Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തോക്കേന്തിയ കമാന്‍ഡോകളുടെ അകമ്പടി; 24 മണിക്കൂറും കനത്ത കാവല്‍; ലങ്കയിലെ അനൗദ്യോഗിക നിധിയായി നാദുങ്കമുവാ രാജാ; സോഷ്യല്‍ മീഡിയയില്‍ താരമായി കരിവീരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2019, 01:15 pm IST
in World


കൊളംബോ
: ആന പ്രേമികള്‍ക്കിടയിലെ പുതിയ ചര്‍ച്ചാവിഷയമാണ് ശ്രീലങ്കയിലെ നാദുങ്കമുവാ രാജാ. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കൊമ്പനാണ് ഈ 65 വയസ്സുകാരന്‍. 3.2 മീറ്ററോളം നീളമുള്ള കൊമ്പുകളാണ് ലക്ഷണമൊത്ത ഈ  ആനയുടെ പ്രത്യേകത. അതുകൊണ്ട് തന്നെ 24 മണിക്കൂറും സുരക്ഷാജീവനക്കാരുടെ അകമ്പടിയോടെയാണ് രാജായുടെ നടപ്പ്. ആയുധധാരികളായ സുരക്ഷാജീവനക്കാര്‍ രാജാ എങ്ങോട്ടു പോയാലും കാവലിനുണ്ടാകും.

മൈസൂര്‍ രാജാവ് സമ്മാനമായി നല്‍കിയ രണ്ടാനകളില്‍ ഒന്നാണ് രാജ. രാജാക്ക് നേരെ 2015ല്‍ നടന്ന ആക്രമണത്തെ തുടര്‍ന്നാണ്  അപായ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി സർക്കാർ മുന്‍കൈയെടുത്ത് സുരക്ഷയൊരുക്കിയത്. സർക്കാരാണ് തന്റെ ആനയ്‌ക്ക്  സുരക്ഷാജീവനക്കാരെ നിയമിച്ചതെന്ന് രാജായുടെ ഉടമ ഹര്‍ഷ ധര്‍മവിജയ വ്യക്തമാക്കി. സുരക്ഷാജീവനക്കാരെ കൂടാതെ രാജായെ തിരക്കുള്ള സ്ഥലങ്ങളിലും ഉത്സവങ്ങള്‍ക്കും മറ്റും എഴുന്നള്ളിക്കുമ്പോള്‍ ശ്രദ്ധിക്കാനായി രണ്ട് സ്ഥിരം ജീവനക്കാരുമുണ്ട്.

1978ലാണ് നാദുങ്കമുവായിലെ ധര്‍മവിജയ കുടുംബത്തിലേക്ക് രാജാ എത്തുന്നത്. അന്നുമുതലാണ് രാജായെ നാദുങ്കമുവാ എന്ന സ്ഥലപേരു ചേര്‍ത്ത് വിളിച്ചു തുടങ്ങിയത്. ശ്രീലങ്കയിലെ പ്രധാന ബുദ്ധക്ഷേത്രത്തിലെ വിഗ്രഹമെഴുന്നള്ളിക്കുന്നതും രാജായാണ്. എസാല എന്ന ഈ ഉത്സവത്തിന്റെ ഭാഗമായി ഏതാണ്ട് 90 കിലോമീറ്ററോളം രാജായെ എഴുന്നള്ളിക്കാറുണ്ട്. ആഗസ്റ്റില്‍ നടക്കുന്ന ഈ ഉത്സവത്തില്‍ നൂറോളം ആനകളെയാണ് എഴുന്നള്ളിക്കുന്നത്.

ശ്രീലങ്കയിലെ അനൗദ്യോഗിക നിധിയാണ് ഈ ആനയെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതിനാലാണ് ലക്ഷണമൊത്ത കൊമ്പന് 24 മണിക്കൂറും കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ചികിത്സയിലുളള യുവാവിന് നിപ തന്നെ: പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഫലവും പോസിറ്റീവ്

Kerala

വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകം ചെയ്യല്‍:ഇന്‍ഫോപാര്‍ക്കിലടക്കം ഭക്ഷണം വിതരണം ചെയ്തുവന്ന മാസ്റ്റര്‍ കിച്ചന്‍ പൂട്ടിച്ചു

Kerala

കുട്ടമ്പുഴയില്‍ വീടിന് നേരെ വീണ്ടും കാട്ടാനയാക്രമണം

Thiruvananthapuram

തിരുവനന്തപുരം നഗരത്തില്‍ ശക്തമായ കാറ്റില്‍ നിരവധി വീടുകളുടെ മേല്‍ക്കൂര പറന്നുപോയി

Kerala

തേവര പാലത്തില്‍ അപകടത്തില്‍ കായലില്‍ പതിക്കാതെ തൂങ്ങി നിന്ന ടിപ്പര്‍ ലോറി റോഡിലേക്ക് വലിച്ചു കയറ്റി

പുതിയ വാര്‍ത്തകള്‍

കേരള വഖഫ് ബോര്‍ഡില്‍ അമുസ്ലീം അംഗങ്ങളെ ഉള്‍പ്പെടുത്താത്തതില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി-നടപടി ഷോണ്‍ ജോര്‍ജിന്റെ ഹര്‍ജിയില്‍

അഭിഷേക് ബാനർജിയെ മാറ്റിയില്ലെങ്കിൽ പാർട്ടി വിടും : മമതയ്‌ക്ക് മുന്നറിയിപ്പ് നൽകി കല്യാൺ ബാനർജി ; പാർട്ടി തകരാൻ കാരണം അഭിഷേകിന്റെ അഹങ്കാരമോ ?

നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെ മീനാക്ഷി നടരാജന്‍ സുപ്രീംകോടതിയില്‍

വീണ ജോര്‍ജിനെതിരായ കരിങ്കൊടി പ്രതിഷേധം; വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഒഴിവാക്കി പോലീസ് റിപ്പോര്‍ട്ട്

മത വർഗീയവാദികൾ അൻസിബയുടെ പിന്നിലുണ്ടെന്ന് സംശയിക്കുന്നു;ലക്ഷ്മിപ്രിയ

വയനാടിന് പുറമെ തിരുവനന്തപുരത്തും കൊല്ലത്തും ഷിഗെല്ല

ഫിഫ ലോകകപ്പ് 2026: ഈ കപ്പില്‍ തൊട്ടാല്‍ കൈപൊള്ളും!

കാപ്പ കേസില്‍ കുരുക്കിയ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

ഭാരതത്തിന്റെ സ്വന്തം എയർബസ്സുമായി, സി 295; പറക്കാൻ തയാർ

ഭാരതിരാജയുടെ ഭാര്യയോടും മകളോടും ദേഷ്യപ്പെട്ട് ​ഗം​ഗൈഅമരൻ;അവസാന കാലത്ത് ഉപേക്ഷിച്ചു, ഇപ്പോഴെന്തിന് വന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.