Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ജനങ്ങള്‍ ഒരേ ചരടില്‍

വിപിന്‍ പ്രകാശ് കാലbyവിപിന്‍ പ്രകാശ് കാല
Oct 31, 2019, 03:10 am IST
inVicharam

ഇന്ത്യയുടെ ഉരുക്ക് മനുഷ്യനായ സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ 140-ാം ജന്മദിനത്തില്‍ ദേശീയോദ്ഗ്രഥന ദിനവും കൂടിയായ 2015 ഒക്‌ടോബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഇന്ത്യാ ഗവണ്‍മെന്റിന്റെ പുതിയ ഒരു തുടക്കമായിരുന്നു ‘ഏക ഭാരതം ശ്രേഷ്ഠഭാരതം.’ രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വത്തെ ആഘോഷിക്കലും, സാംസ്‌ക്കാരിക ബന്ധത്തിലൂടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തുകയുമാണ് ഈ പരിപാടിയുടെ അടിസ്ഥാന ലക്ഷ്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന ഇന്ത്യക്കാരുടെ നിലവിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെട്ടതാക്കാനും ദേശിയോദ്ഗ്രഥനത്തിന്റെ ത്വര കൂടുതല്‍ പരിപോഷിപ്പിക്കാനും ഇത് സഹായകരമാകും.

മഹദ്‌വ്യക്തിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന സര്‍ദാര്‍ വല്ലഭഭായി പട്ടേലില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് സംസ്ഥാനങ്ങളുടെ സമ്പന്നമായ പാരമ്പര്യവും സംസ്‌കാരവും പ്രോത്സാഹിപ്പിക്കാന്‍  ഓരോ വര്‍ഷവും രാജ്യത്തെ ഒരു സംസ്ഥാനത്തെ മറ്റൊന്നുമായി ബന്ധിപ്പിക്കുന്നതാണ് ഈ പരിപാടി. സമാധാനത്തിനും ഐക്യത്തിനും ലോകത്ത് പേരുകേട്ട ഇന്ത്യയ്‌ക്ക് ആ ലക്ഷ്യം കൂടുതല്‍ സാധ്യമാക്കാന്‍ ഈ സജീവപരിശ്രമം കരുത്താകും. 

”ഏക് ഭാരത് ശ്രേഷ്ഠ് ഭാരതി”ലൂടെ ഹിമാചല്‍ പ്രദേശിനെ കേരളവുമായി ബന്ധിപ്പിച്ചു. പരസ്പരം പരിപാടികള്‍ സംഘടിപ്പിച്ച് ഈ രണ്ട് സംസ്ഥാനങ്ങളിലേയും ജനങ്ങള്‍ക്ക് മറ്റുള്ളവരുടെ സംസ്‌കാരം, കല, പ്രദര്‍ശനങ്ങള്‍, ജനങ്ങളുടെ ഭക്ഷണരീതി, ജീവിതചര്യകള്‍ തുടങ്ങിയ പാരമ്പര്യങ്ങളെ വളരെ അടുത്തുനിന്ന് മനസിലാക്കാന്‍ കഴിയും. അവരുടെ സംസ്ഥാനങ്ങളില്‍ സാഹിത്യപരി

പാടികള്‍, പുസ്തക പ്രകാശനങ്ങള്‍, ഭക്ഷ്യമേളകള്‍, സാംസ്‌കാരിക പരിപാടികള്‍, മാധ്യമപ്രവര്‍ത്തകരുടെ യാത്രകള്‍, മറ്റ് പ്രദര്‍ശനങ്ങള്‍, കായികപരിപാടികള്‍, കലാപ്രദര്‍ശനങ്ങള്‍, തുടങ്ങി വിവിധ ഇനം പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ ആ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സമ്പന്നമായ പാരമ്പര്യം പ്രദര്‍ശിപ്പിക്കാ

നും കഴിയും. അങ്ങനെ രാജ്യമാകെ ഒന്നിച്ച് യോജിച്ച് നില്‍ക്കും. സമഗ്രത ശക്തിപ്പെടുത്താനുള്ള ഹിമാചല്‍ പ്രദേശിന്റെ പരിശ്രമങ്ങള്‍ നോക്കിയാല്‍, അടുത്തിടെ വടക്ക് കിഴക്ക് നിന്നുള്ള ഒരുകൂട്ടം മാധ്യമപ്രവര്‍ത്തകര്‍ ഹിമാചല്‍ പ്രദേശിന്റെ തലസ്ഥാനനഗരമായ ഷിംല സന്ദര്‍ശിച്ചിരുന്നത് എടുത്ത് കാണിക്കേണ്ടതുണ്ട്. അവിടുത്തെ പ്രാദേശിക മാധ്യമപ്രവര്‍ത്തകരുമായി അവര്‍ നടത്തിയ സംവാദം, അവരുടെ പാരമ്പര്യം, ഭക്ഷണശീലങ്ങള്‍, സംസ്‌ക്കാരം തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ മേഖലകളെക്കുറിച്ചുളള അറിവുകള്‍ വിശാലമാക്കുന്നതിന് സഹായിച്ചു. ജമ്മു കശ്മീരില്‍നിന്നുള്ള ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്തിന്റെ വിവിധ ഗവണ്‍മെന്റ് സ്‌കൂളുകളും സന്ദര്‍ശിച്ചിരുന്നു. സംസ്ഥാന തലസ്ഥാനത്തെ സ്‌കൂളുകളിലെ ശുചിത്വം അവരെ വളരെയധികം ആകര്‍ഷിച്ച്, മടങ്ങിപ്പോയി തങ്ങളുടെ വിദ്യാലയങ്ങള്‍ ഭംഗിയായി സൂക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.

ഇതിന് പുറമെ എല്ലാവര്‍ഷവും പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ എഴുത്തുകാരുടെ സമ്മേളനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. രാജ്യത്ത് അങ്ങോളമിങ്ങോളം ”ഏക ഭാരതം ശ്രേഷ്ഠ ഭാരതം” എന്ന സന്ദേശം വ്യാപിപ്പിക്കുന്നതിന് ഈ പ്രവര്‍ത്തനങ്ങളെല്ലാം സഹായകരമാണ്. പ്രദര്‍ശനങ്ങളുടെയും മതപരമായ ചടങ്ങുകളുടെയും കേന്ദ്രമാണ് ഹിമാചല്‍ പ്രദേശ്. 12 ജില്ലകളിലും വര്‍ഷം മുഴുവന്‍ ഇവയുണ്ട്. ഈ പ്രദര്‍ശനങ്ങള്‍ക്കായി എല്ലാവര്‍ഷവും ഇന്ത്യയില്‍നിന്നും ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നും ജനങ്ങള്‍ എത്താറുണ്ട്. 

വിനോദസഞ്ചാരമേഖലയില്‍ ഹിമാചല്‍ പ്രദേശ് വലിയ കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സമയം ആസ്വാദകരമായി ചെലവിടുന്നതിനായി ഇവിടെയെത്തുന്ന രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള ജനങ്ങള്‍ സംസ്ഥാനത്തിന്റെ സംസ്‌ക്കാരത്തിലും ജനങ്ങളില്‍നിന്നും ലഭിക്കുന്ന ഊഷ്മളമായ സ്വീകരണത്തിലും വളരെയധികം സന്തുഷ്ടരും ആകൃഷ്ടരുമാണ്. അതിഥി ദേവോ ഭവാഃ എന്നതിന് ഹിമാചല്‍ പ്രദേശിലേതിനെക്കാള്‍ മികച്ച മറ്റൊരു ഉദാഹരണം ചൂണ്ടിക്കാട്ടാനുമാവില്ല.

                                                             (അമര്‍ ഉജാലയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പുതിയ വാര്‍ത്തകള്‍

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.