Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശങ്കരാചാര്യരുടെ കാലത്തെ തത്വസമീക്ഷ

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Dec 29, 2019, 05:02 am IST
inSamskriti


ശ
ങ്കരാചാര്യരുടെ കാലത്ത് ഭാരതത്തില്‍ പരക്കെ നില നിന്നിരുന്ന ആശയസംവാദങ്ങളുടെയും സംവാദസദസ്സുകളുടെയും ഒരു നേര്‍ക്കാഴ്ചയെ ദാസ്ഗുപ്ത വര്‍ണ്ണിക്കുന്നുണ്ട്. ഭാരതീയ തത്വചിന്തകളും പാശ്ചാത്യതത്വചിന്തകളും തമ്മില്‍ സമീപനം, ആശയം, പ്രയോഗം എന്നീ തലങ്ങളില്‍ കാണപ്പെടുന്ന വ്യത്യാസങ്ങളേയും ഇവിടെ ചിന്തകര്‍ പരസ്പരം സംവദിച്ച് അതാതു ദര്‍ശനത്തെ സ്ഫുടം ചെയ്യുന്ന പ്രക്രിയയേയും നാം ഈ പരമ്പരയുടെ ആദ്യഭാഗത്ത് സവിസ്തരം ചര്‍ച്ച ചെയ്തതാണ്. ഭാരതീയചിന്തകരുടെ പ്രമാണശാസ്ത്രങ്ങളുടെ മറ്റു ചില വശങ്ങളെ ആണ് നാം ഇപ്പോള്‍ പരിഗണിക്കുന്നത്. സംസ്‌കൃതഭാഷയില്‍ പ്രമാണം (പ്രത്യക്ഷം, അനുമാനം തുടങ്ങിയവ) എന്നാല്‍ അറിവു നേടാനുള്ള ഉപായവും നീക്കവുമാണ് എന്നു ദാസ്ഗുപ്ത നിരീക്ഷിക്കുന്നു. പ്രമാതാവ് എന്നാല്‍ അറിവു നേടുന്ന വ്യക്തിയാണ്. പ്രമാ എന്നാല്‍ പ്രമാണം പ്രയോഗിക്കുമ്പോള്‍ ലഭിക്കുന്ന ശരിയായ അറിവ്  എന്ന ഫലമാണ്. പ്രമേയം എന്നാല്‍ അറിവിനു വിഷയമായ വസ്തു (യാതൊന്നിന്റെ അറിവാണോ വേണ്ടത് അത്) ആണ്. പ്രാമാണ്യം എന്നാല്‍ നേടിയ അറിവിന്റെ സാധുത അതായത് ആധികാരികത (v-Validtiy) ആണ്. പ്രാമാണ്യത്തെ, പ്രമേയത്തോട് പ്രമ പുലര്‍ത്തുന്ന നീതി (faithfulness) യായും പ്രമാതാവിനു തന്റെ ഉള്ളില്‍ തോന്നുന്ന ആധികാരികത (അതായത് എന്റെ കണ്ടെത്തല്‍/നിഗമനം ശരിയാണ് എന്ന ഉറപ്പ്) യായും, പരിഗണിക്കാറുണ്ട്. പ്രമാതാവിന്റെ ഈ ഉറപ്പാണല്ലോ അയാളെ സുഖാനുഭവത്തിനും ദു:ഖനിവൃത്തിയ്‌ക്കുമുതകുന്ന തരത്തില്‍ സാഹചര്യങ്ങളോടുപൊരുത്തപ്പെടുവാന്‍ പ്രാപ്തനാക്കുന്നത്. അറിവിന്റെ ഈ പ്രാമാണ്യത്തിന് പ്രമാണശാസ്ത്ര (theory of knowledge) പരമായതോ മനശ്ശാസ്ത്രപര (spychological) മായതോ ആയ മാനങ്ങള്‍ മാത്രമല്ല ഉള്ളത്. ഭൗതികാതീത (metaphysical) മായ മാനവും അതിനുണ്ട്. മാനസികമായ അനുഭവത്തിന്റെ വിശകലനത്തിലൂന്നിയ അറിവിന്റെ സിദ്ധാന്ത ({]-am-W-im-kv-{Xw, epistemology) ത്തേയും ആ ജ്ഞാനശാസ്ത്രവുമായി പൊരുത്തപ്പെടുന്ന ഭൗതികാതീതമായ (metaphysical) സാഹചര്യത്തേയും അത് ഉള്‍ക്കൊള്ളുന്നു. ഭാരതത്തിലെ എല്ലാ തത്വചിന്താപ്രസ്ഥാനങ്ങളും നുഭവത്തിന്റെ വിശകലനവും വിശദീകരണവും ആയി ബന്ധപ്പെട്ട് മറ്റുള്ളവര്‍ ചിലപ്പോള്‍ കാണാതെ പോയതോഅപ്രധാനമെന്നു കരുതി ഉപേക്ഷിച്ചതോ ആയ വസ്തുതകളെ അതാതിന്റെ പ്രമാണശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ന്യായീകരിക്കാന്‍ പരിശ്രമിച്ചുപോന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു
Kerala

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

Kerala

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍
Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

India

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു
Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

പുതിയ വാര്‍ത്തകള്‍

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.