Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മുക്തപുരുഷന്‍ ബ്രഹ്മത്തിന് തുല്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2019, 05:06 am IST
in Samskriti

നാലാം അദ്ധ്യായം നാലാം പാദം

ബ്രഹ്മാധികരണം

ഇതില്‍ 3 സൂത്രങ്ങളുണ്ട്

സൂത്രം- ബ്രാഹ്മണേ ജൈമിനിരൂപന്യാസാദിഭ്യഃ

മുക്തനായ ആത്മാവ് ബ്രഹ്മത്തോട് ചേര്‍ന്ന് ഒന്നാവുന്നുവെന്ന് ശ്രുതികളിലെ ചര്‍ച്ചകളും നിരൂപണങ്ങളും കൊണ്ട് വ്യക്തമാക്കുന്നുവെന്ന് ജൈമിനി എന്ന ആചാര്യന്‍ പറയുന്നു. മുക്തനായാല്‍ പാപം നീങ്ങുന്നു. സര്‍വ്വജ്ഞത്വം, സര്‍വേശ്വരത്വം മുതലായ ഗുണങ്ങളോടെ പരമാത്മാവിനെ പ്രാപിക്കുന്നു. ശ്രുതിയില്‍ പറയുന്ന ഉപന്യാസം, വിധി, വ്യപദേശം എന്നിവയില്‍ നിന്ന് ഇതിനെ അറിയാനാകുമെന്നാണ് ജൈമിനി എന്ന ആചാര്യന്‍ പറയുന്നത്.

മുക്തപുരുഷന്‍ ബ്രഹ്മത്തിനോട് തുല്യ സ്വരൂപനാകുന്നു എന്ന് പറയുന്നു എന്നാല്‍ ബ്രഹ്മം ആയിത്തീരുന്നുവെന്ന് അദ്ദേഹം പറയുന്നില്ല. സൃഷ്ടിയില്‍ ദിവ്യരൂപമായും പ്രളയത്തില്‍ ക്ലേശമില്ലാതെയും ബ്രഹ്മ തുല്യനായിരിക്കുന്ന ബ്രഹ്മ വിദ്യോപാസകനെയാണ് മുക്ത പുരുഷനായി ജൈമിനി പറയുന്നത്.

സൂത്രം- ചിതി തന്മാത്രേണ തദാത്മകത്വാ ദിത്യൗഡുലോമിഃ

വിശേഷമൊന്നുമില്ലാത്ത ശുദ്ധ ചിദ്രൂപത്തെ പ്രാപിക്കുന്നു. സ്വയം ചൈതന്യ സ്വരൂപമായാലാണിതെന്ന് ഔഡുലോമി എന്ന ആചാര്യന്‍ പറയുന്നു.പരമപദത്തെ പ്രാപിച്ച മുക്തന്‍ ചൈതന്യ മാത്രനായിത്തീരുന്നു. എന്തെന്നാല്‍ അതാണ് ജീവന്റെ വാസ്തവികസ്വരൂപം. സര്‍വജ്ഞത്വം സര്‍വേശ്വരത്വം മുതലായ ഗുണങ്ങളെല്ലാം തന്നെ ശബ്ദ വിശേഷങ്ങള്‍ മാത്രമാണ്. വസ്തു ഭിന്നങ്ങളായ അവയൊന്നും ആത്മാവില്‍ ഇല്ല. ആത്മാവ് ചൈതന്യം മാത്രമാണ്. മുക്താത്മാവും ചൈതന്യ സ്വരൂപമായതിനാല്‍ സ്വസ്വരൂപമെന്നത് യുക്തമാണെന്നാണ് ഔഡുലോമി എന്ന ആചാര്യന്റെ അഭിപ്രായം.

സൂത്രം-  ഏവമപ്യുപന്യാസാത് പൂര്‍വഭാവാദവിരോധം ബാദരായണഃ

ഇങ്ങനെയായാലും ശ്രുതിയില്‍ ഈ വിഷയത്തെ പറഞ്ഞിരിക്കുന്ന വിധം മുമ്പ് വ്യക്തമാക്കിയിട്ടുള്ളതിനാലും സിദ്ധാന്തത്തിന് വിരുദ്ധമാകില്ല എന്ന് ബാദ രായണന്‍ പറയുന്നു. മുക്താത്മാവ് പരമാത്മാവുമായി ഏകീഭവിക്കുന്നുവെന്ന ജൈമിനിയുടെ അഭിപ്രായവും മുക്താത്മാവ് ചൈതന്യ സ്വരൂപന്‍ മാത്രമാണെന്ന ഔഡുലോമിയുടെ അഭിപ്രായവും സ്വീകാര്യമാണെന്നാണ് ബാദരായണന്റെ അഭിപ്രായം. എന്തെന്നാല്‍ ശ്രുതികളില്‍ ഉപന്യാസം, വിധി, വ്യപദേശം മുതലായവയാല്‍ ഇക്കാര്യം വ്യക്തമാക്കുന്നു.

സങ്കല്പാധികരണം ഇതില്‍ രണ്ട് സൂത്രങ്ങളുണ്ട്. 

സൂത്രം-  സങ്കല്പാദേവ തു തച്ഛ്രുതേഃ

സങ്കല്പം കൊണ്ടു തന്നെ ബ്രഹ്മലോക പ്രാപ്തി ഉണ്ടാകുന്നു എന്ന ശ്രുതിയുള്ളതിനാല്‍. ഛാന്ദോഗ്യത്തില്‍ ‘സങ്കല്പാ ദേവാസ്യ പിതരഃ സമുത്ഥിഷ്ഠന്തി’ എന്ന വാക്യത്തില്‍ മനസ്സിലെ സങ്കല്പം കൊണ്ട് തന്നെ പിതൃക്കളുടെ സമുത്ഥാനം ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നു, മുക്തന്‍മാരുടെ സങ്കല്പം പ്രാകൃതരുടെ സങ്കല്പം പോലെ പാഴാകുന്നില്ല എന്നറിയണം.

സൂത്രം-  അത ഏവ ചാനന്യാധിപതിഃ അതിനാല്‍ തന്നെ മുക്തന്‍ അനന്യനായ അധിപനോട് കൂടിയവനല്ല. അന്യാധിപത്യമില്ലാത്തവനാണ് മുക്തന്‍. മുക്തനായ ആത്മാവ് ബ്രഹ്മലോകത്തെത്തുമ്പോള്‍ ബ്രഹ്മമല്ലാതെ മറ്റൊരു അധിപനും അവിടെയില്ല . കാരണം സങ്കല്പങ്ങള്‍ക്കനുസരിച്ച് മുക്തന് സ്വതന്ത്ര ഭാവം ലഭിക്കുന്നു. മുക്തനായ ആള്‍ സ്വന്തം മനസ്സുകൊണ്ടാണ് ഇഷ്ടപ്പെട്ട ഭോഗങ്ങളെ നേടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.