Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘മീശ’യ്‌ക്ക് പിന്നാലെ വീണ്ടും ഹിന്ദു വിരോധവുമായി ‘മാതൃഭൂമി’; പെരുന്തച്ചനെ ക്രിസ്ത്യാനിയാക്കി അവതരിപ്പിച്ച് ദിനപത്രം; കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് വിശ്വകര്‍മ സമുദായം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2019, 02:51 pm IST
in Kerala

കൊച്ചി: മീശ എന്ന നോവല്‍ പ്രസിദ്ധീകരിച്ച് നായര്‍ സമുദായത്തെ അവഹേളിച്ച ‘മാതൃഭൂമി’ ഐതിഹ്യപ്പെരുമയുള്ള ഉളിയന്നൂര്‍ പെരുന്തച്ചനെ ക്രിസ്ത്യാനിയാക്കി അവതരിപ്പിച്ച് വിശ്വകര്‍മ സമുദായത്തെയും അവഹേളിച്ചു. സപ്തംബര്‍ 15ലെ ഞായറാഴ്ചപ്പതിപ്പില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ എഴുതിയ ലേഖനത്തിലാണ് പന്തിരുകുലം കഥയിലെ പ്രമുഖനായ പെരുന്തച്ചനെ വികലമായി അവതരിപ്പിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.

വിശ്വകര്‍മ സമൂഹത്തിന്റെ കുലാചാര്യനായ പെരുന്തച്ചനെ അവഹേളിച്ച മാതൃഭൂമി ദിനപത്രവും ആലങ്കോട് ലീലാകൃഷ്ണനും തെറ്റുതിരുത്തി മാപ്പ് പറയണമെന്ന് ഹിന്ദുസംഘടനാ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പെരുന്തച്ചനെ അവഹേളിച്ചതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, ഹിന്ദു പാര്‍ലമെന്റ് സംസ്ഥാന ചെയര്‍മാന്‍ കെ.കെ. ഹരി, കെവിഎസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സതീഷ് ടി. പദ്മനാഭന്‍, തമിഴ് വിശ്വകര്‍മസമൂഹം സംസ്ഥാന പ്രസിഡന്റ് ആര്‍.എസ്. മണിയന്‍, വിശ്വബ്രാഹ്മണ സമൂഹം സംസ്ഥാന പ്രസിഡന്റ് എന്‍.എം. സുരേഷ്, അഖില കേരള വിശ്വകര്‍മ മഹാസഭ സംസ്ഥാന കൗണ്‍സില്‍ അംഗം അജയഘോഷ്, വിശ്വകര്‍മ ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റ് കെ.വി. അഭിലാഷ്, അഖില കേരള വില്‍ക്കുറുപ്പ് മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ മണിമല എന്നിവരും, വിശ്വകര്‍മ സമുദായ നേതാക്കളും പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. 

പന്തിരുകുല ചരിത്രത്തില്‍ ഒരിടത്തുപോലും പരാമര്‍ശിച്ചിട്ടില്ലാത്ത കാര്യം ഉണ്ടെന്നുവരുത്തി വിശ്വകര്‍മ സമുദായത്തെ അവഹേളിക്കുകയും, ചരിത്രത്തെ വളച്ചൊടിക്കുകയുമാണ് ആലങ്കോട് ലീലാകൃഷ്ണന്‍. ഇത് പ്രസിദ്ധീകരിച്ചതിലൂടെ വിശ്വകര്‍മ സമുദായത്തിന്റെ മഹത്തായ പാരമ്പര്യത്തെ കളങ്കപ്പെടുത്തുകയാണ് മാതൃഭൂമി. അകവൂര്‍ ചാത്തന്‍, പാക്കനാര്‍ എന്നിവര്‍ ശാക്തേയ മതക്കാരും, പെരുന്തച്ചനും ഉപ്പുകുറ്റനും ക്രിസ്ത്യാനികളും, വള്ളോന്‍ ബുദ്ധമതക്കാരനും, കാരയ്‌ക്കല്‍ മാത ജൈനമതക്കാരിയുമാണെന്ന ലേഖനത്തിലെ കണ്ടെത്തലുകള്‍ ഹിന്ദുക്കളില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ്. ആലങ്കോട് ലീലാകൃഷ്ണന്റെ രാഷ്‌ട്രീയ ചിന്തകളും ഇടുങ്ങിയ സാമൂഹ്യബോധവുമാണ് ഇത്തരം ഒരു രചനയ്‌ക്ക് കാരണമായത്.

വ്യാജ ചരിത്രം നിര്‍മിച്ച് വിശ്വകര്‍മജരെയും ഹിന്ദുസമൂഹത്തെയും അവഹേളിക്കാനും ശിഥിലീകരിക്കാനുമുള്ള മാതൃഭൂമിയുടെ ശ്രമത്തിനു പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടെന്നും, ഇത് കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്നും വിശ്വകര്‍മ സമുദായ കൂട്ടായ്‌മ സംസ്ഥാന രക്ഷാധികാരി വി. രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പന്തിരുകുലത്തെയും കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തെയും വികലമായി ചിത്രീകരിക്കുന്നതില്‍നിന്ന് മാതൃഭൂമിയും ലീലാകൃഷ്ണനും പിന്‍വാങ്ങി വിശ്വകര്‍മ സമൂഹത്തോട് മാപ്പ് പറയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Kerala

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

India

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

India

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

World

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

പുതിയ വാര്‍ത്തകള്‍

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.