Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബൗദ്ധദര്‍ശനത്തിന്റെ വികാസപരിണാമങ്ങള്‍

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Dec 22, 2019, 06:57 am IST
in Samskriti

അശ്വഘോഷന്റെ തഥതാ സിദ്ധാന്തം ഏതാണ്ട് അദ്ദേഹത്തോടൊപ്പം തന്നെ അവസാനിച്ചു. പക്ഷേ 200 ആ. ഇ. ഋ യില്‍ ഉടലെടുത്ത ശൂന്യവാദവും വിജ്ഞാനവാദവും ഏതാണ്ട് ഇ. ഋ എട്ടാം ശതകം വരെ വളരുകയും ചെയ്തു. കുമാരിലനും ശങ്കരനും ശേഷം ശൂന്യവാദികളുമായുള്ള ചൂടേറിയ വാഗ്വാദങ്ങള്‍ നടന്നതായി കാണുന്നില്ല. ഇ. ഋ. 34 ശതകങ്ങള്‍ തൊട്ട് ചില ബൗദ്ധതാര്‍ക്കികര്‍ വൈദികതാര്‍ക്കികനിലപാടുകളെ വിമര്‍ശിക്കാന്‍ തുടങ്ങി. പ്രസിദ്ധബൗദ്ധതാര്‍ക്കികനായ ദിങ്‌നാഗന്‍ (500 ഇ. ഋ) തന്റെ പ്രമാണസമുച്ചയം എന്ന കൃതിയില്‍ വാത്സ്യായനന്‍ എന്ന വൈദികതാര്‍ക്കികനെ വിമര്‍ശിച്ചാണ് ഈ വാദവിവാദഘട്ടത്തിന്റെ ആരംഭം എന്നു പറയാം. ബൗദ്ധദര്‍ശനത്തിന്റെ മറ്റു രണ്ടു പിരിവുകളായ സര്‍വാസ്തിവാദം (വൈഭാഷികം), സൗത്രാന്തികം എന്നിവയും ഈ സമയത്തു സക്രിയമായി. ഈ വൈഭാഷികരും സൗത്രാന്തികരും ആത്മാവിന്റെ അസ്തിത്വത്തെ നിഷേധിച്ചു എങ്കിലും ബാഹ്യപ്രപഞ്ചത്തിന്റെ അസ്തിത്വത്തെ അംഗീകരിച്ചിരുന്നു.

വൈദികഷഡ്ദര്‍ശനങ്ങളിലെ ന്യായവൈശേഷികര്‍, സാംഖ്യര്‍ (ഇവരും ബാഹ്യലോകാസ്തിത്വം സ്വീകരിച്ചിരുന്നു) എന്നിവരുമായിട്ടായിരുന്നു ഇരുകൂട്ടരുടെയും വാദപ്രതിവാദങ്ങള്‍. വസുബന്ധു (420500 ഇ. ഋ), യശോമിത്രന്‍, ധര്‍മ്മകീര്‍ത്തി (635 ഇ. ഋ), വിനീതദേവന്‍, ശാന്തഭദ്രന്‍, ധര്‍മ്മോത്തരന്‍ (847 ഇ. ഋ), രത്‌നകീര്‍ത്തി (950 ഇ. ഋ), പണ്ഡിത അശോകന്‍, രത്‌നാകര ശാന്തി തുടങ്ങിയ ബൗദ്ധദാര്‍ശനികര്‍ ഈ ഘട്ടത്തില്‍ സാരവത്തായ കൃതികള്‍ രചിച്ചു. ശങ്കരാചാര്യരുടെ കാലം (800 ഇ. ഋ) വരെ വൈദിക ബൗദ്ധദാര്‍ശനികസംവാദം ആത്മാവിന്റെയും ലോകത്തിന്റെയും അസ്തിത്വം സംബന്ധിച്ചായിരുന്നു. ബൗദ്ധര്‍ അസ്തിത്വത്തെ നിഷേധിച്ചപ്പോള്‍ വൈദികര്‍ ഇവയുടെ ഉണ്മയെ സ്ഥാപിക്കാന്‍ ശ്രമിച്ചു. ശങ്കരനും ബാഹ്യലോകത്തിന്റെ അസ്തിത്വത്തെ ഒരളവു വരെ അംഗീകരിച്ചു. പ്രപഞ്ചത്തെ നിഷേധിക്കുമ്പോഴും നാമരൂപപ്രതീതിക്ക് ബ്രഹ്മമെന്ന ഒരു നിത്യാധാരത്തെ ശാങ്കരവേദാന്തികള്‍ കല്‍പ്പിച്ചു. ക്ഷണികവാദം (ക്ഷണഭംഗവാദം), ആത്മനിഷേധം എന്നിവയുമായി ബന്ധപ്പെട്ട പദാര്‍ത്ഥവിശകലനം ആയിരുന്നു സൗത്രാന്തികരുടെ പ്രധാനപ്രമേയം. പന്ത്രണ്ടാം ശതകത്തിനു ശേഷം വൈദിക ബൗദ്ധസംവാദങ്ങള്‍ കാര്യമായി കാണുന്നില്ല. ഈ കാലം തൊട്ട് പ്രധാനമായും വൈദികഭേദങ്ങളായ ന്യായം, ശാങ്കരവേദാന്തം എന്നിവയും ഈശ്വരവാദപരങ്ങളായ രാമാനുജ, മധ്വാദികളുടെ സിദ്ധാന്തങളും തമ്മിലായിരുന്നു ആശയസംവാദങ്ങള്‍ നടന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.