Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പാലും പാലാഴിയും പിന്നെ പാലാരിവട്ടവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2019, 01:38 am IST
inVicharam

രണ്ടുദിവസം കഴിഞ്ഞാല്‍ പാലിന് വിലകൂടും. പാലിന് വിലകൂട്ടാനുള്ള മില്‍മയുടെ തീരുമാനത്തിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുകയാണ്. മില്‍മ തീരുമാനിച്ചാല്‍ സര്‍ക്കാരിന് എന്തുചെയ്യാനാകും അല്ലെ. നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രിക തുറക്കാനും വായിക്കാനും ആരും ഒരുമ്പെടേണ്ടതില്ല. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഒരുസാധനത്തിനും വിലകൂട്ടില്ലെന്ന പ്രകടനപത്രിക മറന്നേക്കൂ. എല്ലാ സാധനങ്ങള്‍ക്കും വിലകൂടി. വിലകുറഞ്ഞ ചിലതുണ്ട്. അത് മനുഷ്യജീവന് മാത്രം. കൊന്നും കൊലവിളിച്ചും ഇടതുഭരണം മുന്നേറുന്നു.

പാലോളം നല്ലൊരു വസ്തു ഭൂലോകത്തില്ലെടിപെണ്ണേ എന്ന ചൊല്ല് മറന്നേക്കൂ. കള്ളോളം നല്ലൊരു വസ്തു ഭൂലോകത്തില്ലെടി പെണ്ണേ എന്ന് തിരുത്തിവായിക്കാം. ഈ ഓണക്കാലത്ത് അഞ്ഞൂറ് കോടിയുടെ കള്ളാണ് മലയാളികള്‍ കുടിച്ചുതീര്‍ത്തത്. കള്ളോളം നല്ലൊരു വസ്തു ഭൂലോകത്തില്ലെടി പെണ്ണേ. എള്ളോളം പള്ളേല്‍ ചെന്നാല്‍ പുല്ലോളം കൂട്ടാക്കില്ലെന്ന ചൊല്ലും ഉണ്ടെല്ലോ. നാട്ടില്‍ പണമില്ലെന്നും പണിയില്ലെന്നുമുള്ള പരിഭവത്തോട് നല്ല നമസ്‌കാരം ചൊല്ലാം. ക്ഷീരകര്‍ഷകര്‍ക്കായി പാക്കേജുകള്‍ പലതുണ്ടായെങ്കിലും പാലിനായി കേരളം കേഴുകയാണ്. അന്യസംസ്ഥാനങ്ങളെ ആശ്രയിച്ചേ പാലും പാല്‍ ഉല്‍പ്പന്നങ്ങളും കേരളത്തിന് ലഭിക്കൂ. തമിഴ്‌നാടിനും കര്‍ണാടകത്തിനും വെള്ളം നല്‍കില്ലെന്ന് വാശിപിടിക്കുന്ന കേരളം പാലിനായി പലായനം ചെയ്യുന്ന സ്ഥിതി ദയനീയം തന്നെയാണേ.

പാലും പാലാരിവട്ടവും തമ്മില്‍ ആടും ആടലോടകവും തമ്മിലുള്ള ബന്ധമേയുള്ളൂ. ഈ ഓണക്കാലത്തും അതിനുമുമ്പും പാലും പാലാരിവട്ടവും തന്നെയായിരിക്കുന്നു ചുടേറിയ ചര്‍ച്ചാവിഷയം. പാലാരിവട്ടം പാലം ഇനി പൊളിച്ചുപണിഞ്ഞേ പറ്റൂ. ഇ. ശ്രീധരനെ അതിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുകയാണ്. ആരാണീ ശ്രീധരന്‍ എന്ന് ചോദിച്ച ഭരണക്കാര്‍ ഒടുവില്‍ ശ്രീധരനെ നമിക്കുന്നു. പാലം തകര്‍ന്നതിനെ തുടര്‍ന്നാണ് പുനര്‍നിര്‍മ്മാണത്തെക്കുറിച്ച് ചിന്ത വന്നത്. പാലം പുതുക്കിപണിതേ പറ്റൂ എന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. മെട്രോമാന്‍ ഇ. ശ്രീധരന് അതിന്റെ ചുമതലയും നല്‍കി. പാലത്തിന്റെ നിര്‍മാണം അടുത്തമാസമാണ് തുടങ്ങുക. പാലത്തിന്റെ രൂപകല്‍പ്പന, എസ്റ്റിമേറ്റ് എന്നിവയെല്ലാം ഇ.ശ്രീധരന്‍തന്നെ തയ്യാറാക്കും. ഒരുവര്‍ഷം കൊണ്ട് പണിപൂര്‍ത്തിയാക്കാനാണ് തീരുമാനം. പാലം പുതുക്കിപ്പണിയാന്‍ എത്രതുക എന്ന് നിശ്ചയമായില്ല. ഏതായാലും എ.കെ. ആന്റണി പാലായില്‍ എത്തുന്നതോടെ പാലം പലവക എന്നിവയെല്ലാം ഒഴിവാക്കിയേക്കും.

പാലായെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പാലാഴി കമ്പനിയെക്കുറിച്ച് മറക്കാനാകില്ല. ഇരുമുന്നണികളും തെരഞ്ഞെടുപ്പിന്റെ ചൂടിലും പാലാഴിയെക്കുറിച്ച് ഓര്‍ക്കുന്നുമില്ല. സര്‍ക്കാര്‍ ഖജനാവില്‍നിന്ന് കോടികള്‍ പാഴാക്കിയ ഇടപാടിനെക്കുറിച്ച് ആരും മിണ്ടാത്തതിനെക്കുറിച്ച് ആരും ചോദിക്കരുത്. ദീപസ്തംഭം മഹാശ്ചര്യം എന്ന ന്യായം ഓര്‍ക്കാം.

പാലാരിവട്ടം പാലം. പാലാഴി റബര്‍, പാലാ തെരഞ്ഞെടുപ്പ്. ഇതൊന്നും വേറിട്ട് ഓര്‍ക്കേണ്ട വിഷയമല്ല. എല്ലാത്തിനും പരസ്പരം ബന്ധവും ചങ്ങാത്തവുമുണ്ട്. ഒത്തുതീര്‍പ്പ് രാഷ്‌ട്രീയത്തിന്റെയും ഒത്തുകളി കവര്‍ച്ചയുടെയും ബന്ധുക്കളോട് സന്ധിചെയ്യുന്ന രാഷ്‌ട്രീയത്തോട് കേരളം ഗുഡ്‌ബൈ പറയേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.