Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2019, 01:14 am IST
inAstrology

മേടക്കൂറ്:

അശ്വതി, ഭരണി, കാര്‍ത്തിക (1/4)

പരീക്ഷകളില്‍ ഏര്‍പ്പെട്ട് വിജയിക്കുന്നതാണ്. വസ്തു സംബന്ധിച്ചും സന്താനങ്ങളെ സംബന്ധിച്ചും വിഷമങ്ങള്‍ അനുഭവിക്കേണ്ടിവരും. പല മാര്‍ഗ്ഗങ്ങളില്‍ക്കൂടി സുഖാനുഭവങ്ങള്‍ വര്‍ധിക്കും. വിവാഹബന്ധത്തിനും സുഹൃത്ബന്ധം സ്ഥാപിക്കുന്നതിനും അവസരം വന്നുചേരും.

ഇടവക്കൂറ്:

കാര്‍ത്തിക (3/4), രോഹിണി, മകയിരം(1/2)

സന്തോഷപ്രദമായ ജീവിത ചുറ്റുപാടുകള്‍ വന്നുചേരും. കുടുംബ ധനലാഭവും ഔദ്യോഗികരംഗത്ത് ഉയര്‍ച്ചയും സിദ്ധിക്കുന്നതാണ്. സാമ്പത്തികമായ ക്രയവിക്രയങ്ങളഇല്‍ മന്ദതയുണ്ടാകുന്നതാണ്. അനാരോഗ്യം നിമിത്തം വിഷമതകള്‍ അനുഭവപ്പെടും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, 

പുണര്‍തം(3/4)

പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം വന്നുചേരും. വരുമാനത്തില്‍ കവിഞ്ഞുള്ള ചെലവുകള്‍ക്ക് മാര്‍ഗ്ഗങ്ങള്‍ വന്നുചേരും. ഔഷധ വിഷഭയം ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. മത്സരപരീക്ഷകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആഗ്രഹത്തിനൊത്ത് വിജയിക്കാന്‍ സാധിക്കും.

കര്‍ക്കടകക്കൂറ്: 

പുണര്‍തം(1/4), പൂയം, ആയില്യം

സന്താനങ്ങളുടെ കാര്യത്തില്‍ ലക്ഷ്യപ്രാപ്തികളുണ്ടാകുമെങ്കിലും പ്രതികരണങ്ങള്‍ അത്ര തൃപ്തികരമായിരിക്കണമെന്നില്ല. ശത്രുക്കളില്‍നിന്നുള്ള വിഷമതകള്‍ അഭിമുഖീകരിക്കേണ്ടിവരും. പ്രതീക്ഷാനുസരണം ധനം വന്നുചേരുന്നതാണ്. ആരോഗ്യനില തൃപ്തികരമായിരിക്കും. സംശയാസ്പദമായ സാഹചര്യങ്ങളുയര്‍ത്തി ഗൃഹജീവിതത്തില്‍ അന്തഃഛിദ്രങ്ങള്‍ക്കിടവരും.

ചിങ്ങക്കൂറ്:

മകം, പൂരം, ഉത്രം(1/4)

വിശ്വസനീയരില്‍നിന്നും വഞ്ചനാപരമായ അനുഭവങ്ങള്‍ വന്നുചേരാനിടയുണ്ട്. സാമ്പത്തിക സ്രോതസ്സുകള്‍ മന്ദഗതിയിലാകും. പരീക്ഷകളില്‍ ഏര്‍പ്പെട്ട് വിജയിക്കാന്‍ സാധിക്കും. സങ്കര്‍ഷഭരിതമായ പല  സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടിവരും.

കന്നിക്കൂറ്:

ഉത്രം (3/4), അത്തം, ചിത്തിര(1/2)

സുഹൃത്ബന്ധങ്ങള്‍ പലതും അനര്‍ത്ഥത്തിന് വഴിയൊരുക്കും. തൊഴില്‍രംഗത്ത് നഷ്ടത്തിനും കുടുംബകലഹത്തിനും ഇടയാകുന്നതാണ്. നൂതനമായ തൊഴില്‍രംഗങ്ങള്‍ കണ്ടെത്താന്‍ കഴിയും. ബന്ധുക്കളില്‍നിന്നും സഹായാനുഭവങ്ങള്‍ വര്‍ധിക്കും.

തുലാക്കൂറ്:

ചിത്തിര(1/2), ചോതി, വിശാഖം (3/4)

തടസ്സപ്പെട്ടു കിടക്കുന്ന ധനാഗമമാര്‍ഗ്ഗങ്ങള്‍ പെട്ടെന്ന് അനുഭവവേദ്യമാകുന്നതാണ്. ആരോഗ്യനില തൃപ്തികരമായിത്തുടരും. ഭരണപരമായ കാര്യങ്ങളില്‍ അധിക ചുമതല വന്നുചേരും. വാക്കുറപ്പിച്ചുവച്ചിട്ടുള്ള പല കാര്യങ്ങളും നടപ്പിലാക്കാതെ പോകും.

വൃശ്ചികക്കൂറ്:

വിശാഖം (1/4), അനിഴം, തൃക്കേട്ട

നിസ്സാരമെന്നു തോന്നുന്ന പല പ്രശ്‌നങ്ങളിലും കാര്യസാധ്യത്തിന് കൂടുതല്‍ ധനം ചെലവിടേണ്ടിവരും. തൊഴിലുകള്‍ തുടങ്ങി ധനനഷ്ടവും മാനഹാനിയും സംഭവിക്കാന്‍ സാധ്യത. ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും ഗുണം ലഭിക്കാവുന്നതാണ്. മനോവ്യധകള്‍ വര്‍ധിക്കുന്നതാണ്.

ധനുക്കൂറ്:

മൂലം, പൂരാടം, ഉത്രാടം(1/4)

ശത്രുക്കളുടെ നിയന്ത്രണം ഭേദിച്ച് ലക്ഷ്യത്തിലെത്താന്‍ ശക്തിയുണ്ടാകും. ആഗ്രഹത്തിനൊത്ത വിവാഹബന്ധം ലഭിക്കുവാന്‍ സാധ്യതയുണ്ട്. നിസ്സാരകാര്യങ്ങല്‍ക്കു കൂടി അത്യദ്ധ്വാനം വേണ്ടിവരും. അധികമായ ധനവ്യയത്തിനുള്ള ചുറ്റുപാടുകള്‍ സ്വയം സൃഷ്ടിച്ചെടുക്കും. 

മകരക്കൂറ്:

ഉത്രാടം(3/4), തിരുവോണം, അവിട്ടം 

(1/2)

രാഷ്‌ട്രീയ ഭരണരംഗങ്ങളില്‍ ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ക്ക് നേട്ടങ്ങളും പദവികളും ലഭ്യമാകും. തീരുമാനങ്ങള്‍ പലതും പുനപ്പരിശോധിക്കേണ്ടതും മാറ്റേണ്ടതായും വരും. അപ്രതീക്ഷിതമായി ധനനഷ്ടത്തിന് സാധ്യത.

കുംഭക്കൂറ്:

അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)

സുഹൃത്ജനങ്ങളുമായി വാക്കുതര്‍ക്കങ്ങള്‍ക്കിടയാകും. സന്താനങ്ങളെ സംബന്ധിച്ച് വിഷമിക്കേണ്ടിവരും. ഗൃഹോപകരണങ്ങളും സഞ്ചാരവാഹനവും വാങ്ങുന്നതാണ്. മാതൃബന്ധുജനങ്ങള്‍ക്ക് മനോവിഷമങ്ങള്‍ വര്‍ധിക്കാന്‍ സാധ്യത.

മീനക്കൂറ്:

പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

ഔദ്യോഗികമായി സാമ്പത്തിക ബാധ്യത വന്നുചേരും. ഗൃഹത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ്. ആത്മബന്ധങ്ങള്‍ ദൃഢപ്പെടും. സംസാരവേളകള്‍ പലതും അസ്വസ്ഥതകള്‍ ജനിപ്പിക്കും. വിദേശയാത്രയ്‌ക്ക് സാഹചര്യങ്ങള്‍ വന്നുചേരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

Main Article

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

Editorial

സോണിയയും സതീശനും വന്ദേമാതര വിരോധവും

Chess

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

പുതിയ വാര്‍ത്തകള്‍

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.