Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭഗവദ്ഗീതയുടെ ഉള്ളടക്കം

ബാലഗംഗാധരതിലകനും ഗാന്ധിജിയും മറ്റും ആധുനികകാലത്ത് ഗീതാവ്യാഖ്യാനങ്ങള്‍ എഴുതി. കാശ്മീരശൈവസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ ആചാര്യ അഭിനവഗുപ്തനും ഗീതയെ വ്യാഖ്യാനിച്ചിട്ടുണ്ട്. ഇത് കൃഷ്ണസങ്കല്‍പ്പത്തിനും അതു വഴി ഭഗവദ്ഗീതയ്‌ക്കും ജനമധ്യത്തില്‍ ഉണ്ടായിരുന്ന സ്വീകാര്യതയെ കാണിക്കുന്നു.

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Nov 23, 2019, 02:18 am IST
inSamskriti

സുരേന്ദ്രനാഥ് ദാസ്ഗുപ്തയുടെ അഭിപ്രായത്തിലും ഏകാന്തി വൈഷ്ണവരുടെ സിദ്ധാന്തഗ്രന്ഥമാണ് ഭഗവദ്ഗീത. ഏകവ്യൂഹം, ദ്വിവ്യൂഹം, ത്രിവ്യൂഹം, ചതുര്‍വ്യൂഹം, ഏകാന്തം എന്നിങ്ങനെ അഞ്ച് ഉപവിഭാഗങ്ങളടങ്ങിയ സാത്വതസമ്പ്രദായത്തിന്റെ അഥവാ പാഞ്ചരാത്ര സമ്പ്രദായത്തിന്റെ മൗലികഗ്രന്ഥമായ ഇതിന്റെ അവസാനപ്പതിപ്പാണത്രേ ദേവകീനന്ദനനായ കൃഷ്ണന്‍ മഹാഭാരതയുദ്ധത്തിന്റെ ആദ്യവേളയില്‍ അവതരിപ്പിച്ചത്. ആദ്യത്തേത് സാക്ഷാല്‍ നാരായണന്‍ ബ്രഹ്മാവിന് ഓതിയതാണ് എന്നു മഹാഭാരതത്തില്‍ പറയുന്നുണ്ട്.

           പില്‍ക്കാലങ്ങളില്‍ ഈ ഭഗവദ്ഗീതയെ ശങ്കരാചാര്യര്‍, രാമാനുജാചാര്യര്‍, മധ്വാചാര്യര്‍ മുതലായ നിരവധി ആചാര്യന്മാര്‍ അവരവരുടെ സിദ്ധാന്തങ്ങള്‍ക്ക് അനുകൂലമായ തരത്തില്‍ വ്യാഖ്യാനിച്ചു പോന്നു. ജ്ഞാനേശ്വരി പ്രസിദ്ധമാണല്ലോ. ബാലഗംഗാധരതിലകനും ഗാന്ധിജിയും മറ്റും ആധുനികകാലത്ത് ഗീതാവ്യാഖ്യാനങ്ങള്‍ എഴുതി. കാശ്മീരശൈവസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ ആചാര്യ അഭിനവഗുപ്തനും ഗീതയെ വ്യാഖ്യാനിച്ചിട്ടുണ്ട്. ഇത് കൃഷ്ണസങ്കല്‍പ്പത്തിനും അതു വഴി ഭഗവദ്ഗീതയ്‌ക്കും ജനമധ്യത്തില്‍ ഉണ്ടായിരുന്ന സ്വീകാര്യതയെ കാണിക്കുന്നു.

             ഭഗവദ്ഗീതയില്‍ വിവരിക്കുന്ന യോഗം, സാംഖ്യം എന്നിവയ്‌ക്ക് ഷഡ്ദര്‍ശനങ്ങളില്‍ പെടുന്ന പാതഞ്ജലയോഗവും കപിലന്റെ സാംഖ്യവും ആയി ബന്ധങ്ങളൊന്നുമില്ലെന്നാണ് ദാസ്ഗുപ്തയുടെ നിരീക്ഷണം. പ്രസിദ്ധങ്ങളായ ദശോപനിഷത്തുകളും പില്‍ക്കാലത്തെ യോഗോപനിഷത്തുക്കളുമായും ഇതിനു ബന്ധമില്ലത്രേ. യുജ് എന്ന ധാതുവിന് യുജ്ര്‍യോഗേ, യുജ് സമാധൗ, യുജ് സംയമനേ എന്നു മൂന്നു തരത്തില്‍ അര്‍ത്ഥം കല്‍പ്പിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ‘യോഗശ്ചിത്തവൃത്തിനിരോധഃ’ എന്ന പതഞ്ജലിയുടെ നിര്‍വചനം അല്ല ഭഗവദ്ഗീതയുടെ കര്‍ത്താവ് സ്വീകരിച്ചിരിക്കുന്നത്. യോഗം എന്ന പദത്തെ ഗീതയില്‍ പല സ്ഥലങ്ങളിലും പല അര്‍ത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. എങ്കിലും യുജ്ര്‍യോഗേ (യോജിപ്പിക്കുക) എന്ന അര്‍ത്ഥമാണ് ഗീത മൗലികമായും സ്വീകരിച്ചിരിക്കുന്നത് എന്നു കാണാന്‍ കഴിയും.

       അതുപോലെ ത്രിഗുണങ്ങള്‍, പ്രകൃതി എന്നിവയെയും അവയുടെ വികൃതികളെയും ഈ ഗ്രന്ഥം വിവരിക്കുന്നുണ്ടെങ്കിലും സാംഖ്യം എന്ന പദത്തിന് ജ്ഞാനമാര്‍ഗം എന്ന അര്‍ത്ഥമാണ് ഗീത കല്‍പ്പിച്ചിരിക്കുന്നത്. സാംഖ്യം യോഗം തന്നെ ആണ് എന്നും അതില്‍ പറയുന്നു. മഹാഭാരതത്തില്‍ പാതഞ്ജലയോഗവും കപിലന്റെ സാംഖ്യദര്‍ശനവും പറയുന്നുണ്ട്. പക്ഷേ അതിലെ സാംഖ്യത്തിനും യോഗത്തിനും ഗീതയിലെ ആശയങ്ങളുമായി പൊരുത്തമില്ല. അതുപോലെ ബൗദ്ധദര്‍ശനത്തിലെ യോഗപദ്ധതിയുമായും ഗീതയുടെ ഉള്ളടക്കത്തിനു ബന്ധം കാണുന്നില്ല. എന്നാല്‍ പാതഞ്ജലയോഗത്തിന് ബൗദ്ധയോഗവുമായി ബന്ധം കാണാന്‍ കഴിയുമെന്നും ദാസ്ഗുപ്ത പറയുന്നു. അഹിര്‍ബുധ്‌ന്യസംഹിത      പോലുള്ള പാഞ്ചരാത്രഗ്രന്ഥങ്ങളുമായിട്ടാണ് ഭഗവദ്ഗീതയ്‌ക്ക് ആശയപരമായ പൊരുത്തം കാണാന്‍ കഴിയുന്നത്. ഗീതയിലെ തനത് യോഗ, സാംഖ്യസിദ്ധാന്തങ്ങളെ നിഷ്‌കൃഷ്ടമായി പഠിച്ച് വിശദീകരിക്കുകയും ഈശ്വരകൃഷ്ണനും മറ്റും അവതരിപ്പിച്ച സാംഖ്യം, പതഞ്ജലിയുടെ  യോഗം, ശങ്കരാചാര്യരുടെ വിവര്‍ത്തവാദം എന്നിവയുമായി തുലനം ചെയ്യുകയും ചെയ്യുന്ന ദാസ്ഗുപ്ത ഭഗവദ്ഗീതയുടെ ഉള്ളടക്കം ഇവയെല്ലാം രൂപപ്പെടുന്നതിനു മുമ്പുള്ള ഏതോ കാലത്തെ ചിന്താധാരകളുടെ സങ്കലനം ആണെന്ന നിഗമനത്തിലാണ് എത്തിച്ചേരുന്നത്.

                                                                                                                                                                     (തുടരും..)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍
Kerala

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം
Kerala

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

Kerala

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

Kerala

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.