Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വാരഫലം

Janmabhumi Online by Janmabhumi Online
Dec 15, 2019, 05:46 am IST
in Astrology
FacebookTwitterWhatsAppTelegramLinkedinEmail

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് സാരഥ്യസ്ഥാനം വഹിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉത്സാഹം വര്‍ധിക്കും. സന്താനസൗഖ്യമുണ്ടാകും. ആശയങ്ങളും ആഗ്രഹങ്ങളും സഫലമാകും. മത്സര രംഗങ്ങളില്‍ വിജയിക്കും.

ഇടവക്കൂറ്: കാര്‍ത്തിക(3/4), രോഹിണി, മകയിരം(1/2)

പുതിയ വ്യാപാരം തുടങ്ങുന്നതിന്റെ ഭാഗമായി വിദഗ്‌ധോപദേശം തേടും. ക്ലേശകരമായ സാഹചര്യങ്ങളെ ലാഘവത്തോടുകൂടി കൈകാര്യം ചെയ്യുവാന്‍ സാധിക്കും. അമസയത്തുള്ള യാത്ര മാറ്റിവയ്‌ക്കണം.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം(3/4)

കുടുംബ സംരക്ഷണ ചുമതല ഏറ്റെടുക്കാന്‍ നിര്‍ബിന്ധിതനാകും. ഗൃഹനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവയ്‌ക്കും. വാഹനം മാറ്റി വാങ്ങുവാനിടവരും. ആശയവിനിമയങ്ങളില്‍ അപാകതകളുണ്ടാകാതെ സൂക്ഷിക്കണം.

കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം

ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കും. സന്താന സംരക്ഷണത്താല്‍ ആശ്വാസമുണ്ടാകും. പരിശ്രമങ്ങള്‍ക്ക് ഫലമുണ്ടാകും. അഭയം തേടി വരുന്നവര്‍ക്ക് ആശ്രയം നല്‍കും. കുടുംബത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)

പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുവാന്‍ തീരുമാനിക്കും. തൊഴില്‍ മേഖലയോട് ബന്ധപ്പെട്ട് ദൂരയാത്രകള്‍ വേണ്ടിവരും. സമത്വഭാവന സര്‍വാദരങ്ങള്‍ക്കും വഴിയൊരുക്കും. പുതിയ വ്യാപാരങ്ങള്‍ക്ക് തുടക്കം കുറിക്കും. വിവാഹത്തിന് തീരുമാനമാകും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)

ഉപരിപഠനത്തിനനുസരിച്ചുള്ള ഉദ്യോഗം ലഭിക്കും. അശ്രദ്ധമായ വാഹന ഉപയോഗം ഉപേക്ഷിക്കണം. ഗൃഹനിര്‍മാണത്തിന് ഭൂമി വാങ്ങാനിടവരും. അനവസരത്തിലുള്ള വാക്കുകള്‍ അബദ്ധമായിത്തീരും. വ്യക്തിപ്രഭാവത്താല്‍ ആരോപണങ്ങളെ അതിജീവിക്കും.

തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)

ശത്രുക്കളായിരുന്നവര്‍ മിത്രങ്ങളായിത്തീരും. ഏറ്റെടുത്ത പദ്ധതികള്‍ നിശ്ചിത സമയത്തില്‍ പൂര്‍ത്തീകരിക്കും. ഔദ്യോഗികമായി ദൂരദേശ യാത്രയ്‌ക്ക് അവസരം. ആരോഗ്യം തൃപ്തികരമായിരിക്കും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

ക്ഷമിക്കുവാനും സഹിക്കുവാനുമുള്ള കഴിവ് സര്‍വാദരങ്ങള്‍ക്കും വഴിയൊരുക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. വ്യാപാര, വിപണന മേഖലകളില്‍ പുരോഗതിയുണ്ടാകും. ബന്ധുജനപ്രീതിയും കുടുംബസുഖവും ഉണ്ടാകും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)

പ്രവൃത്തി ഗുണങ്ങള്‍ ഉന്നതസ്ഥാനങ്ങളും സാമ്പത്തിക നേട്ടവും ഉണ്ടാകും. ഉദ്യോഗത്തിന് സ്ഥാനക്കയറ്റമുണ്ടാകും. മധ്യസ്ഥരുടെ സഹായത്താല്‍ ദാമ്പത്യ അനൈക്യതകള്‍ പരിഹരിക്കപ്പെടും. കടം കൊടുത്ത സംഖ്യയ്‌ക്ക് പകരം ഭൂമി വാങ്ങുവാനിടവരും.

മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)

വിശ്വാസവഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം. പുത്രപൗത്രാദികളുടെ സംരക്ഷണം മനസ്സമാധാനത്തിന് വഴിയൊരുക്കും. യാഥാര്‍ത്ഥ്യബോധമില്ലാത്ത പുത്രന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. 

കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)

സഹപാഠികളെക്കാണുവാനും ഗതകാല സ്മരണകള്‍ പങ്കുവയ്‌ക്കുവാനും അവസരം. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. വിശ്വസ്ത സേവനത്തിന് പുരസ്‌കാരങ്ങള്‍ ലഭിക്കും. പണം കൈകാര്യം ചെയ്യുന്ന വിഭാഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ നിര്‍ബന്ധിതനാകും.

മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി

ധര്‍മ്മ പ്രവൃത്തികള്‍ക്ക് സഹകരിക്കും. വ്യത്യസ്തമായ നിലപാടുകളാല്‍ സംയുക്ത സംരംഭങ്ങളില്‍നിന്നും പിന്മാറും. ചിന്തിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ അനിഷ്ട ഫലങ്ങള്‍ ഒഴിവാകും. ആശയങ്ങളും ആഗ്രഹങ്ങളും സഫലമാകും.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തീവ്രവാദികളെ ഇന്ത്യയ്‌ക്ക് കൈമാറാൻ പാകിസ്ഥാൻ തയ്യാറാണെന്ന് ബിലാവൽ ഭൂട്ടോ ; ഹാഫിസ് സയീദിനെ തുറങ്കിൽ അടച്ചിട്ടുണ്ടെന്നും മുൻ പാക് വിദേശകാര്യ മന്ത്രി

India

ഭർഭംഗയിൽ മുഹറം ഘോഷയാത്രയ്‌ക്കിടെ ഹൈ ടെൻഷൻ വയറിൽ തട്ടി ഒരാൾ മരിച്ചു ; 24 പേർക്ക് പരിക്കേറ്റു

Health

കുടലിലെ ക്യാൻസറിനെ പ്രതിരോധിക്കാൻ ഇവ ഭക്ഷണത്തിൽ ശീലമാക്കുക : കീമോ കഴിഞ്ഞവർക്കും ഫലപ്രദം

Samskriti

സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ ഇവിടെ ഈ പ്രത്യേക പൂജ മതി

Kerala

വീട്ടുമുറ്റത്ത് കിടന്ന കാര്‍ കത്തിച്ചതിന് പിന്നില്‍ മുന്‍ വൈരാഗ്യം

പുതിയ വാര്‍ത്തകള്‍

റോബര്‍ട്ട് വദ്ര (ഇടത്ത്) സഞ്ജയ് ഭണ്ഡാരി (വലത്ത്)

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവിന് കുരുക്കുമുറുകുമോ? റോബര്‍ട്ട് വദ്രയുടെ ചങ്ങാതി ആയുധദല്ലാള്‍ സഞ്ജയ് ഭണ്ഡാരി പിടികിട്ടാ സാമ്പത്തിക കുറ്റവാളിയെന്ന് കോടതി

കുട്ടിക്കാലത്ത് രാഷ്‌ട്രീയ സംഘര്‍ഷത്തിനിടെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; സിനിമ കണ്ട് ഹൈക്കോടതി ജഡ്ജി

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ കുടുങ്ങിയ ദളിത് യുവതിയുടെ പരാതിയില്‍ കേസെടുത്തു

വിദ്യാര്‍ത്ഥി ചമഞ്ഞ് ഐഐടി ബോംബെയില്‍ 14 ദിവസം തങ്ങി, 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു, ഒടുവില്‍ ബിലാല്‍ പിടിയില്‍

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം, യുവാവിന് പരിക്ക്

രേവന്ത് റെഡ്ഡി (ഇടത്ത്) അന്നപൂര്‍ണ്ണ കാന്‍റീനിനെ പേര് ഇന്ദിരാഗാന്ധി കാന്‍റീന്‍ എന്നാക്കി മാറ്റിയതില്‍ പ്രതിഷേധിച്ച മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളായ സ്ത്രീകള്‍ (വലത്ത്)

രേവന്ത് റെഡ്ഡി പെട്ടു; സ്ത്രീകളുടെ തുണിയഴിച്ച് തല്ലുകൊടുത്താലേ ഇന്ദിരാഗാന്ധിയുടെ മഹത്വം മനസ്സിലാകൂ എന്ന പ്രസംഗം വിവാദമായി

മുഹറം അവധി മാറില്ല, ഞായറാഴ്ച തന്നെ

സഹിച്ചത് കൊടും പീഡനം : ഭീഷണിയ്‌ക്ക് വഴങ്ങി ഇസ്ലാമായ യുവതികൾ വിഎച്ച്പിയുടെ സഹായത്തോടെ തിരികെ ഹിന്ദുമതത്തിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies