Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഏതോ ഹിന്ദി സിനിമയിലെ രംഗം; ചിദംബരത്തെ സിബിഐ മര്‍ദിക്കുന്നതാണെന്ന് കാട്ടി പാക് മുന്‍മന്ത്രിക്ക് ഇന്ത്യക്കാരന്റെ ട്വീറ്റ്; യുഎന്നിലേക്ക് അയച്ചു കൊടുക്കാനൊരുങ്ങി പാക് നേതാവ്; റഹ്മാന്‍ മാലിക്കിന്റെ മണ്ടത്തരത്തിനെതിരേ ട്രോളോട് ട്രോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2019, 11:42 am IST
in World

ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ മുന്‍മന്ത്രി റഹ്മാന്‍ മാലിക്ക് കഴിഞ്ഞ ദിവസം ചെന്നുപെട്ടത് ഇന്ത്യക്കാരന്റെ ട്രോള്‍ ചതിയില്‍. @ബീയിങ് ഹ്യൂമര്‍ എന്ന വളരെ അധികം ഫോളോവേഴ്‌സുള്ള ട്വിറ്റര്‍ ഐഡിയാണ് പാക് മുന്‍മന്ത്രിയെ ശരിക്കും പറ്റിച്ചത്. കശ്മീരിലെ 370ാം വകുപ്പ് റദ്ദാക്കിയതിനെതിരേയും പ്രധാനമന്ത്രി മോദിക്കെതിരേയും നിലപാട് എടുത്ത പി. ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്‌തെന്നായിരുന്നു റഹ്മാന്‍ മാലിക്കിന്റെ ട്വീറ്റ്. ഇതിനു മറുപടിയായാണു ബീയിങ് ഹ്യൂമര്‍ എന്ന ഐഡി താങ്കള്‍ പറഞ്ഞത് ശരിയാണെന്നും ഒപ്പം ഒരാളെ പോലീസ് വളഞ്ഞു വച്ചു ഒരു മുറിയില്‍ മര്‍ദിക്കുന്ന ഒരു ചിത്രവും പോസ്റ്റ് ചെയ്തത്. ഇതു കണ്ട് ആവേശത്തോടെ റഹ്മാന്‍ മാലിക് കൂടുതല്‍ തെളിവ് തരാനും തന്നയാളുടെ വിവരങ്ങള്‍ താന്‍ രഹസ്യമായി സൂക്ഷിക്കാമെന്നും അറിയിച്ചത്.

സിബിഐ ഓഫിസില്‍ ചിദംബരത്തെ മര്‍ദിക്കുന്ന ദൃശ്യമാണെന്നും തന്റെ പേര് വെളിപ്പെടുത്തരുതെന്നും ബീയിങ് ഹ്യൂമര്‍ വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ റഹ്മാന്‍ മാലിക് അതു സമ്മതിക്കുകയും ചെയ്തു. ചിദംബരത്തെ മര്‍ദിക്കുന്നതിന്റെ കൂടുതല്‍ വ്യക്തമായ ചിത്രങ്ങള്‍ തരാനും ചിദംബരത്തിന്റെ കുടുംബാംഗങ്ങളുടെ ആരുടെ എങ്കിലും വാട്‌സ്ആപ്പ് നമ്പര്‍ തരാനും റഹ്മാന്‍ മാലിക് ആവശ്യപ്പെട്ടു. എന്നാല്‍, ആരുടേയും നമ്പര്‍ ഇല്ലെന്നും താങ്കള്‍ ഈ ചിത്രം പരസ്യമായി ട്വിറ്ററില്‍ പോസ്റ്റ് ചെയ്താല്‍ നമ്പര്‍ ഉള്ളവര്‍ കൈമാറുമെന്നും ബീയിങ് ഹ്യൂമര്‍ മറുപടി നല്‍കി. ഒപ്പം, ഈ ചിത്രം പുറത്തുവന്നാല്‍ ചിദംബരത്തിനെതിരായ പോലീസ് അതിക്രമം നിയന്ത്രിക്കാന്‍ ആകുമെന്നും ബീയിങ് ഹ്യൂമര്‍. ഇതിനു മറുപടിയായി ആണ് ഈ ചിത്രം താന്‍ യുണൈറ്റഡ് നേഷന്‍സിനു അയച്ചു കൊടുക്കാമെന്നും റഹ്മാന്‍ മാലിക്ക് അറിയിച്ചത്. 

റഹ്മാന്‍ മാലിക്കിനെ വിദഗ്ധമായി കബളിപ്പിച്ചതോടെ സംഭവം ബീയിങ് ഹ്യൂമര്‍ തന്നെ പുറത്തറിയിക്കുകായിരുന്നു. റഹ്മാന്‍ മാലിക്ക് തന്നെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നുണ്ടെന്നു അറിയിച്ചും. തുടര്‍ന്ന് യുണൈറ്റഡ് നേഷന്‍സിന്റെ ട്വിറ്ററിനെ കൂടി ടാഗ് ചെയ്ത ശേഷം, ചിദംബരത്തെ പോലീസ് മര്‍ദിക്കുന്നതെന്നു കാട്ടി പാക്കിസ്ഥാന്‍ മുന്‍ മന്ത്രി റഹ്മാന്‍ മാലിക്ക് ഒരു ചിത്രം അയച്ചാല്‍ ഗൗരവമായി എടുക്കരുതെന്നും തനിക്കു പോലും അറിയാത്ത ഏതോ ഹിന്ദി ചിത്രത്തിലെ രംഗത്തിന്റെ ചിത്രമാണെന്നും ബീയിങ് ഹ്യൂമര്‍ വ്യക്തമാക്കിയത്.

ഇതോടെ പാക് മന്ത്രിയുടെ മണ്ടത്തരം ട്വിറ്ററില്‍ ആഘോഷമായി. റഹ്മാന്‍ മാലിക്കിനെതിരേ ആരംഭിച്ച ട്രോള്‍ ഇപ്പോഴും ട്വിറ്ററില്‍ തുടരുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഭാരതിരാജയുടെ ഭാര്യയോടും മകളോടും ദേഷ്യപ്പെട്ട് ​ഗം​ഗൈഅമരൻ;അവസാന കാലത്ത് ഉപേക്ഷിച്ചു, ഇപ്പോഴെന്തിന് വന്നു?

Football

ഫിഫ ലോകകപ്പ് 2026: കൊറിയയ്‌ക്ക് ചെക്ക്!

Kerala

കു​ണ്ട​ന്നൂ​ർ പാ​ല​ത്തി​ൽ അ​പ​ക​ടം; ടി​പ്പ​ർ കൈ​വ​രി​യി​ൽ തൂ​ങ്ങി കി​ട​ക്കു​ന്നു

News

വികസിത ഭാരതത്തിന് കേന്ദ്ര-സംസ്ഥാന സഹകരണം ശക്തിപ്പെടണം: പ്രധാനമന്ത്രി മോദി

Entertainment

ആരാധ്യാ സ്റ്റുഡിയോസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം : “പൂച്ച സാർ” ടൈറ്റിൽ പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” യിലെ കഥക് വീഡിയോ ഗാനം പുറത്ത്;

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പ്‌; ആദ്യമായി 48 ടീമുകള്‍ പങ്കെടുക്കുന്നു

കണ്ണൂരിൽ പരക്കെ മോഷണം: 7 കടകളിൽ കള്ളൻ കയറി

നക്സലൈറ്റാകാൻ ആഗ്രഹിച്ചു; ചിരഞ്ജീവിയാണ് തടഞ്ഞതെന്ന് പവൻ കല്യാൺ

പലാവുരാജ്യത്തിന്റെ കപ്പലിലെ അമേരിക്കൻ ആക്രമണം; രണ്ട് ഭാരതീയരുടെ മൃതദേഹം കണ്ടെത്തി

ഫിഫ ലോകകപ്പ് 2026: ലാസ്റ്റ് ഡാന്‍സിന് ഇവര്‍

ഫിഫ ലോകകപ്പ് 2026: സംഗീതമഴ പെയ്യിക്കാന്‍ ഷക്കീറ

വൻ തോൽവിക്ക് കാരണം സിപിഎം നേതാക്കളാണ്, ജില്ലാ കമ്മിറ്റികളല്ല: ഗോവിന്ദനും കുഞ്ഞിക്കൃഷ്ണനും

അസമിൽ നിന്ന് കൊണ്ടുവന്ന് പെരുമ്പാവൂരിൽ വിൽപന; ഹെറോയിനുമായി യുവതി പിടിയില്‍

പത്മകുമാറിനെതിരെ നടപടിക്ക് സിപിഎം; പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.