Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പരീക്ഷയെഴുതാന്‍ രൂപ സാദൃശ്യമുള്ള 8 പേരെ നിയോഗിച്ചു; ബംഗ്ലാദേശ് വനിതാ എംപിയെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പുറത്താക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2019, 04:04 pm IST
in World

ധാക്ക : തനിക്കു പകരമായി പരീക്ഷയെഴുതാന്‍ ആളെ നിയോഗിച്ച വനിതാ എംപിയെ യൂണിവേഴ്‌സിറ്റി പുറത്താക്കി. ബംഗ്ലാദേശ് ഭരണകക്ഷിയായ അവാമി ലീഗ് എംപി തമന്ന നസ്രത്താണ് പരീക്ഷയെഴുതാനായി പകരം ആളുകളെ നിയോഗിച്ചത്. ആള്‍മാറാട്ടം പിടിച്ചതോടെ തമന്നയെ സര്‍വ്വകലാശാലയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. 

ബംഗ്ലാദേശ് ഓപ്പണ്‍ യൂണിവേഴിസിറ്റി വിദ്യാര്‍ത്ഥിയായ നസ്രത്ത് രൂപ സാദൃശ്യമുള്ള എട്ടുപേരെയാണ്  പരീക്ഷയെഴുതാനായി നിയോഗിച്ചിരുന്നത്. സര്‍വ്വകലാശാലയുടെ 13 പരീക്ഷകള്‍ ഇത്തരത്തില്‍ ആളുകള്‍ മാറി മാറി എഴുതാനാണ് അവര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 

പരീക്ഷാ കേന്ദ്രങ്ങളിലൊന്നില്‍ തമന്നയായി നടിച്ച് ഒരു സ്ത്രീ പരീക്ഷയെഴുതുന്നത് പ്രാദേശിക വാര്‍ത്താ ചാനല്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തായത്. അതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളും ഏറ്റെടുത്തതോടെ വിവാദമാവുകയായിരുന്നു. സംഭവം പുറത്തായതോടെ സര്‍വകലാശാല അന്വേഷണത്തിനായി നാലംഗകമ്മിറ്റിയെ നിയോഗിച്ചു കഴിഞ്ഞു. യൂണിവേഴ്‌സിറ്റിയില്‍ നിന്നും തമന്നയെ പുറത്താക്കിയെന്നും ഇനി പ്രവേശനം നല്‍കില്ലെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം എംപിക്കു വേണ്ടി മറ്റാള്‍ക്കാര്‍ പരീക്ഷയെഴുതുന്നത് എല്ലാവര്‍ക്കും അറിയാമെന്നും ഭയം മൂലമാണ് പുറത്തുപറയാത്തതെന്നും ഒരു കോളജ് ജീവനക്കാരന്‍ മാധ്യമങ്ങളോടു പറഞ്ഞു. പരീക്ഷയെഴുതുന്നവര്‍ക്ക് ഗുണ്ടകളുടെ കാവലുമുണ്ടാകും. എംപിയുടെ കുടുംബത്തിന്റെ സ്വാധീനം ശക്തമാണെന്നും ജീവനക്കാരന്‍ പറഞ്ഞു. വനിതാസംവരണമുള്ള സീറ്റിലാണ് കഴിഞ്ഞ വര്‍ഷം നസ്രത്ത് പാര്‍ലമെന്റംഗമായത്. സംഭവം ഗൗരവമായി കാണുമെന്ന് അവാമി ലീഗ് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍
India

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

പുതിയ വാര്‍ത്തകള്‍

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.