Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തക്കാളി വിലവര്‍ധനവില്‍ ഇമ്രാന്‍ സര്‍ക്കാരിനെതിരെ പാക്കിസ്ഥാനില്‍ വ്യത്യസ്ത പ്രതിഷേധം; നവവധു മണ്ഡപത്തിലെത്തിയത് തക്കാളി മാലയും വളയുമണിഞ്ഞ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2019, 04:03 pm IST
in World

 

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ തക്കാളി വിലവര്‍ധനവിനെതിരായ നവവധുവിന്റെ വ്യത്യസ്ത പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ഇവിടെ തക്കാളിയുടെ വില കിലോയ്‌ക്ക് 400 രൂപ കടന്നു. വിലവര്‍ധനവില്‍ പ്രതിഷേധിച്ച് നവവധു തക്കാളികൊണ്ടുള്ള ആഭരണങ്ങള്‍ ധരിച്ചാണ് വിവാഹ പന്തലിലെത്തിയത്.  ഭക്ഷ്യവസ്തുക്കളുടെ കുതിച്ചുയരുന്ന വില നിയന്ത്രിക്കാനാകാതെ നോക്കുകുത്തിയായി കണ്ടുനില്‍ക്കുന്ന ഇമ്രാ

സര്‍ക്കാരിനെതിരെയുള്ള തന്റെ പ്രതിഷേധമാണിതെന്നു വിവാഹവേദിയില്‍ തക്കാളി ആഭരണങ്ങള്‍ ധരിച്ചെത്തിയ വധു പറയുന്നു. ഇതിന്റെ വീഡിയോ ഇതിനോടകം പാക്കിസ്ഥാനില്‍ വൈറലായിരിക്കുകയാണ്.

ട്വിറ്ററിലൂടെ പാക്ക് മാധ്യമപ്രവര്‍ത്തകയായ നൈല ഇനായത് ആണ് രസകരമായ വിവാഹ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ വധുവിനോട് ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. വധു അണിഞ്ഞിരിക്കുന്ന നെറ്റിച്ചുട്ടിയും കമ്മലും വളയും മാലയുമെല്ലാം തക്കാളി നിര്‍മിതമാണ്. പാക്കിസ്ഥാനില്‍ വധുവരന്‍മാര്‍ക്ക് വിവാഹത്തിനു സ്വര്‍ണം ധരിക്കാമെന്ന് സ്വപ്‌നംപോലും കാണാന്‍ സാധിക്കാത്ത വിധം വില കുതിച്ചുയര്‍ന്നിട്ടുണ്ട്. വധുവിനു ബന്ധുക്കള്‍ നല്‍കുന്ന സമ്മാനങ്ങളും ഭക്ഷ്യവസ്തുക്കളാണ്. പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളും താളംതെറ്റിയ കാര്‍ഷികവ്യവസ്ഥയുമെല്ലാം കൊണ്ട് ജനങ്ങള്‍ നട്ടം തിരിയുകയാണ്. 

തക്കാളി വില പിടിച്ചുനിര്‍ത്താന്‍ ഇറാനില്‍ നിന്നും തക്കാളി ഇറക്കുമതി ചെയ്യാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ 4500 ടണ്ണിന്റെ സ്ഥാനത്ത് 989 ടണ്‍ മാത്രമാണ് കൊണ്ടുവരാന്‍ കഴിഞ്ഞത്. കഴിഞ്ഞമാസം ഒരു കിലോ തക്കാളിയുടെ വില 117 രൂപയായിരുന്നു. വിളവെടുപ്പു കുറഞ്ഞതുള്‍പ്പെടെയുള്ള കാരണങ്ങളാണ് തക്കാളിയുടെ വില ഇത്രയും ഉയര്‍ന്നത്. കൂടാതെ ഇറക്കുമതി നിയന്ത്രണങ്ങളാണ് തക്കാളി ക്ഷാമത്തെ രൂക്ഷമാക്കുന്നത്. എല്ലാ രാജ്യങ്ങള്‍ക്കും ഇറക്കുമതി ചെയ്യാന്‍ അവസരം നല്‍കുന്നതിനു പകരം ചുരുക്കം ചിലര്‍ക്കുമാത്രമാണ് തക്കാളി ഇറക്കുമതി ചെയ്യാനുള്ള അവസരം കൊടുത്തിരിക്കുന്നത്. ഇതാണ് വ്യാപാരികളെ പ്രധാനമായും  കഷ്ടത്തിലാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആം ആദ്മിയിലെ 60ലധികം എംഎൽഎമാരുടെ പിന്തുണ, പഞ്ചാബ് എൻഡിഎ ഭരണത്തിലേക്കെന്ന് ബിജെപിയിൽ ചേർന്ന എംപിമാർ

Kerala

പദ്മശ്രീ മുനി നാരായണ പ്രസാദ് സമാധി ആയി

India

ചരിത്രം കുറിച്ച് ഐഎൻഎസ് സുദർശിനി; കാനറി ദ്വീപുകളിൽ ആദ്യമായി ഇന്ത്യൻ നാവികസേനയുടെ കപ്പലെത്തി

Kerala

ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറന്ന സംഭവം: ഗുരുതര സുരക്ഷാ ലംഘനമെന്ന് റിപ്പോര്‍ട്ട്

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. പ്രവീണ്‍ കുമാര്‍ മോങ്ങ്‌ഗ്രേ, ഡോ. സാവരി ദേശായി, ഡോ. അനിത സേത്തി, ഡോ. രമണ്‍ മിത്തല്‍, ഡോ. കസ്തൂരി ഭട്ടാചാര്‍ജി, ഡോ. രാജീവ് സുകുമാരന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. മരിയന്‍ പോളി, ഡോ. സന്തോഷ് ജി. ഹോണവര്‍, ഡോ. എ. ഗിരിധര്‍, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. എസ്.ജെ. സായികുമാര്‍ എന്നിവര്‍ സമീപം
Kerala

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ദേശീയ സമ്മേളനത്തിന് തുടക്കം

പുതിയ വാര്‍ത്തകള്‍

38 കോടി വീതം വിലയുള്ള 3 ഫ്ലാറ്റുകൾ സ്വന്തമാക്കി ഷാരുഖ് ഖാന്റെ മാനേജർ പൂജ ദദ്‌ലാനി: കണ്ണ് തള്ളി നടന്മാർ

മൊജ്താബ ഖമേനിക്ക് ഗുരുതര പരിക്ക്; ഭരണപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ഐആര്‍ജിസി

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു

ഉക്രൈന്‍ യുദ്ധത്തില്‍ 10 ഭാരതീയര്‍ കൊല്ലപ്പെട്ടു; മരിച്ചത് റഷ്യക്ക് വേണ്ടി യുദ്ധം ചെയ്തവര്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിനുണ്ടായത് വന്‍ നഷ്ടം

ബാലഗോകുലം ഉത്തരമേഖലാ ബാലമിത്ര ശില്പശാല പേരാമ്പ്ര ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ നാടക സംവിധായകന്‍ സത്യന്‍ മുദ്ര ഉദ്ഘാടനം ചെയ്യുന്നു

ഉത്തരമേഖലാ ബാലമിത്ര ശിബിരത്തിന് തുടക്കമായി

‘ഇനി വീട്ടില്‍ ചെന്ന് ചോദിച്ചാല്‍ മതിയല്ലോ’

കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത്‌ കൊന്നു; നാടിനെ നടുക്കി ലഹരിക്കടിമയായ യുവാവിന്റെ ക്രൂരത

കേരളം വെന്തെരിയുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.