Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലോകത്തിലെ ഭീകര പ്രവര്‍ത്തനങ്ങളിലെല്ലാം പാക് കാല്‍പ്പാദം പതിഞ്ഞിട്ടുണ്ടാകും; അവിടെ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ക്ക് പകരം നല്‍കുന്നത്‌ തോക്കുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2019, 04:30 pm IST
in World

യുനൈറ്റഡ് നേഷന്‍സ്: ലോകത്തില്‍ നടന്നുവരുന്ന ഭീകര പ്രവര്‍ത്തനങ്ങളിലെല്ലാം പാക് കാല്‍പ്പാദം പതിഞ്ഞിട്ടുണ്ടാകുമെന്ന് ഇന്ത്യ. നിരപരാധികളായ ജനങ്ങളെ കൊല്ലുന്നതിനായി ഭീകരര്‍ക്ക് പരിശീലനം നല്‍കുന്ന രാജ്യം കൂടിയാണ് പാക്കിസ്ഥാനെന്നും ഇന്ത്യ കുറ്റപ്പെടുത്തി. യുഎന്‍ ജനറല്‍ അസംബ്ലിയിലാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം ചൊരിഞ്ഞത്. 

ഇന്ത്യയിലെ ആഭ്യന്തര വിഷയങ്ങളായ ജമ്മു കശ്മീര്‍, പൗരത്വ ഭേദഗതി ബില്‍ എന്നീവിഷയങ്ങള്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പാക്കിസ്ഥാന്‍ ചര്‍ച്ചാ വിഷയമാക്കി ഉന്നയിച്ചതിനെ തുടര്‍ന്ന് നല്‍കിയ മറുപടിയിലാണ് ഇത്തരത്തില്‍ രൂക്ഷമായി വിമര്‍ശിച്ചത്. അന്താരാഷ്‌ട്ര തലത്തില്‍ ഭീകരത പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും പുസ്തകങ്ങള്‍ക്ക് പകരം തോക്കുകളാണ് വെച്ചുകൊടുക്കുന്നത്.

കൊടുംവിഷമുള്ള ഭീകരരെ കയറ്റി അയച്ച് പാകിസ്താന്‍ ആഗോള സമാധാനം തകര്‍ക്കുകയാണെന്നും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയായ പൗലോമി ത്രിപാഠി സഭയില്‍ വ്യക്തമാക്കി. 

ഐക്യരാഷ്‌ട്രസഭയിലെ പാക്കിസ്ഥാന്റെ സ്ഥിരം പ്രതിനിധിയായ മുനീര്‍ അക്രം നടത്തിയ പ്രസംഗത്തിന്റെ ഭൂരിഭാഗവും ഇന്ത്യയേയും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളേയും കുറിച്ചുള്ളതായിരുന്നു. രാഷ്‌ട്രീയ മുതലെടുപ്പിന് വേണ്ടി ഇതിനെ നിസാരവത്കരിക്കാന്‍ സാധിക്കില്ല. പൗലോമി ത്രിപാതി അറിയിച്ചു. ജമ്മു കശ്മീര്‍, ആര്‍ട്ടിക്കിള്‍ 370, പൗരത്വ ഭേദഗതി ബില്‍, ദേശീയ പൗരത്വ രജിസ്റ്റര്‍, അയോധ്യ വിധി തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് മുനീര്‍ അക്രം യുഎന്നില്‍ പ്രസംഗിച്ചത്. 

ഇതോടെ ഇന്ത്യയുടെ പൗലോമി ത്രിപാഠി രൂക്ഷമായ ഭാഷയില്‍ തന്നെ പാക്കിസ്ഥാനെ വിമര്‍ശിക്കുകയായിരുന്നു. ഭീകരരുടെ സുരക്ഷിത സ്ഥാനമാണ് പാക്കിസ്ഥാന്‍. അവിടെ ഭീകരര്‍ക്ക് എല്ലാവിധത്തിലുമുള്ള പരിശീലനവും ലഭിക്കുന്നുണ്ട്. പാക്കിസ്ഥാനില്‍ സമാധാനം ഉണ്ടാകാണമെങ്കില്‍ പരസ്പര സഹകരണമാണ് ആവശ്യം. അല്ലാതെ അയല്‍ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടല്‍ അല്ല. രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പൊതുവേദികളില്‍ പാക്കിസ്ഥാന്‍ ഉന്നയിക്കുന്നതെന്നും പൗലോമി ത്രിപാഠി കൂട്ടിച്ചേര്‍ത്തു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.