Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വിവാഹിതരല്ലെങ്കിലും ആണിനും പെണ്ണിനും ഒന്നിച്ച് ഹോട്ടല്‍ മുറി അനുവദിക്കാം; ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ യാഥാസ്ഥിതിക മുസ്ലിം നിയമങ്ങള്‍ മാറ്റിയെഴുതി സൗദി അറേബ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2019, 11:53 am IST
in World

റിയാദ്: ടൂറിസം രംഗത്തെ കുതിച്ചുചാട്ടത്തിനു തടസമായി നില്‍ക്കുന്ന യാഥാസ്ഥിതിക കാഴ്ചപ്പാടുകളേയും നിയമങ്ങളേയും പൊളിച്ചെഴുതി സൗദി അറേബ്യ. സൗദിയില്‍ സന്ദര്‍ശനത്തിനെത്തുന്ന ടൂറിസ്റ്റുകള്‍ വിവാഹിതരാണെന്ന രേഖ കാണിച്ചാല്‍ മാത്രമേ ഹോട്ടലുകളില്‍ ഒന്നിച്ചു മുറി അനുവദിച്ചിരുന്നുള്ളൂ. എന്നാല്‍, പുതിയ ടൂറിസ്റ്റ് വിസ നയപ്രകാരം സൗദി അറേബ്യയില്‍ എത്തുന്ന വിദേശ പുരുഷന്മാരെയും സ്ത്രീകളെയും ബന്ധമുണ്ടെന്ന് തെളിയിക്കാതെ തന്നെ ഒരുമിച്ച് ഹോട്ടല്‍ മുറികള്‍ വാടകയ്‌ക്ക് അനുവദിക്കാന്‍ ഉത്തരവായി. കൂടാതെ, സൗദിയില്‍ ഇതുവരെ സ്ത്രീകള്‍ക്ക് ഹോട്ടല്‍ മുറി ബുക്ക് ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നില്ല. എന്നാല്‍, പുതിയ നയപ്രകാരം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി സ്ത്രീകള്‍ക്കും ഹോട്ടല്‍മുറികളില്‍ വാടകയ്‌ക്കു താമസിക്കാം. വിവാഹേതര ലൈംഗിക ബന്ധത്തിനു നിരോധനമുള്ള രാജ്യമാണ് സൗദി. അതിനാലാണു ഇതുവരെ വിവാഹിതരല്ലാത്തവരായ ആണിനും പെണ്ണിനും ഒന്നിച്ചു തങ്ങാന്‍ നിയമം അനുവദിക്കാതിരുന്നത്. എന്നാല്‍, പലപ്പോഴും വിദേശത്തു നിന്ന് എത്തുന്ന ടൂറിസ്റ്റുകള്‍ക്കൊപ്പം ഉള്ളത് കാമുകിമാരോ ലിവിങ് ടുഗെതര്‍ ബന്ധത്തില്‍ ഉള്ളവരോ ആകും. ഒന്നിച്ചു തങ്ങാന്‍ അനുവദിക്കാത്തതിനാല്‍ പലപ്പോഴും ടൂറിസ്റ്റുകള്‍ സൗദിയെ ഒഴിവാക്കുകയാണ് പതിവ്. ഇതുമനസിലാക്കിയാണ് ഭരണകൂടം പുതിയ മാറ്റത്തിന് തയാറായത്. 

സൗദിയില്‍ എത്തുന്ന എല്ലാവരും ഹോട്ടലുകളില്‍ ചെക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കുടുംബ ഐഡി അല്ലെങ്കില്‍ ബന്ധത്തിന്റെ തെളിവ് കാണിക്കണമായിരുന്നു. ഇനി മുതല്‍ ഇത് വിദേശ ടൂറിസ്റ്റുകള്‍ക്ക് ആവശ്യമില്ല. ഐഡി കാര്‍ഡ് കാണിച്ചു സൗദിയിലെ സ്ത്രീകള്‍ക്ക് ഹോട്ടലുകളില്‍ ബുക്ക് ചെയ്യാനും താമസിക്കാനും കഴിയുമെന്നും സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് വ്യക്തമാക്കിയിട്ടുണ്ട്. 

ടൂറിസം രംഗത്ത് വളര്‍ച്ചയ്‌ക്കായി 49 രാജ്യങ്ങളില്‍ നിന്നുള്ള വിദേശ വിനോദ സഞ്ചാരികള്‍ക്ക് പല ഇളവുകളും സൗദി പ്രഖ്യാപിച്ചിരുന്നു. വിദേശത്തു നിന്ന് എത്തുന്ന സ്ത്രീകള്‍ ശിരോവസ്ത്രമോ പര്‍ദയോ ധരിക്കേണ്ടതില്ലെന്നും മാന്യമായ വസ്ത്രം ധരിച്ചാല്‍ മതിയെന്നുമാണ് നിര്‍ദേശം. മദ്യത്തിന് ഇപ്പോഴും സൗദിയില്‍ നിരോധനമുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ചികിത്സയിലുളള യുവാവിന് നിപ തന്നെ: പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഫലവും പോസിറ്റീവ്

Kerala

വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകം ചെയ്യല്‍:ഇന്‍ഫോപാര്‍ക്കിലടക്കം ഭക്ഷണം വിതരണം ചെയ്തുവന്ന മാസ്റ്റര്‍ കിച്ചന്‍ പൂട്ടിച്ചു

Kerala

കുട്ടമ്പുഴയില്‍ വീടിന് നേരെ വീണ്ടും കാട്ടാനയാക്രമണം

Kerala

തിരുവനന്തപുരം നഗരത്തില്‍ ശക്തമായ കാറ്റില്‍ നിരവധി വീടുകളുടെ മേല്‍ക്കൂര പറന്നുപോയി

Kerala

തേവര പാലത്തില്‍ അപകടത്തില്‍ കായലില്‍ പതിക്കാതെ തൂങ്ങി നിന്ന ടിപ്പര്‍ ലോറി റോഡിലേക്ക് വലിച്ചു കയറ്റി

പുതിയ വാര്‍ത്തകള്‍

കേരള വഖഫ് ബോര്‍ഡില്‍ അമുസ്ലീം അംഗങ്ങളെ ഉള്‍പ്പെടുത്താത്തതില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി-നടപടി ഷോണ്‍ ജോര്‍ജിന്റെ ഹര്‍ജിയില്‍

അഭിഷേക് ബാനർജിയെ മാറ്റിയില്ലെങ്കിൽ പാർട്ടി വിടും : മമതയ്‌ക്ക് മുന്നറിയിപ്പ് നൽകി കല്യാൺ ബാനർജി ; പാർട്ടി തകരാൻ കാരണം അഭിഷേകിന്റെ അഹങ്കാരമോ ?

നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെ മീനാക്ഷി നടരാജന്‍ സുപ്രീംകോടതിയില്‍

വീണ ജോര്‍ജിനെതിരായ കരിങ്കൊടി പ്രതിഷേധം; വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഒഴിവാക്കി പോലീസ് റിപ്പോര്‍ട്ട്

മത വർഗീയവാദികൾ അൻസിബയുടെ പിന്നിലുണ്ടെന്ന് സംശയിക്കുന്നു;ലക്ഷ്മിപ്രിയ

വയനാടിന് പുറമെ തിരുവനന്തപുരത്തും കൊല്ലത്തും ഷിഗെല്ല

ഫിഫ ലോകകപ്പ് 2026: ഈ കപ്പില്‍ തൊട്ടാല്‍ കൈപൊള്ളും!

കാപ്പ കേസില്‍ കുരുക്കിയ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

ഭാരതത്തിന്റെ സ്വന്തം എയർബസ്സുമായി, സി 295; പറക്കാൻ തയാർ

ഭാരതിരാജയുടെ ഭാര്യയോടും മകളോടും ദേഷ്യപ്പെട്ട് ​ഗം​ഗൈഅമരൻ;അവസാന കാലത്ത് ഉപേക്ഷിച്ചു, ഇപ്പോഴെന്തിന് വന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.