Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സാമ്പത്തിക മാന്ദ്യത്തില്‍ ചൈന ചീട്ടുകൊട്ടാരം പോലെ തകരുന്നു; ചൈനീസ് ഉത്പനങ്ങള്‍ക്ക് ആവശ്യക്കാരില്ല; കമ്പനികള്‍ അടച്ചുപൂട്ടി തുടങ്ങി; സാമ്പത്തിക അടിയന്തരാവസ്ഥയെന്ന് മാധ്യമങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2019, 06:17 pm IST
inWorld

ബീജിങ് : വ്യാവസായിക രംഗത്തെ ലാഭ വിഹിതം കുറഞ്ഞതോടെ ചൈനീസ് കമ്പനികളില്‍ ചിലത് അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ചൈനീസ് ഉത്പ്പന്നങ്ങള്‍ക്ക് ആഭ്യന്തര വിപണിയിലും ആവശ്യകത കുറഞ്ഞതോടെയാണ് കമ്പനികളില്‍ പലതും നഷ്ടത്തിലേക്ക് പോകാന്‍ കാരണം.ആഗസ്തില്‍ ഇറങ്ങിയ കണക്കുകള്‍ പ്രകാരം വ്യാവസായിക മേഖലയിലെ ലാഭത്തില്‍ രണ്ടു ശതമാനം ഇടിവാണ്  ഉണ്ടായിരിക്കുന്നത്. അതായത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 7259 കോടി ഡോളര്‍ (517.8 ബില്ല്യാണ്‍ യുവാന്‍) ലാഭം ഇടിഞ്ഞിട്ടുണ്ടെന്നാണ് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ( എന്‍ബിഎസ്) റിപ്പോര്‍ട്ടില്‍ പറയുന്നത്. 2018ന്റെ പകുതിയോടെ ചൈനീസ് കമ്പനികളുടെ ലംഭം ഇടിയാന്‍ തുടങ്ങിയതാണ്. 

ഇതോടെ കമ്പനികളുടെ പ്രവര്‍ത്തം തന്നെ അവതാളത്തില്‍ ആകുകയാണെന്ന സ്ഥിതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും കാര്യക്ഷമമാക്കണമെങ്കില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കണം.കൂടാതെ ട്രംപ് ഭരണകൂടം ചൈനീസ് കമ്പനികലെ രാജ്യത്തെ പട്ടികയില്‍ നിന്നും നീക്കാന്‍ ട്രംപ് ഭരണകൂടം പദ്ധതി തയ്യാറാക്കുന്നതായി വാര്‍ത്ത പുറത്തുവന്നതോടെ പല കമ്പനികളും സാമ്പത്തിക നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. സാമ്പത്തിക മാന്ദ്യവും ചൈനയെ വരിഞ്ഞ് മുറുക്കുകയാണ്. മാന്ദ്യം മൂലം പല വ്യവസായ സ്ഥാപനങ്ങളും അടച്ചുപൂട്ടല്‍ തുടങ്ങിയെന്ന് ചൈന്നീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുഎസ് സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ വെള്ളിയാഴ്ച നടന്ന ഓഹരി വില്‍പ്പനയില്‍ ഇടിവുണ്ടായിരുന്നു. എന്നാല്‍ ഇത് ചൈനീസ് വിപണിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് കണക്കുകളില്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ ആഗസ്ത് കാലയളവില്‍ 420000 യുവാന്‍ ആയിരുന്നു വ്യവസായിക മേഖലയിലെ കമ്പനികളില്‍ നിന്നുള്ള വരുമാനം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1.7 ശതമാനം ഇടിവാണ് ഇത്. 30 വര്‍ഷത്തിനിടെ രാജ്യത്ത് ആദ്യമായാണ് ഇത്രയും വലിയ ഇടിവ് ഉണ്ടായിരിക്കുന്നത്. അതേസമയം വാഹന വിപണിയിലും ഇടിവും ചൈനീസ് സാമ്പത്തിക മേഖലയെ തളര്‍ത്തിയിട്ടുണ്ട്.

അതിനിടെ ചൈനീസ് കമ്പനികളെ യുഎസ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നതില്‍ നിന്ന് തടയില്ലെന്ന് അമേരിക്കന്‍ ട്രഷറി അസിസ്റ്റന്റ് സെക്രട്ടറി. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള നിക്ഷേപത്തെയും യുഎസ് സ്വാഗതം ചെയ്യുന്നുവെന്നും സെക്രട്ടറി വ്യക്തമാക്കി. യുഎസ്- ചൈന വ്യാപാര ചര്‍ച്ച ഒക്‌ടോബറില്‍ നടക്കാനിരിക്കെയാണ് അമേരിക്ക നിക്ഷേപത്തിന് നിയന്ത്രണമേര്‍പ്പെടുത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്‌. കഴിഞ്ഞ വര്‍ഷം ജൂണില്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് യുഎസ് അധിക തീരുവ ചുമത്തിയത്. തുടര്‍ന്ന് ഇരു രാജ്യങ്ങളും നിരവധി തവണ മത്സരിച്ച് ഉല്‍പന്നങ്ങള്‍ക്കുള്ള തീരുവ ഉയര്‍ത്തിയിരുന്നു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

Kerala

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

Kerala

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

Entertainment

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

Kerala

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ചരിത്രം കുറിച്ച് റൊണാള്‍ഡോ; കരിയറിലെ 977-ാം ഗോളുമായി വീണ്ടും റിക്കാര്‍ഡ് പുസ്തകത്തില്‍

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.