Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ഫേസ്‌ബുക്കിലൂടെ അല്ലാഹുവിനെയും ഇസ്ലാമിനെയും വിമർശിച്ചു; മത നിന്ദയെന്ന് ആരോപിച്ച് പാക്കിസ്ഥാനില്‍ പ്രൊഫസര്‍ക്ക് വധശിക്ഷ

മൊയ്തീന്‍ പുത്തന്‍‌ചിറ by മൊയ്തീന്‍ പുത്തന്‍‌ചിറ
Dec 23, 2019, 01:42 pm IST
in Marukara

ഇസ്ലാമാബാദ്: മതനിന്ദ ആരോപിച്ച് പാക്കിസ്ഥാനിലെ മുള്‍ട്ടാനിലെ ബഹാവുദ്ദീന്‍ സക്കറിയ സര്‍വകലാശാലയിലെ പ്രൊഫസര്‍ ജുനൈദിനെ വധശിക്ഷയ്‌ക്ക് വിധിച്ചു. ഹഫീസിനെതിരെ 2013 മാര്‍ച്ച് 13 ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഫേസ്ബുക്കില്‍ ഇസ്ലാം വിരുദ്ധ പരാമര്‍ശങ്ങള്‍ എഴുതിയെന്ന കുറ്റത്തിനാണ് പാക് കോടതി ശനിയാഴ്ച വധശിക്ഷയ്‌ക്ക് വിധിച്ചത്.

പഞ്ചാബ് പ്രവിശ്യയിലെ മുള്‍ട്ടാന്‍ നഗരത്തിലെ ബഹാവുദ്ദീന്‍ സക്കറിയ യൂണിവേഴ്സിറ്റിയിലെ (ബിസിയു) ഇംഗ്ലീഷ് സാഹിത്യ വിഭാഗത്തിലെ ഗസ്റ്റ് ലക്ചറര്‍ ആണ് ജുനൈദ് ഹഫീസ്. പാക്കിസ്ഥാന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 295സി പ്രകാരമാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കാശിഫ് ഖയ്യൂം വധശിക്ഷ വിധിക്കുകയും അഞ്ച് ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തത്. ഹഫീസിന്റെ അഭിഭാഷകന്‍ റാഷിദ് റഹ്മാനെ 2014 ല്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ വെച്ച് വെടിവച്ചു കൊന്നിരുന്നു.

ഹഫീസിന്റെ കേസ് ഏറ്റെടുക്കുന്ന അഭിഭാഷകര്‍ക്ക് വധ ഭീഷണിയും നേരിടേണ്ടി വന്നിട്ടുണ്ട്. റാഷിദ് റഹ്മാന്റെ കൊലപാതകത്തിനുശേഷം മുല്‍ത്താനിലെ പുതിയ സെന്‍ട്രല്‍ ജയിലിലെ അള്‍ട്രാ സേഫ് വാര്‍ഡിലാണ് ഹഫീസിനെ പാര്‍പ്പിച്ചത്. കേസ് 2014 ല്‍ വാദം കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഒന്‍പതോളം ജഡ്ജിമാരെ മാറ്റിയിരുന്നു. ആകെ 19 സാക്ഷികളെ വിസ്തരിച്ചിക്കുകയും ചെയ്തു.

കോടതിയുടെ വിധിന്യായത്തില്‍, എല്ലാ ശിക്ഷകളും ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നു പറയുന്നു. മതനിന്ദയുടെ കേസില്‍ കോടതിക്ക് വിശാലമായ വീക്ഷണം സ്വീകരിക്കാന്‍ കഴിയാത്തതിനാല്‍ പ്രതിക്ക് 382ബി വകുപ്പ് ആനുകൂല്യത്തിന് അര്‍ഹതയില്ലെന്നും, ഇസ്ലാമിലും അത് അനുവദനീയമല്ലെന്നും പറയുന്നു. അതേസമയം, തന്റെ കക്ഷിയെ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു എന്ന് അഭിഭാഷകന്‍ പറഞ്ഞു.

വധശിക്ഷയ്‌ക്കുള്ള സാധ്യത കണക്കിലെടുത്ത് കഴിഞ്ഞ ആറ് വര്‍ഷമായി ഹാഫിസിനെ പ്രത്യേക ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ ഹഫീസിനെ അടച്ച ജയിലിനുള്ളില്‍ ശനിയാഴ്ച വാദം കേള്‍ക്കുകയായിരുന്നു. പാക്കിസ്ഥാനില്‍ വിവാദ മതനിന്ദ നിയമപ്രകാരം അല്ലാഹുവിനെയും ഇസ്ലാമിനെയും മതവിശ്വാസികളെയും അപമാനിച്ചാല്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കാനുള്ള വ്യവസ്ഥയുണ്ട്.

നേരത്തെ, 2011 ല്‍, പഞ്ചാബ് ഗവര്‍ണറെ സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയിരുന്നു. മതനിന്ദ ആരോപിച്ച  ക്രിസ്ത്യന്‍ യുവതി ആസിയ ബീബിയെ സംരക്ഷിച്ചതിനാണ് ഗവര്‍ണ്ണറെ കൊന്നത്. 2011 ല്‍ ഫേസ്ബുക്കില്‍ മതനിന്ദാ ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് ഹഫീസിനെ അറസ്റ്റ് ചെയ്തിരുന്നു. അക്കാലത്ത് അദ്ദേഹം മുള്‍ട്ടാനിലെ ഒരു യൂണിവേഴ്സിറ്റി ഗസ്റ്റ് ലക്ചററായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

India

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും
India

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

Kerala

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

Kerala

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

പുതിയ വാര്‍ത്തകള്‍

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.