ശ്രീമദ്ശങ്കരദേവശ്ച ബന്ധു സായണമാധവൗ
ജ്ഞാനേശ്വരസ്തുകാരാമോ രാമദാസഃ പുരന്ദരഃ
അസമിയഭാഷയിലെ പ്രസിദ്ധകവിയും മതപ്രചാരകനും വൈഷ്ണവ സംന്യാസിയുമായിരുന്നു ശങ്കരദേവന്‍. സമൂഹത്തെ സാംസ്‌ക്കാരിക അധഃപതനത്തില്‍ നിന്നും മോചിപ്പിക്കുവാനായി കൃഷ്ണഭക്തിപരമായ അനേകം ഗ്രന്ഥങ്ങള്‍ രചിക്കുകയും ഭാഗവതധര്‍മാതിഷ്ഠിതമാക്കി തീര്‍ക്കുകയും ചെയ്തതിന്റെ മുഴുവന്‍ പേരും ശങ്കരദേവനുള്ളതാണ്.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാ സ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
















