Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ശബരിമലയില്‍ നിയമനിര്‍മാണം നടത്താന്‍ ബിജെപി തയാര്‍’; ശബരിമല വിമാനത്താവളം എല്‍ഡിഎഫിന് അഴിമതി നടത്താന്‍’; പിണറായി ഇരട്ടത്താപ്പിന്റെ അപ്പോസ്തലനെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2019, 12:08 pm IST
in Kerala

പാലാ: ശബരിമല വിഷയത്തില്‍ നിയമ നിര്‍മാണം നടത്താന്‍ ബിജെപിയും കേന്ദ്രസര്‍ക്കാരും തയാറാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കോടതിയിലുള്ള കേസായതിനാല്‍ ഇപ്പോള്‍ അതേക്കുറിച്ച് കൂടുതല്‍ പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ വിഷയങ്ങളും ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന കോണ്‍ഗ്രസ് രാജ്യസഭയില്‍ ഇക്കാര്യം അവതരിപ്പിക്കാത്തത് എന്തുകൊണ്ടാണെന്നും മുരളീധരന്‍ ചോദിച്ചു. കോണ്‍ഗ്രസ് വിശ്വാസികളെ കബളിപ്പിക്കുകയാണ്. 

ശബരിമലയില്‍ വിമാനത്താവളം നിര്‍മിക്കുമെന്നു പറയുന്നത് അതിന്റെ മറവില്‍ എല്‍ ഡി എഫിന് കോടികളുടെ അഴിമതി നടത്താനാണ്. വിമാനത്താവളം നിര്‍മിക്കുമെന്നു പറയപ്പെടുന്ന സ്ഥലം ഇപ്പോള്‍ കൈയേറ്റക്കാരുടെ കൈയിലാണ്. യഥാര്‍ഥത്തില്‍ അത് സര്‍ക്കാര്‍ ഭൂമിയാണ്. കൈയേറ്റക്കാര്‍ക്ക് പണം നല്‍കി ആ സ്ഥലം ഏറ്റെടുക്കുന്നതിലൂടെ കോടിക്കണക്കിനു രൂപയുടെ അഴിമതിയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ശബരിമല വിമാനത്താവളത്തിനു സര്‍ക്കാര്‍ എതിരല്ല. എന്നാല്‍, വനം കൈയേറ്റക്കാര്‍ക്ക് പണം നല്‍കി ആസ്ഥലത്ത് വിമാനത്താവളം നിര്‍മിക്കുന്നതിനെ എതിര്‍ക്കും.

കേരളത്തില്‍ അഴിമതിയില്ല എന്നു പറയുന്ന മുഖ്യമന്ത്രി വിഢികളുടെ സ്വര്‍ഗത്തിലാണ്. അഴിമതി മറച്ചുവയ്‌ക്കാനായിട്ടല്ലേ കിഫ്ബിയില്‍ സി എ ജി ഓഡിറ്റിംഗ് നടത്തില്ല എന്നു പറയുന്നത്.പവപ്പെട്ട ഫ്‌ളാറ്റ് ഉടമ ക ളെ മുന്നില്‍ നിര്‍ത്തി നിര്‍മാതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയും കോണ്‍ഗ്രസും ശ്രമിക്കുന്നത് ഈ അഴിമതികളൊക്കെ ജനങ്ങളുടെ മനസ്സില്‍ നിന്ന് പോയെന്ന് വിചാരിക്കുന്ന മുഖ്യമന്ത്രി ഏതു ലോകത്താണ്. സംസ്ഥാനത്തെ കൊള്ളയടിക്കാനുള്ള ശ്രമമാണ് സര്‍ക്കാരും സി പി എമ്മും നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ സ്വന്തം പേരിലാക്കി മേനി നടിക്കുകയാണ് സര്‍ക്കാര്‍ .

പള്ളിത്തര്‍ക്കത്തില്‍ വിശ്വാസികള്‍ക്കൊപ്പം, മരടിന്റെ കാര്യത്തില്‍ സമവായം ശബരിമലയില്‍ വിശ്വാസിക്കെതിര് ഇതാണ് സര്‍ക്കാരിന്റെ നയം, അതു കൊണ്ടു തന്നെ പിണറായി ഇരട്ടത്താപ്പിന്റെ അപ്പോസ്തലനാണ്. തെരഞ്ഞെടുപ്പില്‍ എല്‍ ഡി എ മാത്രമാണ് സമ്പൂര്‍ണ ഐക്യത്തോടെ മത്സരിക്കുന്നത്. യുഡിഎഫ് കൈതച്ചക്കയും ചുമന്ന് നടക്കുകയാണ്. സ്വന്തം ചിഹ്നം പോലും ഇല്ല .100 ലക്ഷം കോടിയുടെ പശ്ചാത്തല വികസനമാണ് ഇവിടെ നടക്കുന്നത്. രാജ്യം ഓരോ നിമിഷവും പുരോഗതിയിലേക്കു കുതിച്ചു കയറുകയാണ്. പ്രതിവര്‍ഷം 11000 കിലോമീറ്റര്‍ റോഡ് നിര്‍മാണം നടക്കുന്നു. ഇത് ചരിത്രപരമാണ്. എല്ലാവര്‍ക്കും വീട്, കുടിവെള്ളം തുടങ്ങിയ വികസനങ്ങള്‍ക്ക് കേന്ദ്രം ഊന്നല്‍ നല്‍കുന്നു.എന്‍ ഡി എ സ്ഥാനാര്‍ഥി എന്‍. ഹരിയെ വിജയിപ്പിക്കണമെന് അദ്ദേഹം പാലായിലെ വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു. ബിജെപി സംസ്ഥാന വൈ. പ്രസിഡന്റ് കെ.പി.ശ്രീശന്‍, ജനറല്‍ സെക്രട്ടറിമാരായ കെ.സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, ജില്ലാ സെക്രട്ടറി ലിജിന്‍ എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

Kerala

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

News

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

Kerala

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

Kerala

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

പുതിയ വാര്‍ത്തകള്‍

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി ജംഷീർ, ഇജാസ്, അർഷാദ് എന്നിവർ പിടിയിൽ

മൂന്നമനാര്? ലോകകപ്പ് ലൂസേഴ്‌സ് ഫൈനില്‍ ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടം, നാളെ പുലര്‍ച്ചെ 2.30ന്

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിസി

നാവിക സേനയ്ക്കുവേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന അന്തര്‍വാഹിനി പ്രതിരോധ കപ്പലുകളിലൊന്ന് ഇന്നലെ കൊച്ചിയില്‍ നീറ്റിലിറക്കുന്നു

കേന്ദ്രത്തിന്റെ കപ്പല്‍ശാല പദ്ധതി ഇങ്ങനെ; കേരളത്തിന് അനുയോജ്യമല്ല

ഇറാൻ യുദ്ധത്തിനൊപ്പം പ്രകൃതിക്ഷോഭവും! കാട്ടുതീയും പ്രളയവും ഒരുമിച്ച് അമേരിക്കയിൽ കനത്ത നാശം വിതയ്‌ക്കുന്നു

ഫിഫ ലോകകപ്പ് 2026: ഫൈനലിന് വിസിലൂതാന്‍ വിന്‍സിച്ച്

ലോകകപ്പ് കിരീടം കൈമാറുന്നത് ട്രംപ്; വിജയിക്ക് ലഭിക്കുന്നത് 500 കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.