Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്വാസരോഗം; ആസ്ത്മ, വലിവ്

വി.കെ. ഫ്രാന്‍സിസ് by വി.കെ. ഫ്രാന്‍സിസ്
Oct 1, 2019, 03:41 am IST
in Samskriti

തെറ്റായ ആഹാരശീലം,  കായികാധ്വാനം,  തന്നേക്കാള്‍ ബലമുള്ളവരോട് ഏറ്റുമുട്ടുക,  ശരീ്‌രബലത്തിന് അതീതമായി ചുമടെടുക്കുക, വടംവലി തുടങ്ങിയ കായിക മത്സരങ്ങളില്‍ ഏര്‍പ്പെടുക, നെഞ്ചില്‍ ക്ഷതമേല്‍ക്കുക, അതിയായ സ്ത്രീസേവ നടത്തുക എന്നീ കാരണങ്ങളാല്‍ പ്രാണവായു കഫത്തോട് ചേര്‍ന്ന് ഉദരത്തിലേക്ക് താഴ്ന്ന് മേല്‍പ്പോട്ടുള്ള ഗതിയെ തടസ്സപ്പെടുത്തുന്നതിനെ ശ്വാസരോഗം എന്നു പറയുന്നു. 

ഈ രോഗികള്‍ക്ക് ഒച്ചയടപ്പ്, നെഞ്ചില്‍ പിടിത്തം, കണ്ണിന് കാഴ്ച മങ്ങല്‍, വിശപ്പില്ലായ്‌മ, ഛര്‍ദി, ഉത്സാഹക്കുറവ്, ഉറക്കമില്ലായ്‌മ, കിതപ്പ്, യാതൊരു ജോലിയും ചെയ്യാനുള്ള ക്ഷമതയില്ലായ്‌മ ഇവയുണ്ടാകും. 

താഴെപറയുന്ന ചൂര്‍ണം ഉണ്ടാക്കി സേവിച്ചാല്‍ എത്ര ഗുരുതരമായ ശ്വാസരോഗവും ഏഴു ദിവസം കൊണ്ട് ഭേദമാകും. പഥ്യാഹാരം ശീലിക്കണം.

ഉണക്കമുന്തിരി, കടുക്കാത്തൊണ്ട്, തിപ്പലി, കര്‍ക്കടകശൃംഗി, കൊടിത്തൂവവേര്, ഉണക്കമഞ്ഞള്‍, ചുക്ക്, കുരുമുളക്, തിപ്പലി, കച്ചോലക്കിഴങ്ങ്, അരത്ത, എലന്തക്കുരു പരിപ്പ് ചെറുതേക്കിന്‍ വേര്, കടുകുരോഹിണി, പാടക്കിഴങ്ങ് ഇവ സമം നന്നായി ഉണക്കിപ്പൊടിച്ച് ഒരു സ്പൂണ്‍ പൊടി( അഞ്ച് ഗ്രാം)  തേന്‍ , നെയ്യ്, എള്ളെണ്ണ, ശര്‍ക്കര എന്നിവ കുഴച്ചെടുക്കാന്‍ പാകത്തില്‍ ചേര്‍ത്ത്  കുഴമ്പു പരുവത്തിലാക്കി ദിവസം രണ്ടു നേരം സേവിക്കുക. 

ഇത് തുടര്‍ച്ചയായി മുപ്പതു ദിവസം സേവിച്ചാല്‍ മാറാത്ത ശ്വാസരോഗമില്ല. ഈ ചൂര്‍ണം കഴിക്കുമ്പേമ്പാള്‍ മത്സ്യമാംസാദികള്‍ മുട്ട, പുളി വര്‍ഗങ്ങള്‍, തണുത്ത ഭക്ഷണങ്ങള്‍, ഐസ്‌ക്രീം   എന്നിവ ഒഴിവാക്കണം. പുഴയില്‍ നീന്തുന്നതും നിര്‍ത്തണം.

                                                                                                                                9446492774

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഖഫ് ബോർഡിൽ കോടികളുടെ വെട്ടിപ്പ് ; അന്വേഷിക്കണമെന്ന് യോഗിയ്‌ക്ക് കത്ത് ; രാമക്ഷേത്ര വഴിപാട് മോഷണത്തേക്കാൾ വലിയ തട്ടിപ്പെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി

India

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

Kerala

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ‘തൊപ്പി’ എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ, നിർണായക നീക്കവുമായി പോലീസ്

Kerala

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

Business

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.