Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബുദ്ധന് തൊട്ടുമുമ്പ് ഭാരതത്തിലെ തത്വചിന്തയുടെ അവസ്ഥ

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Dec 18, 2019, 05:06 am IST
inSamskriti

ഗൗതമന്‍ എങ്ങനെ ഗൗതമബുദ്ധനായി? പ്രസിദ്ധ മാര്‍ക്‌സിയന്‍ ചിന്തകനായ ദേബീപ്രസാദ് ചട്ടോപാധ്യായയുടെ വിശകലനവും നിഗമനവും മറ്റൊരു തരത്തിലാണ്. Indian philosophy A Popular Edition, What is Living and What is Dead in Indian Philosophy, Lokayatha തുടങ്ങിയ തന്റെ കൃതികളില്‍ മാര്‍ക്‌സിയന്‍ ഭൗതികവാദ (Marxian Materialism) ത്തിലൂന്നിയ ഈ അനുമാനം വിശദമാക്കുന്നുണ്ട്. ഹെഗലിന്റെ വൈരുധ്യാധിഷ്ഠിത ഭൗതികവാദ (Dialectical Materialism) ത്തെ മനുഷ്യന്റെ സാമൂഹ്യജീവിതത്തില്‍ ആരോപിച്ച്ചരിത്രപരമായ ഭൗതികവാദം (Historical Materialism) എന്ന പേരില്‍ ഒരാശയം മാര്‍ക്‌സ് മുന്നോട്ടു വെച്ചു. അതാണ് മാര്‍ക്‌സിസം (Marxism). അടിസ്ഥാനപരമായി മനുഷ്യസമൂഹം ഉള്ളവരും ഇല്ലാത്തവരും എന്നും മേലാളരും കീഴാളരും എന്നുമുള്ള രണ്ടു വര്‍ഗങ്ങളാണ് എന്ന് ഈ സിദ്ധാന്തം വിശ്വസിക്കുന്നു. 

കീരിയും പാമ്പും പോലെ ആജന്മം ബദ്ധശത്രുക്കളാണിവ രണ്ടുമെന്നും ഇവയുടെ അന്യോന്യസംഘട്ടനമാണ് മനുഷ്യചരിത്രത്തിന്റെ ഇന്ധനമെന്നും ഈ വാദം അനുമാനിക്കുന്നു. ഈ കാഴ്‌ച്ചപ്പാടിന്റെ  അടിസ്ഥാനത്തിലാണ് ഈ വാദക്കാര്‍ എല്ലാ സമൂഹങ്ങളുടെയും ചരിത്രത്തെ വ്യാഖ്യാനിക്കുന്നത്. ഓരോ സമൂഹവും രൂപപ്പെട്ടതും നിലനിന്നുപോരുന്നതും വ്യത്യസ്ത സാഹചര്യങ്ങളിലാണ് എന്നതാണ് യാഥാര്‍ത്ഥ്യം. അതു കണക്കിലെടുക്കാതെയുള്ള ഈ ഒരേ അളവുകോല്‍പ്രയോഗവും അതിന്റെ പിന്നിലുള്ള മേല്‍പ്പറഞ്ഞ സിദ്ധാന്തവും വികലമാണ്, അശാസ്ത്രീയമാണ്, സത്യത്തിനു നിരക്കുന്നതല്ല എന്നു കാലം തന്നെ തെളിയിച്ചിരിക്കുന്നു. ദേബീപ്രസാദിന്റെ വിശദീകരണം ചുരുക്കത്തില്‍ ഇത്തരത്തിലാണ് ഗൗതമബുദ്ധന്റെ കാലഘട്ടത്തില്‍ വടക്കു കിഴക്കേ ഭാരതത്തില്‍ മഗധം, കോസലം എന്നീ രണ്ടു രാജ്യങ്ങള്‍ ഉദയം ചെയ്തിരുന്നു. അവ ഇതരപ്രദേശങ്ങളിലുള്ള മല്ല, വജ്ജി, ശാക്യ (ഗൗതമബുദ്ധന്‍ ശാക്യഗോത്രക്കാരനാണ് എന്നു നാം കണ്ടു) മുതലായ ഗോത്രങ്ങളെ കീഴടക്കി ശക്തിപ്രാപിച്ചുകൊണ്ടിരുന്നു. സാമാന്യജനങ്ങള്‍ക്ക് അന്ന് അനുഭവിക്കേണ്ടി വന്ന ഈ യുദ്ധക്കെടുതി നേരിട്ടു കണ്ടറിഞ്ഞതിനാലാണ് ബുദ്ധന്‍ നിരീശ്വരവും അവൈദികവും സദാചാരപ്രധാനവും ആയ ഒരു പുതിയ മതം തുടങ്ങിയത്. മര്‍ദ്ദിതരുടെ നിശ്വാസമാണ് മതം എന്നും മറ്റും മാര്‍ക്‌സ് പറഞ്ഞിട്ടുമുണ്ട്. 

പ്രപഞ്ചത്തിന്റെ കാരണം മുതലായവയെക്കുറിച്ചൊന്നും ചിന്തിച്ചു സമയം കളയാന്‍ ബുദ്ധന്‍ ഒരുമ്പെട്ടില്ല. അത്തരം തത്വചിന്തകളില്‍ നിന്നെല്ലാം പിന്തിരിയാന്‍ ശിഷ്യരോട് ആവശ്യപ്പെടുകയും ചെയ്തു. തികച്ചും പ്രായോഗികമായ ഒരു പോംവഴി ആണ് അദ്ദേഹം തേടിയത്. 

തന്റെ ലോകത്തെ യഥാര്‍ത്ഥദുരിതത്തെ തുടച്ചുനീക്കുക എന്നത് അന്ന് അസാധ്യമായിരുന്നു. അതിനു സോഷ്യലിസം വരണം. സോഷ്യലിസം വരണമെങ്കില്‍ ചരിത്രപരമായ പല പടവുകള്‍ കടക്കാനുണ്ട്. അവയെ എല്ലാം ഒറ്റയടിക്കു മറികടന്ന് മനുഷ്യന്റെ ഉത്പാദനശേഷിയുടെ പുരോഗതിയാല്‍ മാത്രം സാധ്യമാകുന്ന സമൃദ്ധിയും സമത്വവും എന്ന സോഷ്യലിസ്റ്റു വ്യവസ്ഥിതി കൈവരുത്തുക അസാധ്യമാണ്. ബുദ്ധന്റെ കാലശേഷം ഉത്പാദനശേഷി വീണ്ടും വര്‍ദ്ധിച്ച് അതിനനുസൃതമായി ചൂഷണവും ദുരിതവും വര്‍ദ്ധിച്ച് ക്രമമായിട്ടേ സോഷ്യലിസം സ്ഥാപിക്കാന്‍ കഴിയൂ. അതുകൊണ്ട് അതിന് വേണ്ട ആദ്യപടി എന്ന നിലക്ക് തന്റെ മുമ്പിലുള്ള ഏകപോംവഴി എന്ന നിലക്ക്, ആ പ്രവാചകന് യഥാര്‍ത്ഥപ്രശ്‌നത്തിന് അയഥാര്‍ത്ഥമായ ഒരു പരിഹാരം കണ്ടുപിടിക്കേണ്ടതായി വന്നു. അതു വഴി ദുരിതം അനുഭവിക്കുന്നു എന്ന തോന്നലില്‍ നിന്നും മനശ്ശാസ്ത്രപരമായി വ്യക്തിത്വത്തില്‍ ഒരു പരിണാമം എന്ന മുന്‍സാഹചര്യം (pre condition) ഒരുക്കുകയാണു ബുദ്ധന്‍ ചെയ്തത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.