Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കിരീടം വാരുന്ന പൂള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2019, 06:17 am IST
in Sports

ദോഹ: ആദ്യം ചാമ്പ്യന്‍സ് ലീഗ്, ഇപ്പോള്‍ ക്ലബ് ലോകകപ്പ്. പ്രീമീയിര്‍ ലീഗില്‍ ഫോട്ടോ ഫിനീഷില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന്റെ വാശി തീര്‍ക്കലാണ് ലിവര്‍പൂളിന് ഒരോ കിരീടനേട്ടവും. വലിയ താരങ്ങളിലല്ല, ചെറിയ താരങ്ങളുടെ വലിയ പ്രകടനത്തിലാണ് ലിവര്‍പൂളിന്റെ സന്തോഷം. യൂര്‍ഗന്‍ ക്ലോപ്പ് എന്ന പരിശീലകന്‍ ഇന്ന് ലിവര്‍പ്പൂളിന്റെ ആരാധ്യ പുരുഷനാണ്. ഒരു പക്ഷെ പൊന്നും വിലയുള്ള ആശാന്‍. തൊടുന്നതെല്ലാം പൊന്നാക്കി, ലിവര്‍പൂളിന്റെ സ്വന്തം ആന്‍ഫീല്‍ഡ് മൈതാനത്തെ വീണ്ടും കിരീടങ്ങളാല്‍ സമ്പന്നമാക്കുകയാണ് അയാള്‍. ഏറ്റവും ഒടുവില്‍ പറയാവുന്ന പൊന്‍തൂവലായി ക്ലബ് ലോകകപ്പും മാറിക്കഴിഞ്ഞു. ഇതാദ്യമായാണ് ലിവര്‍പൂള്‍ ക്ലബ് ലോകകപ്പ് നേടുന്നത്. കിരീടം നേടുന്ന രണ്ടാമത്തെ ഇംഗ്ലീഷ് ക്ലബും. 

ബ്രസീലിയന്‍ താരം റോബര്‍ട്ടോ ഫിര്‍മീനിയോ ആയിരുന്നു ഫ്‌ളെമെന്‍ഗോക്കെതിരായ ഫൈനലില്‍ സൂപ്പര്‍ താര പദവിയണിഞ്ഞത്. കളിയുടെ തുടക്കത്തില്‍, ആദ്യ സെക്കന്‍ഡുകളില്‍ തന്നെ ലഭിച്ച അവസരം ഫിര്‍മീനിയോ പാഴാക്കിയെങ്കിലും അവസാന മിനിറ്റില്‍ ഏക ഗോള്‍ നേടി വിജയശില്‍പ്പിയായി. ഗോള്‍രഹിത സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച മത്സരത്തില്‍ തൊണ്ണൂറ് മിനിറ്റിന് ശേഷം ലഭിച്ച അധിക സമയത്തായിരുന്നു താരത്തിന്റെ മിന്നും ഗോള്‍.

ഫിര്‍മീനിയോയെ മുന്‍നിര്‍ത്തി കൃത്യമായ ഗെയിം പ്ലാനോടെയായിരുന്നു ലിവര്‍പൂളിന്റെ മുന്നേറ്റങ്ങള്‍. ആരോഗ്യ പ്രശ്‌നങ്ങളാല്‍ ടീമില്‍ നിന്ന് വിട്ടുനിന്ന പ്രതിരോധതാരം വിര്‍ജില്‍ വാന്‍ ഡിക്കും തിരിച്ചെത്തിയതോടെ പ്ലാനുകള്‍ കൃത്യമായി നിറവേറ്റാനുമായി. ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലായുടെ കാലുകളില്‍ കിട്ടുന്ന ഓരോ പന്തിനും 45,000 വരുന്ന കാണികള്‍ ആര്‍ത്തുവിളിച്ചുകൊണ്ടിരുന്നു. തുടക്കം മുതല്‍ ആക്രമണം നടത്തി ലിവര്‍പ്പൂള്‍. ആദ്യ പത്തു മിനിറ്റുകളില്‍തന്നെ അവസരങ്ങള്‍ പലകുറി തുറന്നു. ഒരു പരിധിവരെ ബ്രസീലിയന്‍ ക്ലബായ ഫ്‌ളെമെന്‍ഗോ പിടിച്ചുനിന്നതോടെയാണ് കളി തൊണ്ണൂറു മിനിറ്റുകളിലും ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

World

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

Kerala

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

Kerala

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

India

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

പുതിയ വാര്‍ത്തകള്‍

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.