Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീതപ്പലിശയോ ലേലംവിളിയോ ഇല്ല; മുസ്ലീങ്ങളുടെ വിശ്വാസം സംരക്ഷിച്ച് കെ.എസ്.എഫ്.ഇയുടെ ഹലാല്‍ ചിട്ടികള്‍; പദ്ധതി തുടങ്ങാന്‍ ഇസ്ലാമിക മതപണ്ഡിതരുമായി ചര്‍ച്ച നടത്തിയെന്ന് മന്ത്രി തോമസ് ഐസക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2019, 02:12 pm IST
in Kerala

ദുബായ് : വീതപ്പലിശയോ ലേലംവിളിയോ ഇല്ലാതെ ഹലാല്‍ ചിട്ടി എന്ന പേരിലുള്ള പുതിയ ചിട്ടി തുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്.  ഹലാല്‍ ചിട്ടി എന്ന് പേരിലാണ് പുതിയ ചിട്ടികള്‍. 12മുതല്‍ 20പേര്‍ മാത്രം ഉണ്ടാകുന്ന ഹ്രസ്വകാല ചിട്ടികളായിരിക്കും ഇത്. പരസ്പരസമ്മതത്താല്‍ ഓണ്‍ലൈന്‍വഴി ആവശ്യക്കാര്‍ക്ക് ചിട്ടി വിളിച്ചെടുക്കാവുന്ന രീതിയിലാണ് ഹലാല്‍ ചിട്ടി ആവിഷ്‌കരിക്കുന്നത്. പലിശ വാങ്ങുന്നത് വിശ്വാസത്തിന് എതിരാണെന്ന് കരുതുന്നവര്‍ക്ക് ഇത് സ്വീകാര്യമാവുമെന്നാണ് പ്രതീക്ഷ. ഇസ്‌ലാമികരാജ്യങ്ങളില്‍നിന്നുള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹലാല്‍ ചിട്ടി. ഇസ്‌ലാമിക മതപണ്ഡിതരുമായും സാമ്പത്തികവിദഗ്ധരുമായും കൂടിയാലോചനകള്‍ നടത്തിയശേഷമാണ് ഇത്തരമൊരു പദ്ധതി തുടങ്ങുന്നതെന്ന് തോമസ് ഐസക് പറഞ്ഞു.

പലിശ വാങ്ങുന്നത് വിശ്വാസത്തിന് എതിരാണെന്ന് കരുതുന്നവര്‍ക്ക് ഇത് സ്വീകാര്യമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ലേലം വിളിയോ വീതപ്പലിശയോ ഇല്ലാതെയാണ് ഈ പുതിയ ചിട്ടിക്ക് രൂപം നല്‍കിയിരിക്കുന്നത്. 12 മുതല്‍ 20 പേര്‍ മാത്രമായിരിക്കും ഇതില്‍ ഉണ്ടാവുക. വീതപ്പലിശയോ ലേലം വിളികളോ ഇതില്‍ ഉണ്ടാകില്ലെന്നതാണ് മറ്റൊരു പ്രത്യേകത. ചിട്ടിവിഹിതമായി 10000 രൂപയില്‍ കൂടുതല്‍ അടയ്‌ക്കുന്ന വര്‍ക്കുള്ള പെന്‍ഷന്‍ പ്രീമിയവും കെഎസ്എഫ്ഇ അടയ്‌ക്കുമെന്നും തോമസ് ഐസക് അറിയിച്ചു. 

യുഎഇയില്‍ ചിട്ടിക്ക് മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്ന വിലയിരുത്തലിലാണ് ഇത്തരത്തില്‍ ഒരു പുതിയ ആശയത്തിലേക്ക് എത്തിയിരിക്കുന്നത്. ഇതിനായി പ്രവാസി ചിട്ടിയില്‍ ചേരാനുള്ള നടപടി ക്രമങ്ങളും കൂടുതല്‍ എളുപ്പമാക്കിയിട്ടുണ്ട്. അതേസമയം 10 മാസത്തിനിടെ 336 ചിട്ടികളിലൂടെ 70 കോടിയോളം രൂപയാണ് കെഎസ്എഫ്ഇ സമാഹരിച്ചത്. ഇതില്‍ 53.5 കോടി കിഫ്ബി ബോണ്ടായി നിക്ഷേപിച്ചിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൂട്ടുകാരന്‍ സൂര്യപ്രതാവ് യാദവിനെ കുത്തിക്കൊലപ്പെടുത്തിയ ആസാദ് യോഗിയുടെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഹരി ആര്‍. നായര്‍ അരങ്ങില്‍
Varadyam

എന്തിഹ മന്‍ മാനസേ

Kerala

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു

Kerala

സംസ്ഥാനത്ത് മഴ ശക്തമായി തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

Kerala

അട്ടപ്പാടി മധു വധം: 3 പ്രതികളെ വെറുതെ വിട്ടതിനെതിരെ കുടുംബം സുപ്രീംകോടതിലേക്ക്

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും വേദാന്തും

കുട്ടികളെ കലാപത്തിനൊരുക്കാന്‍ തന്നെ രാഹുല്‍ ഗാന്ധി; ലക്ഷ്യം ജെന്‍സീ കലാപം തന്നെ

മില്‍മ പാലിന് നാളെ മുതല്‍ വില കൂടും; ലിറ്ററിന് വര്‍ധിക്കുന്നത് നാല് രൂപ

കൊച്ചി ദ്വീപ് നിര്‍മാണത്തിന് ഉപയോഗിച്ച ലോര്‍ഡ് വെല്ലിങ്ടണ്‍ മണ്ണുമാന്തി കപ്പല്‍ (ഫയല്‍ ചിത്രം)

പ്രഥമ മനുഷ്യനിര്‍മിത ദ്വീപ് നിര്‍മാണത്തിന് ഒരു നൂറ്റാണ്ട്

ടിനി ടോം സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്ന് അന്‍സിബ, മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പൊലീസിന് മോഴി നല്‍കി നടി

രണ്ടു പ്രാവശ്യം തെരഞ്ഞെടുപ്പില്‍ തോറ്റു, ഇക്കുറി സീറ്റും ഇല്ല…എന്നിട്ടും…അവസാനശ്വാസം വരെ പോരാടുന്നവരെ മോദി കണ്ടിട്ടില്ലെന്ന് സ്വരാജ്

നയപ്രഖ്യാപനം വിവാദത്തില്‍; ന്യൂനപക്ഷ ക്ഷേമവകുപ്പില്‍ ഹജ്ജും വഖഫ് ബോര്‍ഡും മാത്രം

ഇന്ന് ലോക പുകയില വിരുദ്ധദിനം: വലിച്ചു കയറ്റുന്നത് മരണത്തെയാണ്

വി.ഡിയുടെ ദല്‍ഹിയാത്രയും ഇ.ഡി യുടെ റെയിഡും

വീണ വായിക്കുന്നതും വീണയെ വായിക്കുന്നതും

അക്ഷര തപസ്സിന്റെ അരനൂറ്റാണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.