Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചിത്പുരേശനെ വാഴ്‌ത്തിയ മഹാനുഭാവന്‍

ലക്ഷ്മീദേവി പി. നായര്‍ by ലക്ഷ്മീദേവി പി. നായര്‍
Nov 4, 2019, 03:15 am IST
in Kerala

1809 മുതല്‍ 1828 കാലഘട്ടത്തില്‍ കൊച്ചി ഭരിച്ചിരുന്ന വീരകേരളവര്‍മ്മ  രചിച്ച സംസ്‌കൃതമഹാകാവ്യമാണ് ചിറ്റൂര്‍ ശ്രീകൃഷ്ണഭഗവാനെക്കുറിച്ചുള്ള ‘ചിത്പുരേശസ്തവം’. ഇതിന്  മലയാളത്തില്‍ വ്യാഖ്യാനം നല്‍കിയ മഹാപണ്ഡിതനാണ് ജി .വിശ്വനാഥശര്‍മ. 2007 ല്‍ ഉഡുപ്പി മാധ്വബ്രാഹ്മണ സഭ പ്രസിദ്ധീകരിച്ച ഈ കാവ്യത്തില്‍ 1020 ശ്ലോകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഭട്ടതിരിപ്പാടിന്റെ നാരായണീയം പോലെ മഹത്തായ ഈ കാവ്യത്തില്‍ വിവിധവൃത്തങ്ങള്‍ നിബന്ധിച്ചിരിക്കുന്നു. ശ്രീമദ്ഭാഗവതം കുറുക്കിയെടുത്ത നാരായണീയത്തിന്റെ  അത്രതന്നെ ഭക്തിക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് അക്ഷരലോകത്ത് ഏറെക്കാലം മറഞ്ഞുകിടന്ന കൃതിയാണിത് .

അകിരന്നികരം മൃദുസൗമനസം, സരസം നനൃതു സുര സുന്ദരിക

കൃതസന്നിനദാ ദിവി ദുന്ദുഭയസ്സഹ സംഗതശൃംഗമൃദംഗരവൈ  

ചിത്പുരേശസ്തവത്തിലെ നരസിംഹ അവതാരത്തില്‍ ഭഗവാനെ  ദേവന്മാര്‍ വാഴ്‌ത്തിപ്പാടിയ മനോഹരമായ വരികളാണ് ഇത്. ദേവന്മാര്‍ മിനുത്ത കുസുമസമൂഹത്തെ വിതറി. സുരസുന്ദരിമാര്‍ രസകരമായി നടനമാടി. പെരുമ്പറ,കൊമ്പ് ,മൃദംഗം എന്നിവയുടെ നാദങ്ങളാല്‍ ആകാശം ശബ്ദായമാനമായി. ഇന്നത്തെ പഞ്ചവാദ്യത്തിന്റെ വൈശിഷ്ട്യത്തിനു കാരണം ഇതത്രെ. ആരോഗ്യം പോലും വകവെക്കാതെ വാര്‍ദ്ധക്യകാലത്ത് ചിറ്റൂര്‍ ക്ഷേത്രസമിതിയുടെ അനുവാദത്തോടെ ഇത് പ്രസിദ്ധീകരിച്ചപ്പോഴേക്കും ശര്‍മ്മ  കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞുകഴിഞ്ഞിരുന്നു

ഭാരതീയശാസ്ത്രദര്‍ശനം,വിശ്വദര്‍ശനം, സംസ്‌കൃത അധ്യാപനം, മാധ്വാചാര്യ ചരിതം എന്നീ കൃതികളുടെ കര്‍ത്താവാണ് ശര്‍മ്മ. പത്തുമക്കളുടെ അച്ഛനായിരുന്നു ഇദ്ദേഹം. തുളുബ്രാഹ്മണനായിരിക്കെ പന്തിഭോജനം നടത്തി വിപ്ലവം സൃഷ്ടിച്ച മഹാനുഭാവനായിരുന്നു.പരീക്ഷിത്ത് തമ്പുരാനില്‍ നിന്ന് വേദാന്തത്തില്‍ സുവര്‍ണമുദ്ര, വിശ്വസംസ്‌കൃതപ്രതിഷ്ഠാന്റെ പണ്ഡിതരത്‌നം, ഗുരുവായൂര്‍ വിദ്യാപീഠത്തിന്റെ ശാസ്ത്രചൂഡാമണി എന്നീ ബഹുമതികള്‍ നേടിയിട്ടുണ്ട്. പണ്ഡിതരുടെ പണ്ഡിതന്‍ എന്ന് എന്‍. വി കൃഷ്ണവാരിയര്‍ ഇദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുണ്ട് .

കേരളത്തിന്റെ സാംസ്‌കാരികനഭോമണ്ഡലത്തില്‍ ഉജ്വല സംഭാവനകള്‍ നല്‍കിയ ശര്‍മ്മ സ്വന്തം മനസ്സിലെ അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാന്‍  ബദ്ധശ്രദ്ധനായിരുന്നു. എണ്‍പത്തി നാലാം വയസ്സിലും പൂജയും പഠനവും നടത്തിയിരുന്നു. തികഞ്ഞ സംഗീതപ്രേമിയും കഥകളി ആ സ്വാദകനും ആയിരുന്നു. അച്ഛനോടൊപ്പം വേദികളില്‍ നിന്ന് വേദികളിലേക്ക്, ക്ഷേത്രങ്ങളില്‍ നിന്ന് ക്ഷേത്രങ്ങളിലേക്ക്  ഓടി നടന്നിരുന്നത് സംഗീതാധ്യാപികയായ  മകള്‍ ലളിത ഇന്നും ഏ റെ സന്തോഷത്തോടെ ഓര്‍ക്കുന്നു.

ഒരിക്കല്‍ കുന്നത്ത് തളി  ക്ഷേത്രത്തില്‍ ശാന്തിക്കാരനായിരിക്കെ വെള്ളപ്പൊക്കം വന്നപ്പോള്‍ പലരും വഞ്ചിയെടുത്ത് കൊടുങ്ങല്ലുര്‍ക്കു പോയി. ക്ഷേത്രത്തിനു ചുറ്റും വെള്ളം നിറഞ്ഞു കവിഞ്ഞപ്പോഴും മൂന്നു ദിവസം ക്ഷേത്രത്തില്‍ ഒറ്റയ്‌ക്ക് കഴിച്ചുകൂട്ടിയ ചരിത്രവും  ഇദ്ദേഹത്തിന് സ്വന്തം .

പണം എന്നത് അദ്ദേഹത്തതിന് ഒരു വിഷയമായിരുന്നില്ല.  വിദ്യാര്‍ഥികളില്‍ നിന്ന് കാശു വാങ്ങാന്‍ അദ്ദേഹത്തിന് മടിയായിരുന്നു. സംസ്‌കൃതത്തിന്റെ വളര്‍ച്ചമാത്രമായിരുന്നു  ലക്ഷ്യം.

വീരകേരളവര്‍മ്മ രചിച്ച ചിത്പുരേശസ്തവത്തിന്റെ വ്യാഖ്യാനവും കൊണ്ട് ‘എന്റെ മരണമടുക്കുന്നു. എനിക്ക് വയ്യ’ എന്നും പറഞ്ഞു ഓടിനടന്നുവെങ്കിലും പുസ്തകം പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് തന്നെ അദ്ദേഹം മൃതിക്ക് കീഴടങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, ലോഡ്‌ഷെഡ്ഡിങ് നീട്ടിയേക്കും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നു മകള്‍ക്കു ജന്മദിനാശംസകള്‍ നേരുന്ന ഡോ. അനില്‍ മേനോന്‍
World

‘അസാധ്യമായത് ചെയ്യാന്‍ പഠിപ്പിച്ചവര്‍ക്ക് നന്ദി’; ബഹിരാകാശ നിലയത്തില്‍ നിന്ന് അനില്‍ മേനോന്‍

Kerala

സാവരിയ ബസന്തിന്റെ കൊലപാതകം ദേശീയ ഏജന്‍സി അന്വേഷിക്കണം; അമിത് ഷായ്‌ക്ക് കത്തയച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ഇയ കൃഷ് കൊടുമുടി മുകളില്‍ അച്ഛന്‍ കൃഷ്ണരാജിനോടൊപ്പം
Kerala

മൊറോക്കോയിലെ കൊടുമുടി കീഴടക്കി മലയാളി ബാലിക; കൊടുമുടി കീഴടക്കുന്ന ഏഷ്യയിലെയും ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന ബഹുമതി ഇയക്ക്

Kerala

തുഞ്ചന്റെ നാട്ടില്‍ നിന്ന് വാല്മീകി രാമായണത്തിന് നോവല്‍ ഭാഷ്യം

പുതിയ വാര്‍ത്തകള്‍

ഹോര്‍മൂസ്; ഭാരത നാവികരെ നിയോഗിക്കരുതെന്ന് കപ്പല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

പുതുമന മനു നമ്പൂതിരി, ആറ്റുകാല്‍ ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് മന്ത്രി കെ. മുരളീധരന് പ്രമേയം സമര്‍പ്പിക്കുന്നു

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേല്‍ശാന്തി സമാജം

ചന്ദ്രനഗര്‍ പാര്‍വതി കല്യാണമണ്ഡപത്തില്‍ നടന്ന ആര്‍എസ്എസ് സാംഘിക്കില്‍ പ്രഭാഷണത്തിനെത്തിയ കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചപ്പോള്‍

പഞ്ചപരിവര്‍ത്തനം കാലഘട്ടത്തിന്റെ ആവശ്യം: കാഞ്ചി ശങ്കരാചാര്യര്‍

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വ്യാപകമായ മാറ്റം

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

നമാമി രാമം: ഞാനതിന്‍ പാത്രമെങ്കില്‍…

വിശാല്‍ സ്മൃതിദിനം ഇന്ന്; പോപ്പുലര്‍ ഫ്രണ്ട് ഭീകരതയുടെ 14 വര്‍ഷം

പാളങ്ങളില്‍ ഭാരതത്തിന്റെ പുതുഗാഥ; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് പ്രയാണം തുടങ്ങും

വഖഫ് ബോര്‍ഡിനും നിയമം ബാധകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.