Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാപ്പിംഗ് പദ്ധതി ‘മാപ്പത്തോണ്‍ കേരളം’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, പ്രകൃതിക്ഷോഭങ്ങള്‍ നേരിടുന്നതിന് സഹായകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2019, 10:46 pm IST
inKerala

തിരുവനന്തപുരം: പ്രാദേശിക ഭൂപട രേഖീകരണത്തിനായി സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലേയും ഭൗതിക അടിസ്ഥാന സൗകര്യങ്ങളേയും പ്രകൃതി വിഭവങ്ങളേയും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കേരള ഐടി മിഷന്‍ നടപ്പാക്കുന്ന ബൃഹത്തായ ക്രൗഡ് സോഴ്‌സിംഗ് ദൗത്യമായ ‘മാപ്പത്തോണ്‍ കേരളം’ ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 

സംസ്ഥാനത്തെ വിവിധ എന്‍ജിനീയറിംഗ് കോളേജുകളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീമിലെ  മാപ്പിംഗ് വോളന്റിയര്‍മാരെ സെക്രട്ടേറിയറ്റിലെ ചേംബറില്‍നിന്ന് മൂന്നു മണിക്ക് വിഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും. ‘നമുക്ക് നമ്മുടെ ഭൂപടം നിര്‍മ്മിക്കാം’ എന്ന ആശയത്തോടെ  സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഈ പദ്ധതി സംസ്ഥാനത്ത് പ്രകൃതിക്ഷോഭ നിയന്ത്രണത്തിനും  പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനും ആവശ്യമായ ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍, പ്രകൃതി വിഭവങ്ങള്‍, മറ്റു പ്രയോജനകരമായ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പ്രാദേശിക ഭൂപടങ്ങള്‍ രൂപപ്പെടുത്തുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്.  

ഐടി മിഷനു കീഴിലുള്ള കേരള സ്റ്റേറ്റ് സ്‌പേഷ്യല്‍ ഡാറ്റ ഇന്‍ഫ്രാസ്ട്രക്ചറാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ് വെയര്‍ (ഐസിഫോസ്), നാഷണല്‍ സര്‍വ്വീസ് സ്‌കീം (എന്‍എസ്എസ്) എന്നിവയുടെ സഹകരണവുമുണ്ട്. സൗജന്യമായ സ്വതന്ത്ര സോഫ്റ്റ് വെയര്‍, സൗജന്യ അറിവ് എന്നിവ കേന്ദ്രീകൃതമായ സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ് എന്ന  ഫ്രീ ഓണ്‍ലൈന്‍ മാപ്പാണ്  ഈ ദൗത്യത്തില്‍ ഉപയോഗിക്കുക.

പരിപാടിയുടെ ആദ്യപടിയായി എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍  തിങ്കളാഴ്ച വിവിധ കോളേജുകളില്‍ വോളന്റിയേഴ്‌സിനെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രാദേശിക മാപ്പിംഗ് സെഷനുകള്‍ നടത്തി. തെരഞ്ഞെടുത്ത 80  കോളേജുകളിലെ ഫാക്കല്‍റ്റികള്‍ക്കും പരിശീലനം നല്‍കി.  കൂടുതല്‍ സ്ഥാപനങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും വ്യക്തികള്‍ക്കും ഈ പ്രചാരണത്തെ ഏറ്റെടുത്ത് പ്രാദേശിക ഭൂപടങ്ങള്‍ സ്വന്തമായി വികസിപ്പിക്കാവുന്നതാണ്.

പദ്ധതിയുടെ പ്രചാരണത്തിനു മുന്നോടിയായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ ‘മാപ്പ് മൈ ഓഫീസ്’ എന്ന ക്രൗഡ് സോഴ്‌സിംഗിലൂടെയുള്ള സര്‍ക്കാര്‍ ഓഫീസുകളുടെ മാപ്പിംഗ് നടത്തിയിരുന്നു.

പൊതുജന പങ്കാളിത്തത്തോടെ ഓണ്‍ലൈനായി ഭൂപടം നിര്‍മ്മിക്കാവുന്നതാണ്. കമ്പ്യൂട്ടര്‍/ മൊബൈല്‍ഫോണ്‍, ഇന്റര്‍നെറ്റ് കണക്ഷന്‍ എന്നിവ ഉള്ളവര്‍ക്ക് മാപ്പത്തോണില്‍ പങ്കെടുക്കാം. വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍, സര്‍ക്കാരേതിര സ്ഥാപനങ്ങള്‍, തൊഴിലാളികള്‍, സ്വകാര്യമേഖലയിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും പങ്കെടുക്കാവുന്നതാണ്. 

പ്രാദേശികമായ സവിശേഷതകള്‍ അതതു സ്ഥലങ്ങളിലുള്ളവര്‍ക്ക് മനസ്സിലാക്കാനാകുമെന്നതിനാല്‍ ഇത്തരത്തിലുള്ള വിവരങ്ങള്‍ കൃത്യമായിരിക്കും. ഭൂപടത്തിലെ വിവരങ്ങള്‍ വിദ്യാര്‍ഥികള്‍, ഗവേഷകര്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കുവേണ്ടി സൗജന്യമായി ലഭിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.