Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബഹിരാകാശത്തെ ആദ്യ കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്തു; മുന്‍ ഭര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്തത് സ്‌പേസ് സ്റ്റേഷനില്‍ നിന്ന്; അന്വേഷണം ആരംഭിച്ച് നാസ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2019, 05:55 pm IST
in World

ന്യൂയോര്‍ക്ക്: മനുഷ്യന്‍ ഉള്ളടിത്തെല്ലാം കുറ്റകൃത്യവും ഉണ്ടാകും. ഭൂമിയില്‍ സെക്കന്റ് വച്ചാണ് ക്രൈമുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. എന്നാല്‍, ഇപ്പോള്‍ ആദ്യമായി ബഹിരാകാശത്തും കുറ്റകൃത്യം നടന്നിരിക്കുന്നു. ഇത് അന്വേഷിക്കാന്‍ ഒരുങ്ങുകയാണ് നാസ. നാസയുടെ ബഹിരാകാശ യാത്രികയായ ആന്‍ മക്ലൈനിന്റെ ഭര്‍ത്താവാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ആനിയും സമ്മര്‍ വോര്‍ഡനും 2014ലാണ് വിവാഹിതരായത്. ഇരുവരും സ്വവര്‍ഗാനുരാഗികളാണ്. സമ്മര്‍ വോര്‍ഡന്റെ ആദ്യ ബന്ധത്തിലുള്ള മകനെ സ്വന്തമാക്കാന്‍ സാമ്പത്തികമായി സഹായിച്ചത് ആന്‍ ആയിരുന്നു.  ആന്‍ മക്ലൈന്‍ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ കംപ്യൂട്ടറില്‍ നിന്ന് അവരുടെ അകന്ന് കഴിയുന്ന ഭര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ട് അനുമതിയില്ലാതെ ഉപയോഗിച്ചു എന്ന ആരോപണമാണ് നാസ അന്വേഷിക്കുക. ശൂന്യാകാശത്ത് വെച്ചുള്ള മനുഷ്യന്റെ ആദ്യ കുറ്റകൃത്യ ആരോപണമാണിതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ വെച്ച് താന്‍ ഈ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചുവെങ്കിലും തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് ബഹിരാകാശ യാത്രിക ആന്‍ മക്ലൈന്‍ പറഞ്ഞു. ആനുമായി അകല്‍ച്ചയിലുള്ള സമ്മര്‍ വോര്‍ഡന്‍ ഫെഡറല്‍ ട്രേഡ് കമ്മീഷനില്‍ ആനിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ആന്‍ ബഹിരകാശ ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയില്‍ തിരിച്ചെത്തിയിട്ടുണ്ട്. തങ്ങളുടെ മകന്റെ ചെലവിലേക്കായി താനും സമ്മര്‍ വോര്‍ഡനും ചേര്‍ന്ന് നേരത്തെ സ്വരൂപിച്ച പണം മകന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ടോ എന്ന് പരിശോധിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ആന്‍. വെസ്റ്റ് പോയന്റ് മിലിട്ടറി അക്കാദമിയില്‍ നിന്ന് ഉന്നത വിജയത്തോടെ ബിരുദം നേടിയ ആന്‍ ഇറാക്ക് യുദ്ധത്തില്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്നു. 2013 മുതലാണ് ഇവര്‍ നാസയില്‍ ബഹിരാകാശ ദൗത്യങ്ങളില്‍ പങ്കാളിയാവുന്നത്. ദൗത്യത്തിന്റെ ഭാഗമായി ഇവര്‍ ആറ് മാസത്തോളം ബഹിരാകാശ നിലയത്തില്‍ ജോലി ചെയ്തിട്ടുണ്ട്. അമേരിക്ക, റഷ്യ, യൂറോപ്പ്, ജപ്പാന്‍, കാനഡ എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ മനുഷ്യര്‍ക്കും സ്വത്തുക്കള്‍ക്കും അതത് രാജ്യങ്ങളിലെ നിയമങ്ങള്‍ ബാധകമാണ്. ബഹിരാകാശ നിലയത്തില്‍ വെച്ച് ഇവര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അതത് രാജ്യങ്ങളിലെ നിയമങ്ങള്‍ അനുസരിച്ചാവും ഇവര്‍ക്ക് ശിക്ഷ ലഭിക്കുക. 2018 ലാണു ആനും വോര്‍ഡനും വേര്‍പിരിഞ്ഞത്. എന്നാല്‍, ഇപ്പോഴും ഇവര്‍ നിയമപരമായി വിവാഹമോചനം നേടിയിട്ടില്ല. അതിന്റെ നിയമനടപടികള്‍ പുരോഗമിക്കുന്നതിനിടെയാണു ബഹിരാകാശത്തെ ആദ്യ കുറ്റകൃത്യത്തില്‍ ആന്‍ ഉള്‍പ്പെടുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പി.ടി. രാധാകൃഷ്ണന്‍, പി.കെ. സുരേഷ്, ഡി. ഹരികുമാര്‍
Kerala

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ പി.ടി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷന്‍, പി.കെ. സുരേഷ് പൊതുകാര്യദര്‍ശി

Samskriti

നമാമി രാമം-5 : കഠിനപാതകള്‍, ഉചിത പാഠങ്ങള്‍

Kerala

ഡോ. മഞ്ജുവിന് മികച്ച വനിതാസംരംഭക പുരസ്‌കാരം

Kerala

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റത് 8,72,540 ടിക്കറ്റുകള്‍

Samskriti

രാമ സ്പര്‍ശം-5: ഗുരുവിനൊപ്പം ആരംഭിച്ച യാത്ര

പുതിയ വാര്‍ത്തകള്‍

രാമായണ അറിവുകള്‍: സീതാദുഃഖം കിളിപ്പാട്ട്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പോലീസ്

ഫിഫ ലോകകപ്പ് 2026: ചൂവപ്പന്‍ വീരഗാഥ

എങ്ങനെ ഇവര്‍ ഇങ്ങനെയായി? ഡി ലാ ഫുവന്റെ എന്ന വിജയശില്പി

ലോകകിരീടമുയര്‍ത്തുന്ന സ്പാനിഷ് ടീം

2026 ലോകകപ്പ് റിക്കാര്‍ഡുകള്‍; പുരുഷ-വനിതാ ലോകകപ്പ് ചാമ്പ്യന്‍മാരായ ആദ്യ രാജ്യമായി സ്‌പെയിന്‍

പരേദേസിന്റെ ഗുണ്ടായിസം! സ്പാനിഷ് താരത്തെ ഇടിച്ച് നിലത്തിട്ടു

മെസി കാഴ്ചക്കാരനാക്കി സ്പാനിഷ് പണി തീര്‍ത്തു

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.