Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചിലര്‍ ക്രിക്കറ്റ് കളിക്കും; പക്ഷേ പക്വതയും ബുദ്ധിയും വളരില്ല; കശ്മീര്‍ വിഷയത്തില്‍ ഷഹീദ് അഫ്രീദിക്ക് ഉഗ്രന്‍ മറുപടിയുമായി ഗൗതം ഗംഭീര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2019, 01:17 pm IST
inIndia

ന്യൂദല്‍ഹി: കശ്മീര്‍ വിഷയത്തില്‍ പാക് ക്രിക്കറ്റര്‍ ഷഹീദ് അഫ്രീദിയും ഇന്ത്യന്‍ ക്രിക്കറ്ററും ബിജെപി എംപിയുമായ ഗൗതം ഗംഭീറും തമ്മിലുള്ള വാക്‌പോര് കൂടുതല്‍ രൂക്ഷമാകുന്നു. ഏറ്റവുമൊടുവില്‍ കശ്മീരിനു വേണ്ടി ഒരു മണിക്കൂര്‍ എന്ന പാക് പ്രധാനമന്ത്രിയുടെ ആഹ്വാനം എല്ലാവരും ഏറ്റെടുക്കണമെന്നും സെപ്റ്റംബര്‍ ആറിന് താന്‍ ഇന്ത്യ-പാക് അതിര്‍ത്തി സന്ദര്‍ശിക്കുമെന്ന അഫ്രീദിയുടെ ട്വീറ്റിനാണ് ഉഗ്രന്‍ മറുപടിയുമായി ഗംഭീര്‍ രംഗത്തെത്തിയത്. ചിലര്‍ ക്രിക്കറ്റ് കളിക്കും, എന്നാല്‍ പക്വതയെ ബുദ്ധിയോ വളരില്ല, അവര്‍ മുതിര്‍ന്നവരാകുകയുമില്ല, അഫ്രീദിയെ ലക്ഷ്യമിട്ട് ഗംഭീര്‍ പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ ആദ്യം മുതല്‍ തന്നെ ഇരുവരും ട്വിറ്ററില്‍ ഏറ്റുമുട്ടുകയാണ്. ക്രിക്ക

ക്രിക്കറ്റില്‍ രാഷ്‌ട്രീയം കലര്‍ത്തരുതെന്ന പല പ്രമുഖ കളിക്കാരുടെയും നിലപാടിന് വിരുദ്ധമായാണു കാശ്മീര്‍ വിഷയത്തില്‍ പാക് ക്രിക്കറ്റ് താരങ്ങള്‍ പ്രതികരിച്ചത്.  ഷാഹിദ് അഫ്രീദിയും ഷൊയബ് അക്തറും കാശ്മീര്‍ വിഷയത്തില്‍ പ്രതികരിച്ചതിന് പിന്നാലെ പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദും പരാമശവുമായി രംഗത്തെത്തിയിരുന്നു. വിഘടനവാദി നേതാക്കളെ കരുതല്‍ തടങ്കില്‍ വച്ചതും 370ാം വകുപ്പ് റദ്ദാക്കിയതും ശരിയായ നടപടിയല്ലെന്നാണ് സര്‍ഫ്രാസിന്റെ അഭിപ്രായം. ഈദ് പ്രാര്‍ഥനയുമായി ബന്ധപ്പെട്ട് കാശ്മീരികള്‍ക്കുവേണ്ടിയും താന്‍ പ്രാര്‍ഥിക്കുന്നുവെന്നും അവര്‍ക്ക് ഇപ്പോഴത്തെ കഠിനമായ അവസ്ഥയില്‍നിന്നും മോചിതരാകാന്‍ കഴിയട്ടെയെന്നും സര്‍ഫ്രാസ് പറഞ്ഞിരുന്നു.ഐക്യരാഷ്‌ട്ര സംഘടനയെയാണ്  അഫ്രീദി  ആദ്യം വിമര്‍ശിച്ചത്. എല്ലാവര്‍ക്കും സ്വാതന്ത്ര്യത്തിനുള്ള അര്‍ഹതയുണ്ട്. ഐക്യ രാഷ്‌ട്രസഭ എന്താണ് ഉറക്കം നടക്കുന്നത്. കാശ്മീരില്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നതെന്നും അഫ്രീദി ആരോപിച്ചു. മുന്‍ പാക്കിസ്ഥാന്‍ താരം ഷോയിബ് അക്തറും ഇന്ത്യയെ വിമര്‍ശിച്ച് രംഗത്തെത്തി. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങളുടെ സ്വാതന്ത്ര്യത്തിനായി ഒപ്പമുണ്ടെന്നും അക്തര്‍. എന്നാല്‍, ഇതിനെല്ലാം അപ്പോള്‍ തന്നെ ഗംഭീര്‍ മറുപടിയും നല്‍കിയിരുന്നു. പതിവ് പോലെ അഫ്രീദി എത്തിയിരിക്കുകയാണെന്ന് ഗംഭീറിന്റെ ആദ്യം പരിഹാസം. പ്രകോപനമില്ലാതെ ആക്രമണം, മാനവികതക്ക് നേരെയുള്ള അതിക്രമം എല്ലാം കശ്മീരിലുണ്ട്, ഇത് ചര്‍ച്ചയാക്കിയ അഫ്രീദി പ്രശംസയര്‍ഹിക്കുന്നു. എന്നാല്‍ ഇവയെല്ലാമുള്ളത് പാക് അധീന കശ്മീരിലാണെന്നും, വൈകാതെ തങ്ങളത് പരിഹരിക്കുന്നതായിരിക്കുമെന്നും ഗംഭീര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്
World

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

India

നശാ മുക്ത് അഭിയാന്‍: രണ്ടാഴ്ചയ്‌ക്കിടെ രാജ്യത്ത് 150 കിലോ രാസലഹരി പിടിച്ചു

India

അന്താരാഷ്‌ട്ര ലഹരിമരുന്ന് കടത്ത് സംഘം പിടിയില്‍; 547 ഗ്രാം കൊക്കെയ്ന്‍ പിടിച്ചു

World

നേപ്പാളിൽ ദുരന്തഭൂമിയിൽ പകർച്ചവ്യാധി ഭീഷണി: തിരിച്ചറിയാൻ കഴിയാത്ത നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാൻ തീരുമാനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുഎസ് ഓപ്പണിന് ഇന്ന് തുടക്കം; പെഗ്യൂളയും മെദ്‌വെദെവും കളത്തില്‍

ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്; ജര്‍മനി-സ്‌പെയിന്‍, ഭാരത സമയം വൈകീട്ട് 4.30ന്

ഇനി ‘മന്താനിമാർ’ പറയട്ടെ, മോഹൻ ഭാഗവത് പറഞ്ഞതിൽ എന്താണ് സ്വീകാര്യമല്ലാത്തത്; സർ സംഘചാലകിന്റെ ന്യൂയോർക്ക് പ്രസംഗത്തിൽനിന്ന്…

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

അനില്‍ഗോപി, ഡോ. എ.എം. ഉണ്ണി കൃഷ്ണന്‍

അനില്‍ഗോപിക്കും ഡോ. എ.എം. ഉണ്ണികൃഷ്ണനും പുരസ്‌കാരം

രാമകഥാ കോണ്‍ക്ലേവ്: ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ സന്‍സ്ഥാനും അക്കാദമി പങ്കാളി

ബാല സംസ്‌കാര കേന്ദ്രം 30-ാമത് ജന്മാഷ്ടമി പുരസ്‌കാരം തപസ്യ സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണന്‍ ഡോ. വി. സുജാതയ്ക്ക് സമ്മാനിക്കുന്നു. കെ.എന്‍. സജികുമാര്‍, കുമാരി അരുന്ധതി, മേയര്‍ വി.വി. രാജേഷ്, ലിജു വി, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍ സമീപം

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

അറിയപ്പെടാത്ത അന്തര്‍ലോകങ്ങളുടെ ഭൂപടം

ഉപരാഷ്‌ട്രപതി ഇന്നും നാളെയും കേരളത്തില്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ദേശീയ അധ്യക്ഷന്‍ എ. ബാലകൃഷ്ണന്റെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.