Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പാണിനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2019, 03:27 am IST
in Samskriti

ബുദ്ധാ ജിനേന്ദ്രാ ഗോരക്ഷഃ പാണിനിശ്ചപതഞ്ജലിഃ

ശങ്കരോ മധ്വനിമ്പാര്‍കൗ ശ്രീരാമാനുജവല്ലഭൗ

ഇദ്ദേഹം പ്രസിദ്ധ വയ്യാകരണനും ഭാഷാപണ്ഡിതനുമാണ്. പാണിനി രചിച്ച ‘അഷ്ടാധ്യായി ‘എന്ന വ്യാകരണഗ്രന്ഥമാണ് ഇന്നും സംസ്‌കൃതഭാഷയുടെ ആധാരവ്യാകരണഗ്രന്ഥം. 

പ്രത്യാഹാരം, ശബ്ദാനുശാസനം, ധാതുപാഠം, ഗണപാഠം, ഉണാദിസൂത്രം, ലിംഗനുശാസനം എന്നിങ്ങനെയാണ് പാണിനിയുടെ വ്യാകരണത്തിന് അഞ്ച് വിഭാഗങ്ങളാണുള്ളത്. ക്രിസ്തുവിന് എഴുനൂറു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അഷ്ടാധ്യായിയുടെ രചനാകാലം. 

പാണിനിയുടെ ജീവിതത്തെക്കുറിച്ച് വളരെക്കുറച്ച് വിവരങ്ങള്‍ മാത്രമേ ലഭ്യമായുള്ളൂ. അദ്ദേഹം തക്ഷശിലയ്‌ക്കടുത്ത് ശാലാതുര ഗ്രാമത്തിലാണ് വസിച്ചിരുന്നത്. അദ്ദേഹത്തിന്റെ അസാധാരണമായ ജീവിതരീതിയില്‍ നിന്ന് അദ്ദേഹം രാജ്യമാകമാനം സഞ്ചരിച്ച് ശബ്ദസമ്പത്ത് ആര്‍ജിക്കുകയും ഭാഷാപ്രയോഗങ്ങളെക്കുറിച്ച് വ്യാപകമായ അധ്യയനം നടത്തി എന്നും വ്യക്തമാക്കുന്നു. 

പാണിനിയുടെ വ്യാകരണഗ്രന്ഥം 24 മാഹേശ്വരസൂത്രങ്ങളെ ആധാരമാക്കിയാണ് രചിച്ചിട്ടുള്ളത്. ഭഗവാന്‍ ശിവന്റെ ഉടുക്കില്‍ നിന്ന് ഉത്ഭവിച്ച നാദങ്ങളെ ആധാരമാക്കി അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം പാണിനി വ്യാകരണഗ്രന്ഥം രചിച്ചു എന്നാണ് പറയപ്പെടുന്നത്. മഹേശ്വരന്‍ എന്നാണ് പാണിനിയുടെ ഗുരുവിന്റെ പേര്. അദ്ദേഹം രചിച്ച സൂത്രങ്ങളെ ആധാരമാക്കി, അദ്ദേഹത്തിന്റെ തന്നെ നിര്‍ദേശപ്രകാരം പാണിനി ഈ ഗ്രന്ഥം രചിച്ചതുമാകാം. പാണിനിയുടെ വ്യാകണത്തിലെ ശബ്‌ദോച്ചാരണത്തിലെ ധ്വനിവിജ്ഞാനം ഇന്നത്തെ ധ്വനി വൈജ്ഞാനികരെപ്പോലും അതിശയിപ്പിക്കും വിധം ഉത്കൃഷ്ടവും പരിപൂര്‍ണവുമാണ്. രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഭാരതത്തില്‍ നിലനിന്നിരുന്ന ഈ ശാസ്ത്രപുരോഗതി ആരേയും അതിശയിപ്പിക്കുന്നതാണ്. കമ്പ്യൂട്ടറില്‍ ഉപയോഗിക്കുവാന്‍ ഏറ്റവും അനുയോജ്യമായ ഭാഷ സംസ്‌കൃതമാണ് എന്ന് ഇന്ന് തെളിഞ്ഞിരിക്കുന്നു. ഏറ്റവും ശ്രേഷ്ഠമായ വ്യാകരണനിയമങ്ങള്‍ വഴി സംസ്‌കൃതഭാഷയുടെ മഹത്വത്തെ സുരക്ഷ്ിതമാക്കുന്നതില്‍ പാണിനിയുടെ പങ്ക് അത്യന്തം മഹത്തരമാണ്.

                                                          (ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാസ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

Kerala

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

India

ഇറാന്‍ യുദ്ധം കത്തിനില്‍ക്കെ തിരക്കിട്ട് ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മോദിയെ കാണാന്‍ വന്നതെന്തിന്?

Kerala

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ശനിയാഴ്ച 2 പേര്‍ മരിച്ചെന്ന് സംശയം, സൂര്യാതപമേറ്റത് 8 പേര്‍ക്ക്

Kerala

ഹിന്ദു സ്ത്രീകൾ അമ്പലങ്ങളിൽ പോകുന്നത് ഹിന്ദുത്വ ഗൂഢാലോചന ; ക്ഷേത്രങ്ങളിൽ അന്നദാനം നടത്താനൊക്കെ പണം എവിടെ നിന്ന് ; വിഷം ചീറ്റി വേണു ബാലകൃഷ്ണൻ

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതി പിടിയില്‍

നിതിന്‍രാജിനെ ജാതീയമായി അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് കോടതി, വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

ഇറാന്‍ വീഴുന്നതോടെ അടുത്ത ഇറാനാകാന്‍ തുര്‍ക്കി, ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴിയെ തകര്‍ത്ത് സ്വന്തം വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കി

പാമ്പ് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കടിയേറ്റാലോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.