Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കൈയില്‍ കരുതിയ ബാഗിന് രണ്ടരക്കിലോ ഭാരം കൂടിപ്പോയി; വിമാനയാത്രക്കാരിയായ യുവതിയുടെ ബുദ്ധിയില്‍ ഫീസ് ഈടാക്കാനാകാതെ വിമാനക്കമ്പനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2019, 05:33 pm IST
inWorld

അധിക ബാഗേജിനു വന്‍തുക ഫീസായി നല്‍കേണ്ടി വരുന്നത് എപ്പോഴും വിമാനയാത്രക്കാര്‍ക്ക് തലവേദനയാണ്. എന്നാല്‍, തന്റെ പക്കലുണ്ടായിരുന്ന സ്യൂട്ട് കേസിന് അനുവദനീയമായതിലും അധികഭാരം ആയതിനാല്‍ നല്‍കേണ്ട പിഴയില്‍ നിന്നു ഫിലിപ്പിന്‍സ് യുവതി ജെല്‍ റോഡ്രിഗസ് തന്റെ ബുദ്ധി മൂലം ഒഴിവായി. യുവതി തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.  സംഭവം ഇങ്ങെ- വിമാനത്താവളത്തില്‍ എത്തിയ യുവതിയുടെ പക്കലുണ്ടായിരുന്ന സ്യൂട്ട് കേസിന് ഭാരം ഒമ്പതര കിലോ. അനുവദനീയമായ പരമാവധി ഭാരം ഏഴുകിലോയാണ്. ബാക്കിയുള്ള രണ്ടരക്കിലോയ്‌ക്ക് ഫീസ് നല്‍കാന്‍ വിമാനക്കമ്പനി അധികൃതര്‍ നിര്‍ദേശിച്ചു. എന്നാല്‍, ഇതിനു തയാറാകാതെ യുവതി മെല്ലെ വാഷ് റൂമിലേക്ക് പോകുകയായിരുന്നു. സ്യൂട്ട് കേസില്‍ ഉണ്ടായിരുന്ന പാന്റ്‌സുകളും ടി ഷര്‍ട്ടുകളും ജാക്കറ്റും ഒന്നിനു മുകളില്‍ ഒന്നായി ധരിച്ചു. 

രണ്ടരക്കിലോയുടെ വസ്ത്രങ്ങള്‍ ശരീരത്തില്‍ ധരിച്ചതോടെ സ്യൂട്ട്‌കേസിന്റെ ഭാരം ആറരക്കിലോയായി മാറി. യുവതിയുടെ ബുദ്ധിയില്‍ അമ്പരന്ന് വിമാനക്കമ്പനിക്കാര്‍ക്ക് കൂടുതല്‍ ഒന്നും പറയാനുണ്ടായിരുന്നു. അതേവിമാനത്തില്‍ ഫീസ് അടയ്‌ക്കാതെ റോഡ്രിഗസ് തന്റെ യാത്ര തുടര്‍ന്നു. ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷം ശരീരത്തുള്ള വസ്ത്രങ്ങള്‍ സഹിതം വിമാനത്താവളത്തില്‍ നിന്നു തന്നെ എടുച്ച ചിത്രം യുവതി ഫെയ്‌സ്ബുക്കില്‍ പങ്കിട്ടു. പോസ്റ്റിനൊപ്പം റോഡ്രിഗസ് പറഞ്ഞു- വിമാനത്താവളത്തിലെ സ്റ്റാഫ് പറഞ്ഞു, ഏഴു കിലോയില്‍ കൂടുതല്‍ അനുവദിക്കില്ല. ഞാന്‍ പറഞ്ഞു- കുഴപ്പമില്ല. ഒമ്പതരയില്‍ നിന്ന് ആറരയിലേക്ക്, # എക്‌സെസ്ബാഗേജ്ചാലഞ്ച് സ്വീകരിച്ചു. റോഡ്രിഗസിന്റെ പോസ്റ്റ് വൈറലായതോടെ വിദേശമാധ്യമങ്ങളില്‍ അടക്കം വന്‍വാര്‍ത്താപ്രധാന്യം നേടുകയും ചെയ്തു. ആദ്യമായല്ല, ഇത്തരത്തിലുള്ള സംഭവം. ഈ വര്‍ഷം ജൂലൈയില്‍ സമാനമായ ഒരു സംഭവത്തില്‍, ഒരു വിമാനത്താവളത്തില്‍ അധിക ബാഗേജ് ഫീസ് നല്‍കുന്നത് ഒഴിവാക്കാന്‍ സ്‌കോട്ട്‌ലന്‍ഡില്‍ നിന്നുള്ള ഒരാള്‍ 15 ഷര്‍ട്ടുകള്‍ ധരിച്ചതും വാര്‍ത്തയായിരുന്നു . 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

India

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

Kottayam

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.