Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അസ്ഥിഭംഗ ചികിത്സ

വി.കെ. ഫ്രാന്‍സിസ്byവി.കെ. ഫ്രാന്‍സിസ്
Aug 19, 2019, 08:50 pm IST
inSamskriti

ഏതെങ്കിലും ഒരു ആചാര്യന്റെ ഗ്രന്ഥത്തെ ആധാരമാക്കിയോ, അതല്ലെങ്കില്‍ പ്രാദേശികമായി ലഭ്യമാകുന്ന ഔഷധചെടികളും ധാതുദ്രവ്യങ്ങളും ചേര്‍ത്ത് സ്വയം ഉണ്ടാക്കുന്ന ഔഷധക്കൂട്ടുകള്‍ കൊണ്ടോ നടത്തുന്നതാണ് പാരമ്പര്യ ചികിത്സ. അവ വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ ക്രോഡീകരിച്ച ചികിത്സാ രീതികളല്ല. 

ആധുനിക ചികിത്സകളിലെന്ന പോലെ ഇതിന് സ്‌പെഷ്യലൈസേഷന്‍ ഇല്ല. ഒരു ദേശത്ത് ഒരു വൈദ്യന് പാരമ്പര്യമായി ലഭിച്ച അറിവുകള്‍ അനുസരിച്ച് മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ഉണ്ടാകുന്ന എല്ലാ രോഗങ്ങള്‍ക്കും പ്രതിവിധി നല്‍കുന്ന രീതിയെയാണ് പാരമ്പര്യ ചികിത്സയെന്നു പറയുന്നത്. ഈ ചികിത്സയില്‍ ചിലപ്പോള്‍ ധന്വന്തരി, സുശ്രുത, വാഗ്ഭട, ശാര്‍ങധര, കാശ്യപ, അഗസ്ത്യ, ഭേള, ചക്രദത്താദികളുടെ ഔഷധക്കൂട്ടുകളും ഉണ്ടായേക്കാം.

ഈ ആചാര്യന്മാരുടെ ചികിത്സാവിധികളേക്കാള്‍ ഇരട്ടിയോളം ചികിത്സാവിധികള്‍ ശ്രമലേശമെന്യേ വളരെ ഫലപ്രദമായി നാട്ടുവൈദ്യന്മാര്‍ ( പാരമ്പര്യ ചികിത്സകര്‍) പ്രയോഗിച്ചു വരുന്നു. 

ഉദാഹരണമായി, മര്‍മ ചികിത്സാവിധിയില്‍ അഗ്രഗണ്യനായ  അഗസ്ത്യമുനിയുടെ യോഗത്തേക്കാള്‍ ഫലപ്രദമെന്നു പറയാവുന്ന ഒരു ചികിത്സാവിധി താഴെ പറയുന്നു. അത്തിയുടെ തൊലി നീളത്തില്‍ ചെത്തിയെടുത്ത് താഴെ പറയുന്ന ലേപനമുണ്ടാക്കി, അസ്ഥി പൊട്ടിയ ഭാഗത്ത് തേച്ചശേഷം മീതെ തുണി ചുറ്റി വീണ്ടും ലേപനം പുരട്ടുക. ഏഴാം ദിവസം അസ്ഥി പൊട്ടിയ ഭാഗം പൂര്‍വസ്ഥിതിയിലെത്തിയിരിക്കും. 

ലേപനരീതി:  ആടലോടകത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ് നല്ല കൊഴുത്ത നീരെടുക്കുക. അതില്‍ മഞ്ഞള്‍പ്പൊടി, കൂവ നൂറ്,  ഇവ ഓരോന്നും 200 ഗ്രാം എന്ന കണക്കിന് ചേര്‍ക്കുക. മുരിങ്ങയില, ചങ്ങലംപരണ്ട, കറ്റാര്‍വാഴപ്പോള, താര്‍താവില്‍, നീറ, കോലരക്ക്, മണിക്കുന്തിരിക്കം, ചെന്നിനായകം, കറുത്ത ഉഴുന്ന്, കാവിമണ്ണ് കാത്ത് എന്നിവ അരച്ച് മുകളില്‍ പറഞ്ഞ ഔഷധക്കൂട്ടില്‍ ചേര്‍ത്ത് ആ ലേപനം അസ്ഥി പൊട്ടിയ ഭാഗത്ത് തേച്ച് അതിനു മീതെ അത്തിത്തൊലി വെയ്‌ക്കുക. അതിനു മീതെയായി നേര്‍ത്ത തുണികൊണ്ട് ഒരു ചുറ്റു ചുറ്റുക. വീണ്ടും ഈ ലേപനം തേയ്‌ക്കുക. ഇങ്ങനെ ഏഴുതവണ ആവര്‍ത്തിക്കുക. അതിനു ശേഷം നേര്‍ത്ത തുണികൊണ്ട്  വീണ്ടും കെട്ടുക. ഏഴാം ദിവസം ഇതെല്ലാം എടുത്തു മാറ്റിയാല്‍ അസ്ഥി കൂടിച്ചേര്‍ന്നതായി കാണാം. തുടര്‍ന്നുള്ള ഏഴു ദിവസം അസ്ഥി ഭംഗത്തിനുള്ള യുക്തമായ തൈലം തേച്ച് ഉഴിയുക. 14 ദിവസം കഴിയുമ്പോള്‍ അസ്ഥിഭംഗം വന്നഭാഗം പൂര്‍വസ്ഥിതിയേക്കാള്‍ ഫലവത്തായിരിക്കും.

                                                                                                                                                                                          9446492774

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു
Kerala

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

India

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

Kerala

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

Kerala

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

Samskriti

അഞ്ച് ഇതിഹാസ സ്ഥലികള്‍

പുതിയ വാര്‍ത്തകള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

സുഗ്രീവസഖ്യം എന്ന വഴികാട്ടി

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടി: ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സയ്യിദ് സഫ്വാൻ പിടിയിൽ

രാമസ്പര്‍ശം 25: ലങ്കയെ ഉണര്‍ത്തിയ തീ

‘ഞാൻ കാശിക്ക് പോകുന്നു’; കത്തെഴുതിവെച്ച് പ്ലസ് ടു വിദ്യാർത്ഥി നാടുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.