, ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയി എന്നിവര്‍ വേദിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം 26, 27 തീയതികളില്‍; സ്വാഗതസംഘം രൂപീകരിച്ചു

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

യൂട്യൂബര്‍ തംബുരു വാടകവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.