Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭീകര ക്യാംപുകളേക്കാള്‍ എത്രയോ ഭേദം സ്വന്തം രാജ്യത്തെ ജയില്‍; ജന്മനാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ച് ഐഎസ് വധുക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2019, 04:54 pm IST
inWorld

ദമാസ്‌കസ് : ജന്മ നാട്ടിലേക്ക് മടങ്ങാന്‍ അധികൃതര്‍ കനിയണമെന്ന് അപേക്ഷിച്ച് ഐഎസ് വധുക്കള്‍. സിറിയയിലെ അഭയാര്‍ഥി ക്യാംപിനേക്കാള്‍ ഏത്രയോ ഭേദമാണ് യുകെയിലെ ജെയില്‍. ചെയ്ത കുറ്റത്തിനു വിചാരണ നേരിട്ടു ശിക്ഷയേറ്റുവാങ്ങാന്‍ തയ്യാറാണെന്നും അറിയിച്ചാണ് ഐഎസ് വധുക്കള്‍ വീണ്ടും അപേക്ഷയുമായി എത്തിയിരിക്കുന്നത്. അന്താരാഷ്‌ട്ര മാധ്യമത്തിനു നല്‍കിയ വെളിപ്പെടുത്തലിലാണ് ഇക്കാര്യം അറിയിച്ചത്. 

ഛേദിക്കപ്പെട്ട ശിരസ്സുകള്‍ ചവറുവീപ്പകളിലും മറ്റും കിടക്കുന്നതുപോലും കണ്ടിട്ടുണ്ട്. എന്നാല്‍ അവയൊന്നും തന്നെ അസ്വസ്ഥയാക്കിയിട്ടില്ല എന്നാണ് യുകെയില്‍ ജനിച്ചു വളര്‍ന്ന ഷെമീമ ബീഗം ആദ്യം അറിയിച്ചത്. എന്നാല്‍ താന്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. അതിഭീകരമാണ് ഇപ്പോഴത്തെ അവസ്ഥ. ഉറ്റവരോ ഉടയവരോ കൂടെയില്ല. ഐഎസില്‍ ചേരാന്‍ തനിക്കൊപ്പം പുറപ്പെട്ടവരെല്ലാം അതിദാരുണമായി കൊല്ലപ്പെട്ടു. സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പിനേക്കാള്‍ ഏത്രയോ ഭേദമാണ് യുകെയിലെ ജയില്‍. ചെയ്ത കുറ്റത്തിനു വിചാരണ നേരിട്ടു ശിക്ഷയേറ്റുവാങ്ങാന്‍ തയ്യാറാണെന്നും ഷെമീമ അറിയിച്ചു. 

യുഎസില്‍ നിന്ന് ഐഎസില്‍ എത്തിയ ഹൂഡ മുത്താനയും ഷമീമയ്‌ക്കൊപ്പം സ്വദേശത്തേയ്‌ക്ക് മടങ്ങാന്‍ താത്പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഭീകരനില്‍നിന്നു ജനിച്ച മകന് ഉചിതമായ വിദ്യാഭ്യാസം നല്‍കാന്‍ സ്വദേശത്ത് തിരിച്ചെത്തണമെന്ന് മുത്താന അറിയിച്ചു. ഇവരെ അമേരിക്കയില്‍ കയറ്റരുതെന്ന് ട്വിറ്ററിലൂടെ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെക്ക് ട്രംപ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഐഎസ് ഭീകരര്‍ പിടികൂടി ലൈംഗിക അടിമയാക്കിയ നാദിയ മുറാദ് എന്ന യസീദി സ്ത്രീയിലൂടെയാണ്. വടക്കു കിഴക്കന്‍ നൈജീരിയയില്‍ ബൊക്കൊ ഹറാം ഭീകരരുടെ കുടുംബങ്ങള്‍ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ കഥ തന്നെയാണ് ഐഎസ് വധുക്കളുടെ കാര്യത്തിലുമെന്നാണ് നാദിയ മുറാദ് അറിയിച്ചത്. 

ബെത്‌നള്‍ ഗ്രീന്‍ അക്കാദമി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്ന 15 കാരായ ഷെമീമ ബീഗവും അമീറ അബേസും ഖദീജ സുല്‍ത്താന(16) എന്ന മറ്റൊരു വിദ്യാര്‍ത്ഥിക്കൊപ്പമാണ് 2015 ല്‍ ഈസ്റ്റ് ലണ്ടനില്‍നിന്നു സിറിയയിലേക്ക് പുറപ്പെട്ടത്. ഇവരില്‍ ഒരാള്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് എന്തുപറ്റിയെന്ന് വിവരമില്ലെന്നാണ് ഷെമീമ പറയുന്നത്. 

27 കാരനായ ഇസ്ലാമിലേക്ക് മതം മാറിയ ഡച്ചുകാരനായിരുന്നു ഷമീമയുടെ ഭര്‍ത്താവ്. ഇയാള്‍ സിറിയന്‍ പട്ടാളത്തിനു മുന്നില്‍ കീഴങ്ങിയതോടെ ഷമീമ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് മാറുകയായിരുന്നു. സിറിയയില്‍ വെച്ച് മുന്നു തവണ ഗര്‍ഭിണിയായ ഇവരുടെ കുട്ടികളെല്ലാം പോഷകാഹാരക്കുറവ് മൂലം മരിച്ചു. അവസാനത്തെ കുട്ടിയെ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ഷമീമ നാട്ടിലേക്ക് തിരിച്ചു വരാന്‍ താത്പ്പര്യം പ്രകടിപ്പിച്ചതാണ്. എന്നാല്‍ ഇവരുടെ പൗരത്വം ബ്രിട്ടണ്‍ റദ്ദാക്കുകയായിരുന്നു. പിന്നീട് ഇവര്‍ പ്രസവിച്ചെങ്കിലും ആരോഗ്യക്കുറവ് മൂലം കുട്ടി മരിച്ചു. 

അതേസമയം അമേരിക്കക്കാരെ ഒന്നടങ്കം കൊല്ലണമെന്ന് ആഹ്വാനം ചെയ്ത മുത്താനയും ഐഎസ് ആശയങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച ഷമീമയും തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നത് ഐഎസ് ഭീകരര്‍ ഒന്നടങ്കം കൊല്ലപ്പെട്ടത് മൂലമാണ്. ഇവരോട് യാതൊരു ദയയും കാണിക്കേണ്ടതില്ലെന്നുമാണ് ലോകരാഷ്‌ട്രങ്ങളുടെ നിലപാട്. ഷമീമ ദയ അര്‍ഹിക്കുന്നില്ലെന്ന് യുകെയും മുത്താനയെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നു യുഎസും ശക്തമായ താക്കീത് നല്‍കിക്കഴിഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

നന്മയോണം” റിലീസായി

Kerala

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

Kerala

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

Kerala

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

Entertainment

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.