Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രകൃതി ദുരന്തങ്ങള്‍ ഒന്നിച്ച് നേരിടാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2019, 01:30 am IST
in Vicharam

ഭാരതീയരേ, നമ്മുടെ ഭാരതാംബയുടെ 73 സ്വാതന്ത്രൃദിനം ഇന്ന് ആഘോഷിക്കുകയാണ്. കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങള്‍ പല പ്രക്രൃതിദുരന്തങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കയാണ്. എന്നാല്‍ ഇതിലും വലിയ ദുരിതങ്ങള്‍ വര്‍ഷങ്ങളോളം സഹിച്ചാണ് നമ്മുടെ ധീരസ്വാതന്ത്ര്യ സമരനായകര്‍ അവരുടെ ജീവനും ജീവിതവും ഹോമിച്ച് നേടിയതാണ് നമ്മുടെ ഭാരതാംബയുടെ സ്വാതന്ത്ര്യം. 

ചീഞ്ഞുനാറുന്ന സംസ്‌കാരവും, കാട്ടാളത്തരവും, നിലവാരമില്ലാത്ത ചിന്തകളോടുകൂടിയും ഉള്ള കടന്നാക്രമണം കാരണം നമ്മുടെ രാജ്യം കീഴ്‌പ്പെട്ടു. എന്നാല്‍ നമ്മുടെ സനാതന ധര്‍മ്മശാസ്ത്രം, എന്നും പുതുമയോടെ തന്നെ ഒരിക്കലും നാശമില്ലാത്തതിനാല്‍ അതിന്റെ ഉയിര്‍ത്തെഴുനേല്‍പ്പ് നടന്നു. ഇതിന് കാരണം ഭാരതീയ ജ്ഞാന പൈതൃകങ്ങളുടെ ഉറച്ച അടിത്തറ തന്നെയാണ്. ഓരോ ഭാരതീയനും അവന്റെ ജീവിതവും, കുടുംബത്തിന്റെ ഭദ്രതയും, സമൂഹത്തിന്റെ ഭദ്രതയും, രാഷ്‌ട്രത്തിന്റെ ഭദ്രതയും കാത്ത് സൂക്ഷിക്കാന്‍ ഉത്തരവാദിത്വമുണ്ട്. 

ഇന്ന് ആഗസ്റ്റ് 15, എല്ലാ ഭാരതീയരും അവരുടെ ദേവാലയങ്ങളില്‍, ഭാരതമാതാവിന്റെ ചിത്രത്തിന് മുമ്പില്‍, ഭക്തിയോടെ ഭാരത മാതാവിന്റെ മാഹാത്മ്യങ്ങള്‍ പ്രകീര്‍ത്തിക്കുന്ന പ്രസ്താവനകളും, പ്രഖ്യാപനങ്ങളും, സ്തുതി ഗീതങ്ങളും ചൊല്ലി ഭാരത മാതാവിന്റെ അഖണ്ഡതക്കായി പ്രയത്‌നിക്കുന്നതിനായി, ഇപ്പോഴത്തെ പ്രകൃതിദുരന്തങ്ങള്‍ കൂട്ടായി നേരിടാന്‍ പ്രതിജ്ഞ എടുത്ത് അതിനായി അര്‍പ്പണബുദ്ധ്യാ പ്രവര്‍ത്തിക്കുക.

                                                                                                                               വിജയകുമാര്‍, തിരുവനന്തപുരം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോക്രോച്ചുകള്‍ക്ക് പിന്നില്‍ പ്രതിപക്ഷത്തെ ചിലരുടെ സഹായവും: രാജീവ് ചന്ദ്രശേഖര്‍

Sports

ബെംഗളൂരുവില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് ശിലയിട്ടു; ആനെക്കലില്‍ ഇനി കളിയാരവം ഉയരും

News

കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ ‘കാണാനില്ല’; സാമൂഹ്യ മാധ്യമത്തിൽ പോസ്റ്ററുകൾ വ്യാപകം

India

ഓപ്പറേഷൻ ഫൈനൽ സ്ട്രൈക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ നക്സലൈറ്റ് ആയുധ ഫാക്ടറി തകർത്ത് പോലീസ്

Samskriti

നളന്ദ: അറിവിന്റെ ജ്വാല

പുതിയ വാര്‍ത്തകള്‍

കേതു ജാതകത്തില്‍

ലഡാക്കിൽ ചീറ്റ ലൈറ്റ് ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് പൈലറ്റുമാർക്ക് പരിക്ക് ; മേജർ ജനറലിനും പരിക്കേറ്റു

ആയുധക്കയറ്റുമതിയിൽ ഭാരതം കാൽ നൂറ്റാണ്ടുകൊണ്ട് ഒന്നാം അമേരിക്കയെ മറികടക്കും

ആരോഗ്യമേഖലയില്‍ മാറ്റങ്ങളുമായി സുവേന്ദു സര്‍ക്കാര്‍ ആയുഷ്മാന്‍ ഭാരത് കാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഹംസ ബുര്‍ഹാന്റെ സംസ്‌കാര ചടങ്ങില്‍ ലോകം തിരയുന്ന കൊടും ഭീകരരും

കൗൺസലിങിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഏഴാം ക്ലാസ് മുതൽ പീഡിപ്പിച്ചു; വർക്കലയിൽ സൈക്കോളജിസ്റ്റ് അറസ്റ്റിൽ

നിഖില്‍ പൈലി, ധീരജ്

ധീരജ് വധക്കേസ് ഒന്നാം പ്രതി നിഖിൽ പൈലിയെ ഇടുക്കി ഡിസിസി അംഗമാക്കാൻ നീക്കം

ട്രംപിനെ ലക്ഷ്യമിട്ട് ഒരു മാസത്തിൽ രണ്ടാമത്തെ വെടിവെപ്പ്, ഇത്തവണ വൈററ്റ് ഹൗസ് സുരക്ഷ മറികടന്ന്

‘ദീർഘകാല ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച രണ്ട് ഗൗരവമുള്ള നേതാക്കളാണ് ട്രംപും മോദിയും’: യുഎസ്-ഇന്ത്യ ബന്ധത്തെക്കുറിച്ച് മാർക്കോ റൂബിയോ

ലോകത്തിലെ ഏറ്റവും കുറഞ്ഞ ഇന്ധന വില വര്‍ദ്ധനവ് ഭാരതത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.