Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജൈനയോഗം

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Dec 12, 2019, 05:07 am IST
inSamskriti

ധ്യാനാഗ്‌നി കൊണ്ട് എല്ലാ കര്‍മ്മങ്ങളേയും ദഹിപ്പിച്ചു കഴിഞ്ഞാല്‍ ആത്മാവ് ശുദ്ധമാകും. ക്രോധം (മിഴലൃ), മാനം (പൊങ്ങച്ചവും ദുരഭിമാനവും), മായാ (ആത്മാര്‍ത്ഥത ഇല്ലായ്‌മയും അന്യരെ കബളിപ്പിക്കാനുള്ള പ്രവണതയും), ലോഭം (ഴൃലലറ) എന്നീ നാലു കഷായങ്ങളും ഇന്ദ്രിയങ്ങളും ചേര്‍ന്ന് കീഴടക്കിയ ആത്മാവു തന്നെയാണ് സംസാരം എന്ന ജനനമരണചക്രം. ഇന്ദ്രിയനിയന്ത്രണം കൊണ്ടുമാത്രമേ ഈ കഷായങ്ങളെ ഇല്ലായ്‌മ ചെയ്യാന്‍ കഴിയൂ. ആത്മനിയന്ത്രണം ആണ് മനശ്ശുദ്ധിയിലേക്കു നയിക്കുന്നത്. മനോനിയന്ത്രണം ഇല്ലാതെ ആര്‍ക്കും യോഗമാര്‍ഗത്തില്‍ മുന്നേറാന്‍ കഴിയുകയില്ല. മനസ്സു നിയന്ത്രണത്തിലായാല്‍ നമ്മുടെ എല്ലാ പ്രവൃത്തികളും നിയന്ത്രണത്തിലാകും. അതുകൊണ്ട് മുക്തി ആഗ്രഹിക്കുന്നവര്‍ മനോനിയന്ത്രണത്തിനു വേണ്ട എല്ലാ വഴികളും തേടണം. മനസ്സു ശുദ്ധമാകാതെ ഒരുതരത്തിലുള്ള തപസ്സും പ്രയോജനപ്പെടില്ല. മനശ്ശുദ്ധീകരണത്തിലുടെയേ രാഗദ്വേഷങ്ങളെ ഇല്ലാതാക്കാന്‍ കഴിയൂ. രാഗദ്വേഷങ്ങള്‍ മൂലമാണ് മനുഷ്യന് സ്വാതന്ത്ര്യം നഷ്ടമാകുന്നത്. അതുകൊണ്ട് യോഗികള്‍ ഈ രണ്ടില്‍ നിന്നും മുക്തരാകുകയും ശരിയായ അര്‍ത്ഥത്തില്‍ സ്വതന്ത്രരാകുകയും വേണം. എല്ലാ ജീവികളേയും സമഭാവനയോടെ കാണാന്‍ പഠിച്ചാല്‍ ഒരു മനുഷ്യന് കോടിക്കണക്കിനു വര്‍ഷം തപം ചെയ്താലും നേടാന്‍ പറ്റാത്തതരത്തില്‍ രാഗദ്വേഷങ്ങളെ കീഴടക്കാന്‍ കഴിയും. എല്ലാറ്റിനോടുമുള്ള ഈ സമത്വം തോന്നാന്‍ താഴെ പറയുന്ന ഭാവനകള്‍ ശീലിക്കണം. എല്ലാറ്റിന്റെയും അനിത്യത്വത്തെക്കുറിച്ചു ചിന്തിക്കണം രാവിലെകാണുന്നതല്ല ഉച്ചക്കു കാണുന്നത് ഉച്ചക്കു കണ്ടതല്ല രാത്രിയില്‍ കാണുന്നത്. ഒന്നും സ്ഥിരമല്ല. എല്ലാം മാറിമറിയുന്നു. നമ്മുടെ ശരീരം, നമുക്കു സുഖം തരുന്ന വസ്തുക്കള്‍, ധനം, യൗവ്വനം എല്ലാം സ്വപ്‌നം പോലെ,ചുഴലിക്കാറ്റില്‍ പെട്ട പഞ്ഞിക്കഷണങ്ങള്‍ പോലെ വന്നു മറയുന്നു. എല്ലാം, ദേവകള്‍ പോലും, നാശമടയുന്നു. നമ്മുടെ ബന്ധുജനങ്ങളും അവരവരുടെ കര്‍മ്മം കാരണം മരിച്ചുപോകുന്നു. അങ്ങനെ നോക്കിയാല്‍ ഈ ലോകം ദുരിതമയമാണ്. നമുക്കാലംബമായി ഇവിടെ ഒന്നും തന്നെയില്ല. എങ്ങനെ നോക്കിയാലും നമുക്കാശ്രയിക്കാമെന്നു കരുതുന്ന ഒന്നും തന്നെ പ്രയോജനപ്പെടുകയില്ല എന്നു കാണാം. ഈ ഭാവനയ്‌ക്ക് അശരണഭാവനാ (വേല ാലറശമേശേീി ീള വലഹുഹലിൈല)ൈ എന്നുപറയുന്നു.

ചിലര്‍ ഈ ലോകത്തു ജനിക്കുന്നു. ചിലരിവിടെ ദുരിതമനുഭവിക്കുന്നു. മറ്റുചിലര്‍ മുജ്ജന്മഫലം അനുഭവിക്കുന്നു. സാഹചര്യം, കര്‍മ്മം, ദേഹം, നമുക്കു പ്രത്യേകം പ്രത്യേകം ഉള്ള സുഖാസ്വാദനസാമഗ്രികള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ നോക്കിയാലും നമ്മളോരോരുത്തരും തമ്മില്‍ തമ്മില്‍ വേറെ വേറെയാണ്. ഇത്തരത്തില്‍ ധ്യാനിക്കുന്നതിനെ ഏകത്വഭാവനാ, അന്യത്വഭാവനാ എന്നു പറയുന്നു. നമ്മുടെ ദേഹം രക്തം, മാംസം, എല്ല് മുതലായ മലിനവസ്തുക്കളാല്‍ നിര്‍മ്മിതമാണ് അതിനാല്‍ മലീമസമാണ് എന്നു ധ്യാനിക്കുന്നതിനെ അശുചിഭാവനാ എന്നു പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍
Kerala

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം
Kerala

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

Kerala

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

Kerala

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.