Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

വജ്രായുധവും വൃത്രാസുരവധവും

സ്വാമി സുകുമാരാനന്ദbyസ്വാമി സുകുമാരാനന്ദ
Aug 24, 2019, 03:00 am IST
inSamskriti

ഇനി കിളിപ്പാട്ടിലെ ഉത്തരരാമായണം മൂന്നാമദ്ധ്യായത്തിലേക്കുവരാം. ശ്രീരാമന്‍ പുഷ്പകവിമാനത്തില്‍ അയോദ്ധ്യയിലേക്കു മടങ്ങിവന്ന് സംഭവിച്ച വിശേഷങ്ങള്‍ ഭരതനേയും ലക്ഷ്മണനേയും പറഞ്ഞുകേള്‍പ്പിച്ചു. അവരെ ആലിംഗനം ചെയ്തുകൊണ്ടു പറഞ്ഞു. നിങ്ങളാണ് എന്റെ ആത്മാവ്. ഞാന്‍ രാജ്യം ഭരിക്കുന്നത് നിങ്ങള്‍ക്കുവേണ്ടിയാണ്. എനിക്ക് അശ്വമേധയാഗം ചെയ്യാന്‍ ആഗ്രഹമുണ്ട്. നിങ്ങളുടെ അഭിപ്രായമെന്തെന്ന് പറയുക. 

അപ്പോള്‍ അവര്‍ പറഞ്ഞു. ലോകോത്തമന്മാരായ മിത്രനും വരുണനും ചന്ദ്രനും കുബേരനും അശ്വമേധയാഗം ചെയ്തിട്ടുണ്ട്. പിന്നെ അവിടുന്നു വിചാരിച്ചാല്‍ ഒരു യാഗം ചെയ്യാനെന്തു പ്രയാസം? യാഗം ചെയ്യുന്നെങ്കില്‍ അശ്വമേധയാഗംതന്നെ ചെയ്യണം. എന്ന് സൗമിത്രി പറഞ്ഞു. അതിനുതെളിവായി ഒരു കഥയും പറഞ്ഞു. 

പണ്ട് വൃത്രാസുരന്‍ എന്നുപേരുള്ള ഒരസുരനുണ്ടായിരുന്നു. അവന് മുന്നൂറുയോജന പൊക്കമുള്ളതും അത്രയും വണ്ണമുള്ളതുമായ ശരീരം ഉണ്ടായിരുന്നു. ശത്രുക്കളെ ജയിക്കാന്‍ അവന്‍ ഉഗ്രമായ തപസ്സുചെയ്തു.

ഇതറിഞ്ഞ് ഇവന്‍ മൂന്നുലോകവും കീഴടക്കുമെന്നു ഭയന്ന ഇന്ദ്രന്‍ പാലാഴിയിലെത്തി വിഷ്ണുഭഗവാനോടു സങ്കടമുണര്‍ത്തിച്ചു. വൃത്രാസുരനെ വധിച്ച് ദേവന്മാരെ രക്ഷിക്കണമെന്നപേക്ഷിച്ചു. അവന്‍ തന്റെ ഭക്തനായതിനാല്‍ അവനെ താന്‍ വധിക്കുകയില്ലെന്നും ഇന്ദ്രന്‍ ദധീചി മഹര്‍ഷിയെ സമീപിച്ച് അദ്ദേഹത്തിന്റെ അസ്ഥിവാങ്ങണമെന്നും അതുകൊണ്ട് വജ്രായുധം നിര്‍മ്മിച്ചാല്‍ വൃത്രാസുരനെ കൊല്ലാമെന്നും  പറഞ്ഞു. ഇതുകേട്ട് രാഘവന്‍ ഇങ്ങനെ പറഞ്ഞു. സൂര്യവംശത്തിനും ചന്ദ്രവംശത്തിനും തുടക്കക്കാരനായ ഇളന്‍ എന്ന രാജാവ് സൈന്യവുമൊത്ത് മൃഗയാവിനോദത്തിനുപോയി. കാട്ടില്‍ പ്രവേശിച്ചപ്പോള്‍ രാജാവുള്‍പ്പടെ എല്ലാവരും സ്ത്രീകളായി മാറി. അങ്ങനെ ഇളന്‍ ഇളയായി.  പക്ഷേ സ്ത്രീയായി കഴിയുന്നത് ബുദ്ധിമുട്ടായിതോന്നിയ ഇള പാര്‍വ്വതിയെ പ്രീതിപ്പെടുത്തി ഒരു മാസം പുരുഷനായും ഒരു മാസം സ്ത്രീയായും കഴിഞ്ഞുകൊള്ളാന്‍ വരം നല്‍കി. 

അങ്ങനെ സ്ത്രീയായിരിക്കുന്ന അവളെക്കണ്ട്  ചന്ദ്രപുത്രനായ ബുധന്‍ അവളെ സ്വീകരിച്ചു. അതില്‍ നിന്നും പുരൂരവസ്സ് എന്ന പുത്രന്‍ ജനിച്ചു. സോമവംശത്തിന്റെ സ്ഥാപകന്‍ പുരൂരവസ്സാണ്, പുരൂരവസ്സ് അശ്വമേധയാഗം നടത്തി ഇളയുടെ ശാപം മാറ്റി പുരുഷനായിത്തനെ കഴിയുവാന്‍ ഇടയാക്കി. ഇതാണ് അശ്വമേധമാഹാത്മ്യം.  

                                                                                                                                                                  (തുടരും)

സ്വാമി സുകുമാരാനന്ദ
സ്വാമി സുകുമാരാനന്ദ
ആനന്ദാശ്രമം, തിരുമല [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

Entertainment

വാരണാസി ടീമിന്റെ സ്വന്തം കുംഭക്ക്”, പൃഥ്വിരാരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

India

കോണാട്ട് പ്ലേസിൽ തിരംഗ യാത്രയ്‌ക്ക് അനുമതിയില്ല; പാറ്റ പാർട്ടി നേതാവിന് ദൽഹി പോലീസിന്റെ നോട്ടീസ്

Kerala

മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; അമ്മയെയും കൂട്ടി നാടുവിട്ട വ്യാജ ‘ജിലാനി തങ്ങൾ’ പിടിയിൽ

Kerala

പത്ത് വർഷമായി ചത്ത് ജീവിക്കുന്നു ; ഇന്ത്യയിൽ ജീവിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് അടിസ്ഥാനമായിട്ടല്ല ; നുണ പ്രചാരണവുമായി റിമ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രതിഷേധങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും തിരിച്ചടിയാകുന്നു; കാനോട്ട് പ്ലേസിലെയും ഖാൻ മാർക്കറ്റിലെയും വ്യാപാരികൾ സുപ്രീംകോടതിയിൽ

30 വയസ്സുകാരിക്ക് 75-കാരനോട് പ്രണയം; 45 വയസ്സിന്റെ പ്രായവ്യത്യാസം ചർച്ചയാകുന്നു, നവരാത്രിക്ക് ശേഷം വിവാഹം

വെറും 5 ആഴ്ചയ്‌ക്കുള്ളിൽ അര ബില്യൺ വാച്ച് അവേഴ്‌സ് പിന്നിട്ട് ബിഗ് ബോസ് സൗത്ത്

അഭിനയ മികവും സ്വഭാവ മഹിമയും കൈമുതലാക്കിയ നടനായിരുന്നു പ്രേംനസീർ : തുളസിദാസ്

പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും രാജ്യദ്രോഹികളാണെന്ന് രാജു പി നായർ പറഞ്ഞപ്പോൾ കേസില്ല ; ഇപ്പോൾ രാഹുലിനെതിരെ പറഞ്ഞപ്പോൾ കേസ്

നവംബർ 3 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാർജ് 20 രൂപയാക്കണമെന്ന് ആവശ്യം

ഞങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി തരുന്നതാണ് സർക്കാരിന് നല്ലത് ; ഡി വൈ എഫ് ഐയ്‌ക്കൊപ്പം ചേർന്ന് ഭീഷണിയുമായി സ്നേഹ

ശ്രീരാമന്റെ ആദർശങ്ങൾ പുതുതലമുറയിലേക്ക് പകരണം; സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നും മൈഥിലി താക്കൂർ

‘ബൗളിംഗിലാണ് പിഴച്ചത്’; വെസ്റ്റ് ഇൻഡീസിനെതിരായ തോൽവിയുടെ കാരണം തുറന്നുപറഞ്ഞ് ശ്രേയസ് അയ്യർ

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.