Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ബക്കറ്റ് ബാലകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2019, 01:30 am IST
in Vicharam

വെള്ളപ്പൊക്കം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ക്കിടയിലാണ് ബക്കറ്റുമായി കോടിയേരി ബാലകൃഷ്ണന്‍ നിറയുന്നത്. ബക്കറ്റ് പണ്ടേ പാര്‍ട്ടിക്ക് ഹരമാണ്. കണക്കില്ലാതെ പാര്‍ട്ടിഖജാനാവ് നിറയ്‌ക്കാന്‍ ഇതിലും പറ്റിയ ഇനമില്ല. പലവഴിക്ക് വന്നുകൂടിയ പണമത്രയും ബക്കറ്റ് വഴി വെളുപ്പിക്കാമെന്ന ഉപകാരം വേറെയും. 

പറവകളെപ്പോലയാണ് പാര്‍ട്ടിക്കാര്‍. വിതയ്‌ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരകളില്‍ ശേഖരിക്കുന്നില്ല, അതൊക്കെ ചെയ്യുന്നവരുടെ പള്ളയ്‌ക്ക് കുത്തി പിടിച്ചു പറിക്കും, കീശയില്‍ കയ്യിട്ട് വാരും… അതിനിപ്പോള്‍ വെള്ളപ്പൊക്കം തന്നെ വേണമെന്നൊന്നില്ല. പരമകാരുണികനായ കാള്‍ മാര്‍ക്‌സിന്റെ പാര്‍ട്ടിയായതിനാല്‍ ലോകമെമ്പാടുമുള്ള ദുരിതങ്ങളുടെ പേരിലൊക്കെ ബാലകൃഷ്ണനും കൂട്ടരും ബക്കറ്റെടുക്കും. 

പലസ്തീനായിരുന്നു ബാലകൃഷ്ണന്റെയും കൂട്ടരുടെയും ഒരു  കറവപ്പശു. ഇസ്രയേലില്‍ ബഞ്ചമിന്‍ നെതന്യാഹു അധികാരമേറ്റതില്‍പ്പിന്നെ ആ ഉറവ വറ്റിയ അവസ്ഥയാണ്. സിറിയയ്‌ക്ക് വേണ്ടി, ലിബിയയ്‌ക്ക് വേണ്ടി, ക്യൂബയ്‌ക്ക് വേണ്ടി ഒക്കെ ബക്കറ്റെടുത്തതാണ് പാര്‍ട്ടിയുടെ പാരമ്പര്യം. സദ്ദാംഹുസൈന് വേണ്ടി കുടുംബസഹായഫണ്ട് പിരിച്ചാല്‍ കൊള്ളാമെന്ന ഒരാശയം പണ്ട് സഖാക്കന്മാര്‍ക്കുണ്ടായിരുന്നു. ആഗോളദുരന്തങ്ങള്‍ പോരാഞ്ഞ് കത്തിക്കുത്തില്‍ മരിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഓരോ ഇടവേളകളിലും ബക്കറ്റെടുക്കുന്നത് ബാലേഷ്ണന്‍ സഖാവിന് ഹരമാണ്. രക്തസാക്ഷികള്‍ ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന് വിളിച്ചുകൂവുന്നതിന്റെ ഒരു കാല്പനികത ഇങ്ങനെയൊക്കെയാണ് പുറത്തുവരുന്നത്. ബക്കറ്റില്‍ വീഴുന്നതെല്ലാം ചില’വായി’പ്പോകുന്നതുകൊണ്ട് പരാതികളും കുറവാണ്. അങ്ങനെയിങ്ങനെയൊക്കെ ഉണ്ടാക്കിയതാണ് ഇപ്പോള്‍ കാണുന്ന മണിഹര്‍മ്മ്യങ്ങള്‍. പാര്‍ട്ടിനിഘണ്ടുവില്‍ പട്ടിണിക്കാരന്റെ അഭയകേന്ദ്രം എന്ന് പറയും. ചോര കൊടുത്ത് വളര്‍ത്തിയ പാര്‍ട്ടിയെന്നൊക്കെ ഇപ്പോള്‍ പറഞ്ഞാല്‍ ബാലേഷ്ണന് നാക്കുളുക്കും. ചോര കൊടുക്കുന്നതോര്‍ക്കുമ്പഴേ ഉള്‍ക്കിടിലമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചാൽ വെറുതെ വിടില്ല ; അതേ നാണയത്തിൽ മറുപടി നൽകാൻ കരുത്തുള്ള കോടിക്കണക്കിന് വരുന്ന ബിജെപി പ്രവർത്തകരുണ്ട്

Kerala

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

Kerala

രാജ്യം ഒരു ആപത്തിനെ നേരിടുമ്പോൾ ബംഗ്ലാദേശ് പോലെ ആവില്ല ഇവിടെയുള്ള യുവജനത ; ‘ഭാരത് മാതാ കി ജയ്’ മുഴക്കി സൈന്യത്തിനൊപ്പം അങ്ങ് ഇറങ്ങും

Kerala

വെമ്പായത്തെ ബാറിലെ തീവയ്‌പ്: പൊളളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

സോനം വാങ്ചുകിനെ മെഡന്‍റ് ആശുപത്രിയില്‍ ചെന്ന് കണ്ട് കേന്ദ്രമന്ത്രിമരായ ജെ.പി.നദ്ദയും ജിതേന്ദ്ര സിങ്ങും
India

സോനം വാങ്ചുക് അയഞ്ഞു… പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പ് ലഭിച്ചാൽ നിരാഹാരം അവസാനിപ്പിക്കുമെന്ന് സോനം വാങ്ചുക്ക്

പുതിയ വാര്‍ത്തകള്‍

വനിതാ മാധ്യമപ്രവർത്തകയെ അക്രമിച്ച് പാറ്റകൾ , അശ്ലീല പ്രദർശനവും : ടൈംസ് നൗ റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

പൊലീസുകാരുടെ മർദ്ദനമേറ്റ് പെൺകുട്ടി മരിച്ചു ; വ്യാജവാർത്ത പ്രചരിപ്പിച്ച് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾ ; പൊളിച്ചടുക്കി പി ഐ ബി

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.