Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭക്തിയോടെ കര്‍മം അനുഷ്ഠിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2019, 03:02 am IST
inSamskriti

കര്‍മ സംന്യാസയോഗം

സംന്യാസം സ്വീകരിച്ച് ഒരു യോഗിയെപ്പോലെ ജീവിക്കുന്നതാണോ ശ്രേഷ്ഠം അഥവാ ഒരു കര്‍മയോഗിയായി ജീവിക്കുന്നതാണോ ശ്രേഷ്ഠം എന്ന അര്‍ജുനന്റെ ചോദ്യത്തിന് ശ്രീകൃഷ്ണന്‍ വിശദീകരണം നല്‍കുന്നു. സംന്യാസവും കര്‍മയോഗവും ശ്രേഷ്ഠം  തന്നെയാണെങ്കിലും കര്‍മനിരതരാകേണ്ടവര്‍ കര്‍മ യോഗത്തിലൂടെ ചരിക്കണം. ഒരു കര്‍മയോഗി കര്‍മത്തില്‍ ബന്ധമുള്ളപ്പോഴും കര്‍മഫലത്തില്‍ ബന്ധിതനാകാതെ മുന്നേറണം. മാത്രമല്ല, സാംഖ്യയോഗവും (ജ്ഞാനയോഗവും ) കര്‍മയോഗവും പരസ്പര പൂരകമാണ്. അവ രണ്ടും വിരുദ്ധങ്ങളല്ല. രണ്ടിന്റേയും ലക്ഷ്യം ഒന്നുതന്നെ. കര്‍മമാര്‍ഗത്തിലൂടെയല്ലാതെ ജ്ഞാനയോഗിയാകാന്‍ ആര്‍ക്കും സാധ്യമല്ല. മനസ്സിനെ പൂര്‍ണ നിയന്ത്രണത്തില്‍ കൊണ്ടുവന്ന കര്‍മയോഗിക്ക് ഒരു കര്‍മവും സ്വയം ചെയ്യുന്നു എന്ന തോന്നലുണ്ടാകില്ല. ബന്ധനങ്ങളില്ലാതെ സിദ്ധിയുടെ മാര്‍ഗത്തിലേക്കു തന്നെ അവര്‍ പ്രയാണം ചെയ്യുന്നു. ഈ കര്‍മഫലത്യാഗമാണ് കര്‍മയോഗിയുടെ കര്‍മവും ലക്ഷ്യവും ലക്ഷണവും മാര്‍ഗവുമെല്ലാം. 

ഈശ്വരന്‍ കര്‍മത്തിന്റെ സദ്ഫലത്തേയോ ദുഷ്ഫലത്തേയോ തരുന്നില്ല. അതുകൊണ്ടുതന്നെ ഇൗശ്വരന്‍ പാപപുണ്യങ്ങളുടേയും നരകസ്വര്‍ഗങ്ങളുടേയും ഉടമസ്ഥനോ ദാതാവോ അല്ല. ദാതാവാണെന്ന തെറ്റിദ്ധാരണയുമുണ്ടാകരുത്. ഈ അറിവാണ് പാണ്ഡിത്യത്തിലേക്ക് നയിക്കുന്നത്. പണ്ഡിതന് എല്ലാം ഒരേപോലെയാണ്. 

പരമമായ ആത്മചൈതന്യം ഒന്നിനേയും ബന്ധിക്കുന്നില്ല. അതിന് ഇഷ്ടാനിഷ്ടങ്ങളില്ല. നന്മതിന്മകളുമില്ല. ജ്ഞാനയോഗിയും കര്‍മയോഗിയും ഈ പരമാത്മചൈതന്യത്തെ ആത്മാനന്ദത്തിന്റെ അനുഭൂതിയിലൂടെ അറിയുകയും അനുഭവിക്കുകയും ചെയ്യുന്നു. ആ യോഗി അത്യാഗ്രഹത്തില്‍ നിന്നും ദ്വേഷങ്ങളില്‍നിന്നും ശാശ്വതമോചനം നേടിയവനുമായിരിക്കും. അവര്‍ ബ്രഹ്മജ്ഞാനിയുടെ നിലവാരത്തിലേക്ക് ഉയരുന്നു. അതിനാല്‍ ജ്ഞാനയോഗിയും കര്‍മയോഗിയും   ഒരേ പദത്തിലെത്തുന്നു. കര്‍മപന്ഥാവ് ജ്ഞാനപന്ഥാവിനേക്കാള്‍ സാമാന്യജനതയ്‌ക്ക് എളുപ്പമാണെന്നും സ്മരിക്കണം. വിദ്യാഭ്യാസമുള്ളവനും ഇല്ലാത്തവനും പണ്ഡിതനും പാമരനും അവനവന്‍ അനുഷ്ഠിക്കുന്ന കര്‍മം ഭക്തിശ്രദ്ധയോടെ അനുഷ്ഠിച്ചാല്‍ അവനും പരമമായ അവസ്ഥ കൈവരിക്കാനാകുമെന്നു മാത്രമല്ല, ഈ സമൂഹത്തിന് അവന്‍ ചെയ്യുന്ന കര്‍മത്തിന്റെ ഫലം വളരെയേറെ പ്രയോജനപ്പെടുകയും ചെയ്യും.  

ആത്മസംയമന യോഗം

കര്‍മത്തില്‍ ബന്ധം നിലനിര്‍ത്തിക്കൊണ്ടു തന്നെ എന്നാല്‍ കര്‍മത്തിലും കര്‍മഫലത്തിലും കര്‍മത്തിന്റെ പ്രതിഫലത്തിലും ബന്ധനമില്ലാത്ത ഒരു കര്‍മയോഗി സംന്യാസിയുമാണ് യോഗിയുമാണ്. അതിഗഹനമായി വിശകലനം ചെയ്താല്‍ സംന്യാസം തന്നെയാണ് കര്‍മയോഗമെന്നും വ്യക്തമാകും. യോഗിയുടെ പരമമായ അവസ്ഥയിലെത്തിയവന് ഒന്നിനോടും ബന്ധനമില്ല തന്നെ. 

 അവനവനെ അവനവന്‍ ഉയര്‍ത്തണം. അവനവനെ അവനവന്‍ തന്നെ അപകീര്‍ത്തിപ്പെടുത്തരുത്. അവനവന്റെ ബന്ധുവും ശത്രുവും അവനവന്‍ തന്നെയാണ്. നന്മ നിറഞ്ഞ മനസ്സ് ബന്ധുവും തിന്മ നിറഞ്ഞ മനസ്സ് ശത്രുവുമായിത്തീരുന്നു. പരമാത്മ ചൈതന്യം പരിശുദ്ധമായ അറിവായി നിലനില്‍ക്കുന്നു. ഇന്ദ്രിയങ്ങളുടെ സ്വാധീനത്തില്‍ നിന്ന് മോചിതനായവന് മാത്രമേ ആത്മസാക്ഷാത്ക്കാരം സാധ്യമാകൂ. അങ്ങനെയുള്ള വ്യക്തിക്ക് ധ്യാനമാര്‍ഗവും എളുപ്പമായിത്തീരുന്നു. 

                                                                ഭഗവത്ഗീതാ സന്ദേശം നിത്യജീവിതത്തില്‍നിന്ന് എന്ന പുസ്തകത്തില്‍ നിന്ന്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

World

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.