Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ബിജെപി നേതാവ് മോഹനചന്ദ്രന്റേത് വാഹനാപകടമല്ല’; ആസൂത്രിതമായി കൊന്നത് ഇസ്ലാമിക ഭീകര സംഘടന; ‘ആര്‍എസ്എസ് നേതാക്കളെ ഇല്ലാതാക്കാന്‍ വാഹനാപകടം സൃഷ്ടിച്ചു’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2019, 05:29 pm IST
inKerala

മലപ്പുറം:  24 വര്‍ഷം മുമ്പ് കുളത്തൂരിലെ ബിജെപി നേതാവ്  മോഹനചന്ദ്രന്‍ വാഹനാപകടത്തില്‍ മരിച്ചതല്ലെന്നും തങ്ങള്‍ ഇടിച്ചു കൊന്നതുമാണെന്ന്  ജം ഇയത്തുല്‍ ഹിസാനിയയെന്ന ഇസ്ലാമിക തീവ്രവാദ സംഘടന. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുന്നംകുളം തൊഴിയൂര്‍ സുനില്‍ വധക്കേസിലെ പ്രതികള്‍ തന്നെയാണ് മോഹനചന്ദ്രന്‍ കൊലപാതകത്തിന് പിന്നിലുമെന്നാണ് പോലീസ് വ്യക്തമാക്കി.  അന്വേഷണ  ഉദ്യോഗസ്ഥനായ തിരൂര്‍ ഡിവൈഎസ്പി കെ എ സുരേഷ് ബാബു ചോദ്യം ചെയതപ്പോഴാണ് ഇക്കാര്യം  പ്രതികള്‍ സമ്മതിച്ചത്. ആര്‍.എസ്.എസ് നേതാക്കളെ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് വാഹനാപകടം സൃഷ്ടിച്ചതെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ട്. നേരത്തെ അപകടമരണമെന്ന് വിലയിരുത്തി എഴുതി തള്ളിയ കേസായിരുന്നു ഇത്. 24 വര്‍ഷത്തിന് ശേഷമാണ് ഈ വെളിപ്പെടുത്തലും പുറത്ത് വരുന്നത്.

1992 ആഗസ്റ്റിലാണ് മലപ്പുറം പാലൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ മോഹനചന്ദ്രന്‍ വാഹനാപകടത്തില്‍ മരിക്കുന്നത്. നാലംഗസംഘം മോഹനചന്ദ്രന്‍ കടയച്ച് സൈക്കിളില്‍ വീട്ടിലേക്ക് വരുമ്പോള്‍ ജീപ്പ് കൊണ്ട് ഇടിച്ച് വീഴ്‌ത്തുകയും, തലയ്‌ക്കടിച്ച് കൊല്ലുകയുമായിരുന്നു എന്നാണ് ഇവര്‍ കുറ്റസമ്മതം നടത്തിയിരിക്കുന്നത്. പുലര്‍ച്ചെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. അപകടം എന്ന് കരുതി അന്വേഷണം ഒഴിവാക്കുകയായിരുന്നു. തങ്ങളാണ് ഇതിന് പിന്നില്‍ പ്രവത്തിച്ചതെന്ന് യൂസഫ് അലി, സ്വദേശി ഉസ്മാന്‍ എന്നിവര്‍ തിരൂര്‍ ഡിവൈഎസ്പിക്ക് മൊഴി നല്‍കി.  

ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പ് തൃശൂര്‍ കുന്നംകുളത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായ തൊഴിയൂര്‍ സുനേന നഗറില്‍ മണ്ണംകുളത്തില്‍ കുഞ്ഞിമോന്‍കുഞ്ഞിമ്മു ദമ്പതികളുടെ മകന്‍ സുനിലിനെ (17)  കൊലപ്പെടുത്തിയ കേസിലാണ് ഈ ഇസ്ലാമിക ഭീകരര്‍ നേരത്തെ പിടിയിലായത്.  അന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദിനകര്‍, ജസ്റ്റിസ് ശങ്കരനാരായണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ജം ഇയത്തുല്‍ ഹിസാനിയ നടത്തിയെന്നാരോപിക്കുന്ന എട്ട് കൊലപാതകങ്ങളും പുനരന്വേഷിക്കാന്‍ ഉത്തരവിട്ടു. 2017ല്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.

 കേസില്‍ ആദ്യ പ്രതിയാണ് പിടിയിലായത്. മറ്റൊരു പ്രതിയായ സെയ്തലവി അന്‍വരി തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലായി നാല് കൊലപാതകക്കേസുകളില്‍കൂടി പ്രതിയാണ്. ഇന്ത്യന്‍ മുജാഹിദ്ദിന്‍ എന്ന ഭീകര സംഘടനയുടെ സ്ഥാപക നേതാവാണ് ഇയാള്‍. പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കെ ദുബായ്‌യിലേക്ക് കടന്നു. ഇപ്പോള്‍ അഫ്ഗാനിസ്ഥാന്‍ വഴി സിറിയയിലെത്തി ഭീകര സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.