Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇടത്, വലത് മുന്നണികളുടെ പീഡനങ്ങളുടെ കഥകളുമായി ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികന്‍, വിശ്വാസികളെ പിണറായിയുടെ പോലീസ് വേട്ടയാടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2019, 10:07 am IST
inKerala

പത്തനംതിട്ട: സഭാക്കേസുമായി ബന്ധപ്പെട്ട് ഇടത്, വലത് മുന്നണികളില്‍ നിന്നും അനുഭവിക്കേണ്ടിവന്ന പീഡനങ്ങളുടെ കഥകളുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികന്‍. എറണാകുളം മഴുവന്നൂര്‍ പഴന്തോട്ടം ഓര്‍ത്തഡോക്‌സ് ഇടവകയിലെ സഹവികാരി ഫാ. കെ.കെ. വര്‍ഗീസാണ് നേരിടുന്ന അക്രമങ്ങളുടേയും പോലീസ് പീഡനങ്ങളുടേയും കദനകഥ പങ്കുവച്ചത്. 

പത്തനംതിട്ട പ്രസ്‌ക്ലബില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പറഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍ ആരേയും നൊമ്പരപ്പെടുത്തും. വടക്കന്‍ ജില്ലകളില്‍ ഓര്‍ത്തഡോക്‌സ് വൈദികരും സഭാവിശ്വാസികളും ജീവന്‍ പണയം വച്ചാണ് ഓരോദിവസവും കഴിഞ്ഞു കൂടുന്നത്. എതിര്‍ കക്ഷികളില്‍ നിന്നുമുള്ള വധശ്രമം അടക്കം അതിജീവിക്കുന്നതിന് പുറമെ പിണറായിയുടെ പോലീസ് വേട്ടയാടുന്നത് ഇവരുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നു. സഭാവിശ്വാസികളെ ക്രൂരമായി പീഡിപ്പിക്കുന്നതിന് സര്‍ക്കാര്‍ പിന്തുണയും നല്‍കുന്നു. 

കൊലപാതക ശ്രമത്തില്‍ തന്റെ തലയ്‌ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ഭാഗ്യംകൊണ്ട് രക്ഷപെടുകയുമായിരുന്നെന്ന് ഫാ. വര്‍ഗീസ് പറഞ്ഞു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തംവാര്‍ന്ന് റോഡില്‍ കിടന്ന താന്‍ മരിച്ചെന്ന് കരുതി അക്രമികള്‍ പോവുകയായിരുന്നു. എന്നാല്‍ അക്രമികള്‍ക്കെതിരെ കേസെടുക്കുവാന്‍ പോലും പോലീസ് തയ്യാറായില്ലെന്ന് മാത്രമല്ല അക്രമത്തിനിരയായ വൈദികനെ പ്രതിചേര്‍ത്ത് കേസെടുക്കുകയും ചെയ്തു. ഇതോടെ ചികിത്സ കഴിഞ്ഞ് കോടതിയില്‍ നിന്ന് ജാമ്യം എടുക്കേണ്ട ഗതികേടിലായെന്നും അദ്ദേഹം പറഞ്ഞു. 

സര്‍ക്കാരില്‍ നിന്നും പോലീസില്‍ നിന്നും സഭാവിശ്വാസികള്‍ക്ക് നീതി ലഭിക്കുന്നില്ല. നിരവധി ആളുകളെ കള്ളക്കേസില്‍ കുടുക്കി. മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണമാണ് ഇങ്ങനെ ചെയ്യേണ്ടി വരുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വേദനയോടെ പറഞ്ഞതായും ഫാ. വര്‍ഗീസ് പറഞ്ഞു. പലതവണ കേസില്‍ കുടുക്കി ജയിലില്‍ അടയ്‌ക്കാന്‍ ശ്രമമുണ്ടായി. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് മുന്‍പ്-ഏപ്രില്‍ 19ന് ദേവാലയത്തില്‍ കടന്നുകയറിയ സംഘം തന്നെ അക്രമിച്ചു. എന്നാല്‍ ഈ സംഭവത്തിലും പോലീസ് പ്രതിയാക്കിയത് തന്നെതന്നെയാണെന്ന് വൈദികന്‍ പറഞ്ഞു. അക്രമികളുടെ വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കിയിട്ടും പോലീസ് നിലപാട് മാറ്റിയില്ല. എന്നാല്‍ കോടതിക്ക് യാഥാര്‍ത്ഥ്യം ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് അന്ന് ജാമ്യം ലഭിച്ചത്. 

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വികാരി അടക്കമുള്ളവരെ റിമാന്റ് ചെയ്യണമെന്നാണ് മുകളില്‍ നിന്നും നിര്‍ദ്ദേശം കിട്ടിയതെന്നായിരുന്നു പോലീസിന്റെ വിശദീകരണം. അന്ന് സഹായവുമായി എത്തിയത് ബിജെപി പ്രവര്‍ത്തകര്‍ മാത്രമാണ്. ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് അടക്കമുള്ളവരുടെ ഇടപെടല്‍ കാരണമാണ് അന്ന് ജയിലില്‍ കിടക്കാതെ രക്ഷപെട്ടതെന്നും ഫാ. വര്‍ഗീസ് പറഞ്ഞു. വടക്കന്‍ മേഖലയില്‍ ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ അനുഭവിക്കുന്ന സഹനവും ത്യാഗവും ഈ പ്രദേശങ്ങളിലുള്ള വിശ്വാസികളെകൂടി മനസിലാക്കാനാണ് കോന്നിയിലെത്തിയത്. 

സഭാക്കേസില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭക്ക് അനുകൂലമായി ഉണ്ടായ കോടതി വിധി ആസൂത്രിതമായി അട്ടിമറിച്ച ഇടത് വലത് മുന്നണികളോട് വിശ്വാസികള്‍ക്കുള്ള പ്രതിഷേധം ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.