Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍വകലാശാലകളുടെ വിശ്വാസ്യത നഷ്ടപ്പെടാന്‍ അനുവദിക്കില്ല; മാര്‍ക്ക്ദാന വിവാദത്തില്‍ ഗവര്‍ണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി; നിര്‍ണ്ണായക നീക്കവുമായി ആരിഫ് മുഹമ്മദ് ഖാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2019, 05:34 pm IST
inKerala

തിരുവനന്തപുരം: എംജി സര്‍വ്വകലാശാല മാര്‍ക്ക്ദാന വിവാദത്തില്‍ ഗവര്‍ണര്‍ വൈസ്ചാന്‍സലറോട് അടിയന്തര റിപ്പോര്‍ട്ട് തേടി. സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മഹ് ഖാന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.  മന്ത്രി കെ.ടി. ജലീല്‍ ഉള്‍പ്പെട്ട മാര്‍ക്ക് ദാന വിവാദങ്ങള്‍ പുറത്തായതോടെ സംസ്ഥാനത്തെ മികച്ച സര്‍വകലാശാലയ്‌ക്കുള്ള ചാന്‍സലര്‍ അവാര്‍ഡ് സ്വന്തമാക്കിയ എംജി സര്‍വകലാശാല നാണംകെട്ട അവസ്ഥയില്‍ എത്തിയിരുന്നു. ഇതാണ് ഗവര്‍ണറെ അടിയന്തരമായി വിഷയത്തില്‍ ഇടപെടാന്‍ പ്രേരിപ്പിച്ചത്. സര്‍വകലാശാലകളുടെ വിശ്വാസ്യത നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്. ഇതനുസരിച്ചാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.  ബിടെക്, ബിഎസ്്‌സി നെഴ്‌സിങ് കോഴ്‌സുകള്‍ക്ക് പരീക്ഷയില്‍ തോറ്റവരെ കൂട്ടത്തോടെ ജയിപ്പിച്ചത് വിവാദമായതോടെ പ്രശ്‌നത്തില്‍ നിന്ന്  തലയൂരാനുള്ള ശ്രമത്തിലാണ് സര്‍വകലാശാലാ അധികൃതര്‍. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ സംഭവങ്ങളെ ന്യായീകരിച്ച് രംഗത്തെത്തിയിട്ടുമുണ്ട്.

എംജി സര്‍വകലാശാലയില്‍ നിന്ന് നല്ല രീതിയില്‍ ബിടെക് വിജയിച്ചവരും ആശങ്കയിലായി. മാര്‍ക്ക് ദാനത്തിലൂടെ കിട്ടിയ സര്‍ട്ടിഫിക്കറ്റാണെന്ന സംശയത്തില്‍ കമ്പനികളും സ്ഥാപനങ്ങളും അവസരം നിഷേധിച്ചേക്കുമെന്നാണ് ഇവരുടെ സംശയം. ബിഎസ്‌സി നഴ്‌സിങ് കഴിഞ്ഞവരെയും ഇതേ പ്രശ്‌നം അലട്ടുന്നുണ്ട്. മന്ത്രി ജലീലും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫും ഇടപെട്ട് നടത്തിയ മാര്‍ക്ക് ദാനത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഇടപെടണമെന്ന ആവശ്യം ശക്തമായിരുന്നു.  ഈ സാഹചര്യത്തില്‍ മാര്‍ക്ക് ദാന തീരുമാനം പുനഃപരിശോധിച്ചേക്കും.

ഇതിനിടെ  വിവിധ സെമസ്റ്ററുകളില്‍ ഒരു വിഷയത്തിന് മാത്രം തോറ്റവരുടെ അപേക്ഷകള്‍ സര്‍വകലാശാലയിലേക്ക് പ്രവഹിക്കുകയാണ്. ഇതിനോടകം 150തോളം പേര്‍ മാര്‍ക്ക് ദാനത്തിലൂടെ എഞ്ചീനിയര്‍മാരായും നഴ്‌സുമാരായും പുറത്തിറങ്ങി. നൂറോളം പേരുടെ അപേക്ഷകള്‍ ഇപ്പോള്‍ പരിശോധനയിലാണ്. അഞ്ച് മാര്‍ക്ക് വരെ മോഡറേഷന്‍ നല്‍കാനുള്ള തീരുമാനം സര്‍വകലാശാല അധികൃതര്‍ മരവിപ്പിക്കാത്ത സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്കിന് അവകാശം ഉന്നയിക്കാമെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി. അതേസമയം മാര്‍ക്ക് ദാന വിവാദം പുറത്തായതോടെ ഇതര ഡിഗ്രി കോഴ്‌സുകളുടെ പരീക്ഷകളില്‍ തോറ്റവരും ജയിക്കാനുള്ള മാര്‍ക്ക് പ്രതീക്ഷിച്ച് സര്‍വകലാശാലയില്‍ എത്തുന്നുണ്ട്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.