Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ആല്‍ബങ്ങളും ഷോര്‍ട്ട് ഫിലിമുകളുമായി യുവാക്കളുടെ കൂട്ടായ്‌മ

അജിത് കൃഷ്ണന്‍byഅജിത് കൃഷ്ണന്‍
Sep 4, 2019, 01:02 pm IST
inLocal News

പത്തനം‌തിട്ട : സിനിമ കലാരംഗങ്ങളില്‍ ഒട്ടനവധി കലാകാരന്മാരെ സമ്മാനിച്ച അടൂരിന്റെ മണ്ണില്‍നിന്നും സിനിമയേയും കലയേയും സ്‌നേഹിക്കുന്ന ഒരുപറ്റം യുവാക്കളുടെ കൂട്ടായ്‌മ ശ്രദ്ധേയമാകുന്നു. മ്യൂസിക്കല്‍ ആല്‍ബങ്ങളിലും ഷോര്‍ട്ട് ഫിലിമുകളുടെയും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്ന അടൂരിലെ ഒരു പറ്റം ചെറുപ്പക്കാരുടെ ഏറ്റവും പുതിയ ആല്‍ബമായ മാതളപ്പൂവ് റിലീസിനൊരുങ്ങുന്നു.

അടൂര്‍ സ്വദേശി പ്രിയേഷ് ചന്ദ്രന്‍ നേതൃത്വം നല്‍കുന്ന ഈ കൂട്ടായ്‌മയുടെ വാസന്തരാവ്, മോഹം എന്നീ ആല്‍ബങ്ങള്‍ ഇതിനകം ജനശ്രദ്ധ നേടിയിരുന്നു. ആയുര്‍വേദ ഡോക്ടറും കലാകാരനുമായ അങ്കുഷ്.ജി ആണ് മാതളപൂവിന് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്. അങ്കുഷ് തന്നെയാണ് വാസന്തരാവിന്റെയും സംഗീതവും ആലാപനവും നടത്തിയത്. ആദ്യ രണ്ട് ആല്‍ബങ്ങള്‍  ഡിനു അടൂരും മാതളപ്പുവ് അമല്‍ ജി കൃഷ്ണയുമാണ് സംവിധാനം ചെയ്തത്.

മൂന്ന് ആല്‍ബങ്ങള്‍ക്കും ക്യാമറ കൈകാര്യം ചെയ്തത് സിദ്ധാര്‍ത്ഥ രാജാണ്. മൂന്ന് ആല്‍ബങ്ങളുടെ ഓഡിയോ വര്‍ക്കുകള്‍ ചെയ്തിരിക്കുന്നത് അടൂരിലെ ശലഭം മീഡിയ സ്റ്റുഡിയോയിലാണ്. ഡോ.ഹരിത വരികളെഴുതി അങ്കുഷ്, ചാന്ദ്‌നി എന്നിവര്‍ ചേര്‍ന്ന് ആലപിച്ച മാതളപ്പുവില്‍ പ്രിയേഷ്, ഹര്‍ഷ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. സഞ്ജു ചിത്തിരയാണ് എഡിറ്റിംഗ്.

ഓണത്തോടനുബന്ധിച്ച് പുതിയ ആല്‍ബം റിലീസ് ചെയ്യാനാണ് കൂട്ടായ്‌മയുടെ തീരുമാനം. ശരത്.എസ്, അശ്വിന്‍, വിഷ്ണു അടൂര്‍, അജിത് കൃഷ്ണന്‍ തട്ടയില്‍, ആതിര, ആര്‍ച്ച തുടങ്ങി അടൂരിലും സമീപപ്രദേശങ്ങളിലും ഉള്ള നിരവധി യുവാക്കള്‍ ഈ കൂട്ടായ്‌മയുടെ വിവിധ ആല്‍ബങ്ങളുടെ ഭാഗമായിട്ടുണ്ട്. യുവകൂട്ടായ്‌മക്ക് എല്ലാ പിന്തുണയുമായി വിമുക്തഭടന്‍ കെ. അനില്‍ ഒപ്പമുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

Article

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

Samskriti

ശുകമുനിയും ഭാഗവതവും

Samskriti

വേദസ്വരൂപം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാല് വയസിന് താഴെ കുട്ടികള്‍ക്ക് ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം വിലക്കി

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

അതിരപ്പിള്ളി സില്‍വര്‍ സ്റ്റോമിലെ ലോകോത്തര കേബിള്‍ കാറുകളുടെ ഉദ്ഘാടനം ഇന്ന്

പഞ്ചസാര വില വര്‍ദ്ധനയ്‌ക്ക് കാരണം എഥനോളല്ല: കേന്ദ്ര സര്‍ക്കാര്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.