Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനയും പാക്കിസ്ഥാനും തമ്മില്‍ പെണ്‍വാണിഭ കരാറും!; കഴിഞ്ഞ വര്‍ഷം കടത്തിയത് 629 യുവതികളെ ; പാക് യുവതികളെ ചൈനയില്‍ വ്യാപകമായി വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2019, 01:20 pm IST
inWorld

 

ലാഹോര്‍: അന്താരാഷ്‌ട്ര തലത്തില്‍ പാക്കിസ്ഥാനും ചൈനയ്‌ക്കും ഒരു പോലെ നാണക്കേടായി വന്‍ പെണ്‍വാണിഭക്കേസ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്‌ക്ക് പാക്കിസ്ഥാനില്‍ നിന്ന് ചൈനയിലേക്ക് കടത്തിയത് 629 യുവതികളെ. ചൈനയുമായുള്ള നയതന്ത്ര ബന്ധം വഷളാവുമെന്നു പറഞ്ഞ് പാക്കിസ്ഥാന്‍ മൂടിവെക്കാന്‍ ശ്രമിച്ച കേസിന്റെ വിശദാംശങ്ങള്‍ അന്താരാഷ്‌ട്ര മാധ്യമങ്ങളാണ് പുറത്തു കൊണ്ടുവന്നത്. 

പാക്കിസ്ഥാനിലെ ദാരിദ്രാവസ്ഥ മുതലെടുത്ത് ചൈനയില്‍ നിന്നുള്ള ഏജന്റുമാര്‍ വിവാഹാലോചനയുമായി സമീപിച്ചാണ് യുവതികളെ കുടുക്കിയത്. ചൈനീസ് യുവാക്കളുമായി വിവാഹത്തിന് എന്നു പറഞ്ഞ് പാവപ്പെട്ട പാക് കുടുംബങ്ങളില്‍ പണം നല്‍കി ഈ യുവതികളെ വാങ്ങുകയാണ് ഏജന്റുമാര്‍. എന്നാല്‍ പിന്നീട് ഈ യുവതികളെ ചൈനയില്‍ എത്തിച്ച് വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്നു. 629 യുവതികളുടെ പേരുകള്‍ ഉള്‍പ്പെടെയാണ് അസോസിയേറ്റഡ് പ്രസ് അടക്കമുള്ള അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ സംഭവം റിപ്പോര്‍ട്ടു ചെയ്തത്. 

2108ല്‍ ചൈനയില്‍ നിന്നുള്ള ഏജന്റുമാര്‍ക്ക് വിറ്റ പാക് യുവതി രക്ഷപ്പെട്ടു തിരിച്ചെത്തി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍വാണിഭ സംഘങ്ങളെ കെണ്ടത്തിയത്. പാക് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ വര്‍ഷം തുടങ്ങിയ അന്വേഷണത്തില്‍ മുപ്പത്തൊന്നു ചൈനക്കാരടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ഒക്‌ടോബറില്‍ ചൈനക്കാെരയെല്ലാം ഫൈസലാബാദിലെ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവമായിരുന്നു പ്രശ്‌നം. തട്ടിപ്പിനിരയായ യുവതികളും കുടുംബങ്ങളും ഭയന്നും വന്‍ തുക കൈപ്പറ്റിയും കോടതിയില്‍ മൊഴിമാറ്റിപ്പറയുകയായിരുന്നു.

പാക്കിസ്ഥാനില്‍ വന്ന് വിവാഹം കഴിക്കുന്ന ചൈനീസ് യുവാക്കള്‍ പിന്നീട് ഭാര്യമാരെ ചൈനയിലേക്ക് കൊണ്ടു പോകുന്നു. ചൈനയില്‍ എത്തിച്ചാണ് പിന്നീട് ഇവരെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുന്നത്. പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ചില മനുഷ്യാവകാശ സംഘടനകളും പ്രശ്‌നത്തില്‍ ഇടപെട്ടതോടെയാണ് അന്താരാഷ്‌ട്ര തലത്തില്‍ ചര്‍ച്ചയായത്. ഇതോടെ ചൈനീസ് അധികൃതരും പ്രശ്‌നം ഗൗരവത്തിലെടുത്തു. ചൈനീസ് യുവാക്കള്‍ വിവാഹം കഴിച്ച നിരവധി പാക് പെണ്‍കുട്ടികളുടെ വിസ അപേക്ഷ തടഞ്ഞുവെയ്‌ക്കുന്നതടക്കമുള്ള നടപടികള്‍ ചൈന സ്വീകരിച്ചിരുന്നു. 

ജനസംഖ്യാ ആനുപാതികമായി ചൈനയിലെ യുവാക്കള്‍ക്ക് അവിടെ നിന്നു തന്നെ വധുക്കളെ കിട്ടാത്ത അവസ്ഥയുണ്ടായപ്പോഴാണ് ചൈനീസ് സര്‍ക്കാര്‍ വിദേശങ്ങളില്‍ നിന്നുള്ള വിവാഹങ്ങളെ പ്രോത്സാഹിപ്പിച്ചത്. ഇതു മുതലെടുത്താണ് ചൈനീസ്-പാക് ഏജന്റുമാര്‍ പെണ്‍വാണിഭം നടത്തിയത്. ചൈനയില്‍ നിന്ന് യുവതികളെ തേടിയെത്തുന്നവരില്‍ നിന്ന് പതിനെട്ടു ലക്ഷം രൂപ മുതല്‍ 46 ലക്ഷം രൂപവരെ ഏജന്റുമാര്‍ വാങ്ങുന്നുണ്ട്. എന്നാല്‍ യുവതികളുടെ വീട്ടുകാര്‍ക്കു കൊടുക്കുന്നത് രണ്ടു ലക്ഷം രൂപ വരെമാത്രം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു
Kerala

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ
Kerala

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)
India

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

Astrology

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

പാറശാല ഷാരോണ്‍ രാജ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി കെ ജെ ജോണ്‍സണ്‍ നിര്യാതനായി

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

തൃശൂരില്‍ തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയായ അപകടം: ലോറി ഡ്രൈവര്‍ പിടിയില്‍

ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു, അന്ത്യം ദുബായില്‍ വച്ച്

ഫാത്തിമ തെഹ്ലിയ (ഇടത്ത്) ജോണ്‍ബ്രിട്ടാസ് (വലത്ത്)

കാന്തപുരത്തിന്റെ വിവാദപ്രസ്താവനയ്‌ക്ക് ശേഷം രണ്ട് പേരെ കേരളത്തില്‍ കാണാനില്ല!

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്നും നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു

വടകരയില്‍ അധ്യാപകര്‍ പ്രതിയായ എംഡിഎംഎ കേസ്: രണ്ടാം പ്രതി കീര്‍ത്തനയ്‌ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.