Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരള ടൂറിസത്തിന് രണ്ട് ദേശീയ അവാര്‍ഡുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ അഞ്ച് അവാര്‍ഡുകള്‍ നേടി, ‘കം ഔട്ട് ആന്‍ഡ് പ്ലേ’ മികച്ച ടൂറിസം ചിത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2019, 10:32 am IST
inKerala

തിരുവനന്തപുരം: ‘കം ഔട്ട് ആന്‍ഡ് പ്ലേ’ എന്ന പ്രചാരണചിത്രത്തിനുള്‍പ്പെടെ  2017-18 ലെ രണ്ട് ദേശീയ അവാര്‍ഡുകള്‍  കേരള ടൂറിസത്തിന് ലഭിച്ചു. ‘കം ഔട്ട് ആന്‍ഡ് പ്ലേ’യ്‌ക്ക് മികച്ച ടൂറിസം ചിത്രത്തിനുള്ള അവാര്‍ഡും സമഗ്ര ടൂറിസം വികസനത്തിന് ഇന്ത്യയിലെ മികച്ച മൂന്നാം സംസ്ഥാനത്തിനുള്ള അവാര്‍ഡുമാണ് കേരളം നേടിയത്. കേരളത്തിലെ വിനോദസഞ്ചാരമേഖലയിലെ  സ്വകാര്യ സ്ഥാപനങ്ങള്‍ അഞ്ച് അവാര്‍ഡുകളും കരസ്ഥമാക്കി.

ദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ടൂറിസം മന്ത്രി  കടകംപള്ളി സുരേന്ദ്രനും സെക്രട്ടറി  റാണി ജോര്‍ജും കേന്ദ്ര ടൂറിസം സാംസ്കാരിക വകുപ്പ്  സഹമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേല്‍, വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍  സുരഭ് പോലോലികാശ്വില്ലി എന്നിവരില്‍ നിന്ന് അവാര്‍ഡുകള്‍ സ്വീകരിച്ചു. 

ദൈനംദിന യാന്ത്രിക ജീവിതത്തില്‍ നിന്നു മാറി പ്രകൃതിയുമായി അലിഞ്ഞുചേരാന്‍ ഇന്ത്യയെ ക്ഷണിക്കുന്ന  ചിത്രമാണ് ‘കം ഔട്ട് ആന്‍ഡ് പ്ലേ’. ട്രെക്കിംഗ്, ആയൂര്‍വേദ മസാജ്, ചങ്ങാടയാത്ര, യോഗ, സുഗന്ധ വ്യഞ്ജന തോട്ട സന്ദര്‍ശനം, കേരള വിഭവങ്ങളെ പഠിക്കല്‍, തെങ്ങുകയറ്റം, ഹൗസ്‌ബോട്ട് യാത്ര എന്നിവയിലൂടെ പ്രകൃതിയെ രുചിച്ചറിയുന്നതിനുള്ള അവസരങ്ങളാണ് പ്രചാരണ ചിത്രം അനാവരണം ചെയ്യുന്നത്. കേരള ടൂറിസത്തിന്‍റെ പരസ്യ, വിപണന ഏജന്‍സിയായ സ്റ്റാര്‍ക്ക് കമ്മ്യൂണിക്കേഷന്‍സ് ആണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

കേരളത്തിന്‍റെ സമ്പദ്‌വ്യവസ്ഥയില്‍ മുഖ്യപങ്കുവഹിക്കുന്ന ടൂറിസം മേഖലയ്‌ക്ക് ലഭിച്ച അവാര്‍ഡുകള്‍ വിനോദസഞ്ചാര, ആതിഥേയ മേഖലകളിലെ സുസ്ഥിര പ്രവര്‍ത്തനങ്ങളുടെ അംഗീകാരമാണെന്ന് ടൂറിസം മന്ത്രി പറഞ്ഞു. വിനോദസഞ്ചാര വിപണിയില്‍ കേരളത്തിന്‍റെ സ്ഥാനം ഉയരുന്നതിന് ഇത് ആക്കംകൂട്ടും. സംസ്ഥാനത്തെ ടൂറിസം വളര്‍ച്ചയില്‍ പൊതു സ്വകാര്യ പങ്കാളിത്തത്തിന് പ്രാധാന്യമുണ്ട്. സ്വകാര്യ പങ്കാളികള്‍ 2017-18 ലെ അഞ്ച് അവാര്‍ഡുകള്‍ കരസ്ഥമാക്കിയതില്‍ പ്രത്യേക സന്തോഷമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കേരള ടൂറിസത്തിന്‍റെ നൂതന പ്രചാരണത്തിനുള്ള മികച്ച മൂല്യനിര്‍ണയമാണ് അവാര്‍ഡുകളെന്ന് ടൂറിസം സെക്രട്ടറി പറഞ്ഞു. സംസ്ഥാനത്തെ ടൂറിസം മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്നതിനും ടൂറിസത്തിന്‍റെ അനന്ത സാധ്യതകള്‍ക്ക് നൂതന മാര്‍ഗം തെളിക്കുന്നതിനും ഇത് സഹായകമാകുമെന്നും അവര്‍ വ്യക്തമാക്കി.

ഇന്‍റര്‍നാഷണല്‍ പില്‍ഗ്രിമേജ് റെവലൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ്  (മികച്ച ഇന്‍ബൗണ്ട് ടൂര്‍ ഓപ്പറേറ്റര്‍/ട്രാവല്‍ ഏജന്‍റ്, കാറ്റഗറി അഞ്ച് അവാര്‍ഡ്), കാലിപ്സോ അഡ്വഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (മികച്ച അഡ്വഞ്ച്വര്‍ ടൂര്‍ ഓപ്പറേറ്റര്‍  അവാര്‍ഡ്, മൂന്നാര്‍ കരടിപ്പാറയിലെ റോസ് ഗാര്‍ഡന്‍സ് ഹോംസ്റ്റേ (കേന്ദ്ര സര്‍ക്കാരിന്‍റെ ടൂറിസം മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ച  മികച്ച ഇന്‍ക്രഡിബിള്‍ ഇന്ത്യ ബ്രഡ് ആന്‍ഡ് ബ്രേക്ക്ഫാസ്റ്റ്, ഗോള്‍ഡ് & സില്‍വര്‍ വിഭാഗം),  കോക്കനട്ട് ക്രീക്ക്സ് ഫാം & ഫാംസ്റ്റേ   (സംസ്ഥാന സര്‍ക്കാര്‍/ കേന്ദ്ര ഭരണപ്രദേശം ഭരണം അംഗീകാരം ലഭിച്ച മികച്ച ബ്രഡ് ആന്‍ഡ് ബ്രേക്ക്ഫാസ്റ്റ് സ്ഥാപനം),  തിരുവനന്തപുരത്തെ മണല്‍തീരം ആയൂര്‍വേദ ഹോസ്‌പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്‍റര്‍ പ്രൈവറ്റ് ലിമിറ്റഡ് (മികച്ച സുഖചികിത്സാ കേന്ദ്രം) എന്നീ സ്ഥാപനങ്ങളാണ് സ്വകാര്യമേഖലയില്‍ നിന്നും അവാര്‍ഡ് കരസ്ഥമാക്കിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാറില്‍ രാസലഹരിയുമായി കടന്നുകളഞ്ഞ യുവതിയും യുവാവും പിടിയില്‍

Kerala

തിരുവനന്തപുരത്ത് ഹോട്ടലില്‍ തീപ്പിടിത്തം

India

മുഖ്യമന്ത്രി വിജയ്‌യുമായി ചേർന്ന് തമിഴ്‌നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദി: ചെന്നൈയിൽ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

Kerala

‘ ഞാൻ അസ്വസ്ഥയാണ്, ദേഷ്യം വരുന്നുണ്ട് ‘ ; പാറ്റകളെ അറസ്റ്റ് ചെയ്തതിൽ മനം നൊന്ത് രഞ്ജിനി ഹരിദാസ്

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ 450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പെട്ടി പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നു

പുതിയ വാര്‍ത്തകള്‍

എന്നെ അറസ്റ്റ് ചെയ്തതല്ല , വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു ; ധ്രുവ് റാഠി

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

പൊതുജനക്ഷേമം ആഗ്രഹിക്കുന്നവർ സമാധാനപരമായി മാത്രം പ്രതിഷേധിക്കണം ; നിയമം അനുസരിച്ചായിരിക്കണം പ്രതിഷേധം ; പാറ്റാ സമരത്തെ പറ്റി സുപ്രീം കോടതി

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

എനിക്ക് ശ്വാസം മുട്ടി , ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് മർദ്ദിച്ചതായി പരാതി ; ജെയ്‌ക്ക് സി തോമസിനും, ആദർശ് എം സജിയ്‌ക്കും പരിക്കേറ്റതായി ആരോപണം

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.