Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭാവഗ്രാഹിയാണ് ഈശ്വരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2019, 05:42 am IST
in Samskriti

നിങ്ങളുടെ ഭാവനക്കനുസൃതമായിരിക്കും നിങ്ങളുടെ ഈശ്വരന്‍. നിങ്ങളുടെ ഭാവനക്ക് അനുരൂപമായ പ്രതികരണമാണ് ഈശ്വരശക്തിയില്‍നിന്നും നിങ്ങള്‍ക്കു ലഭിക്കുന്നത്. ഭാവന ശുദ്ധവും ഉത്കൃഷ്ടവുമായിരിക്കണം. ഭാവം വിശുദ്ധമാകുമ്പോള്‍ ഈശ്വരന്‍ നിങ്ങളുടെ സ്വന്തമാണെന്ന അനുഭവം ഉണ്ടാകും. ഭാവനയുടെ ശക്തികൊണ്ട് ഭക്തന്‍ വിഗ്രഹത്തില്‍ ഈശ്വരനെ പ്രത്യക്ഷീകരിക്കുന്നു.

ഈശ്വരവേദിയില്‍ ജീവിതചര്യകളെ നിരന്തരമായി അര്‍പ്പിക്കുന്നതിന്,മാനുഷിക ബന്ധങ്ങളെ ആത്മീയബന്ധങ്ങളായി സമുദ്ധരിക്കുന്നതിന്,ഈശ്വരനുമായി ആത്മീയ ബന്ധം സ്ഥാപിക്കുന്നതിന്,പ്രപഞ്ചത്തെ ഈശ്വരന്റെ ലീലാവിലാസങ്ങളായി കാണുന്നതിന് ഭാവം അനുപേക്ഷണീയമാണ്. ഭാവമാണ് നിങ്ങളുടെ ആദ്ധ്യാത്മികജീവിതത്തിന് ആഹ്‌ളാദവും,ഓജസ്സും,വര്‍ണ്ണപ്പൊലിമയും നല്‍കുന്നത്.

ഭാവനാരഹിതനായ ഒരുവന് ആന്തരിക ശുഷ്‌ക്കത അനുഭവപ്പെടും. തനിക്കും ഈശ്വരനുമിടക്കുള്ള അകല്‍ച്ച വര്‍ദ്ധിക്കും. സാധനാനുഷ്ഠാനം വിരസവും ശ്രമകരവുമായി തോന്നും. സേവനമാകട്ടെ ഒരുതരം നാട്യമായി പരിണമിക്കും. നിരന്തരമായ ഭാവനകൊണ്ട് ഭാവം പ്രബലമാകുമ്പോള്‍, ഭാവനയിലെ ഈശ്വരന്‍ അനുഭവവേദ്യമായ സത്യവസ്തുവായി മാറും. തത്വവാദം ചിന്താമണ്ഡലത്തിലാണ് വര്‍ത്തിക്കുന്നത്. അതുകൊണ്ട് ഈശ്വരാനുഭവം ലഭിക്കുകയില്ല. നിങ്ങള്‍ക്കു പ്രഭാഷണം ചെയ്യാന്‍ കഴിഞ്ഞേക്കും. പക്ഷേ ഈശ്വരനെക്കുറിച്ചുള്ള ഭാവംകൂടാതെ, നിങ്ങള്‍ക്ക് ധാര്‍മ്മിക ധീരതയോ ആന്തരികമായ ആത്മീയശക്തിയോ ലഭിക്കുന്നതല്ല. ഭാവമാണ് ഈശ്വരനുമായുള്ള ധന്യമായ സാമീപ്യാനുഭൂതി നിങ്ങള്‍ക്കു നല്‍കുന്നത്. നിര്‍മ്മല മനസ്സായ പുഷ്പത്തിലെ പൂന്തേനാണ് ഭാവം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

World

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

Kerala

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

India

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

പുതിയ വാര്‍ത്തകള്‍

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.