Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആര്യധര്‍മ്മങ്ങള്‍

പ്രൊഫ. കെ. ശശികുമാര്‍byപ്രൊഫ. കെ. ശശികുമാര്‍
Aug 11, 2019, 10:34 pm IST
inSamskriti

രാമായണം നമ്മെ എന്തുപഠിപ്പിക്കുന്നു? ഉത്തരമിങ്ങനെ: മൂല്യാധിഷ്ഠിത ജീവിതത്തിന്റെ പാഠവും പൊരുളും. വീട്ടിലും നാട്ടിലും പുലരേണ്ടുന്ന സന്മാര്‍ഗം. കാട്ടിലും മറുനാട്ടിലും കാത്തുപോരേണ്ട സദാചാരബോധം. ഉത്തമഗുണങ്ങള്‍ തിങ്ങിയിണങ്ങി അഭംഗുരഭംഗിയാര്‍ന്നാല്‍ ഏതു നരനും നാരായണനാവാം. ഏതു മാനവനും മാധവനുമാകാം. ആര്യധര്‍മങ്ങള്‍ വെടിഞ്ഞാല്‍ മാനവന്‍ ദാനവനാകും. അയോധ്യ ലങ്കയുമാവും.

ആര്യധര്‍മങ്ങള്‍ പഠിപ്പിക്കുന്നത് സീതയും കൗസല്യയും സുമിത്രയുമൊക്കെയാണ്. എന്തിന് വാനരനായ ബാലിയും രാക്ഷസിയായ ശൂര്‍പ്പണഖയും അയോനിജയായ താരയും ധര്‍മനീതി പ്രഭാഷണം രാമായണത്തില്‍ നടക്കുന്നുണ്ട്. രാമായണത്തിലെ ഉപദേശങ്ങളും സ്തുതികളും ഉത്തമജീവിത ചിന്തകള്‍ക്ക് രാസത്വരകമാകുന്നു. 

സീത ബ്രഹ്മതത്വബോധമാണ് പ്രകൃതിയാണ്. പ്രകൃതിയുമായുള്ള സല്ലയനം കൊണ്ടേ ആര്‍ക്കും ബ്രഹ്മജ്ഞാനം ലഭിക്കൂ. വനയാത്രയിലൊരു വേളയില്‍ സീതാദേവി ശ്രീരാമനോടു പറയുന്നു കാമത്തില്‍ നിന്നും മൂന്നു തിന്മകളുണ്ടാകും. 

ഒന്ന്: കള്ളം പറക, രണ്ട്  : പരസ്ത്രീ ഗമനം, മൂന്ന്: വൈരമില്ലാതെയുള്ള പ്രാണിഹിംസ. വൈദേഹിയുടെ ഈ വാക്കുകള്‍ കൂടി കേള്‍ക്കുക: ‘ന പിതാ നാത്മജോ ന മാതാ ന സഖീജന…നാരീണാം പതിരേകോ സദാഗതി. ‘ അച്ഛനല്ല മക്കളല്ല, അമ്മയല്ല തോഴികളല്ല സ്ത്രീക്ക് ഭര്‍ത്താവു തന്നെ ഏകശരണം. ഇഹപരലോകങ്ങളില്‍ നാരിക്ക് എല്ലാം പാതിമാത്രം. സീതാരാമന്മാരുടെ ഗാര്‍ഹസ്ഥ്യം കണ്ടു പഠിക്കുക. 

അനാസക്തവും അര്‍ഥപൂര്‍ണവുമായ തത്വചിന്തയുടെ സോപാനത്തിലിരുന്ന് സുമിത്രാദേവി ഉരുവിട്ടുറപ്പിച്ച പ്രസിദ്ധിയാര്‍ന്ന ശ്ലോകമിങ്ങനെ: 

‘രാമം ദശരഥം വിദ്ധി 

മാം വിദ്ധി ജനകാത്മജാം

അയോധ്യാമടവിം വിദ്ധി

ഗച്ഛതാത യഥാസുഖം’

ഒന്നിലേറെ വ്യാഖ്യാനങ്ങള്‍ ഇതിനുണ്ട്.  നാലെണ്ണം ചുവടെ: (1) ശ്രീരാമന്‍ ദശരഥന്‍, സീതാദേവി സുമിത്ര അയോധ്യ വനം. (2) ശ്രീരാമന്‍ അച്ഛന്‍, സീതാദേവി അമ്മ, അയോധ്യയുടെ സുഖം വനം. (3) ശ്രീരാമന്‍ വിഷ്ണു സീത ലക്ഷ്മി, അയോധ്യ വൈകുണ്ഠം  (4) രാമന്‍ ദശരഥനല്ല, സീത അമ്മയല്ല, അടവി അയോധ്യയല്ല, കരുതിപ്പെരുമാറുക. 

സീതാസ്വയംവര വേളയില്‍ ജനകന്‍ രാമനോടു പറയുന്ന ഈ വാക്കുകള്‍ കേള്‍ക്കുക. ‘ രാമാ ഇതാ എന്റെ മകള്‍ സീത. ഈ വിവാഹ നിമിഷം മുതല്‍ അവള്‍ നിന്റെ ധാര്‍മിക പഥത്തില്‍ സഞ്ചരിക്കും. അവളെ സ്വീകരിക്കൂ. അവള്‍ ക്ഷേമം, ശാന്തി, ആനന്ദം എന്നിവ കൊണ്ടു വരും. നിന്റെ കൈകൊണ്ട്  അവളുടെ കൈപിടിക്കൂ. ഈ നിമിഷം മുതല്‍ അവള്‍ എന്നും നിന്റെ നിഴലാണ്. ‘  

മണ്ഡോദരിയെ കണ്ട് സീതയെന്ന് ധരിച്ച ഹനുമാന്‍. ഓരോ തരത്തില്‍ കിടന്നുറങ്ങുന്ന സ്ത്രീകളെ സൂക്ഷിച്ചു  നോക്കിയതിനാല്‍ ധര്‍മവൈകല്യം വരുമോ എന്ന ശങ്കയാലിങ്ങനെ ഒരു ആത്മഗതം. 

‘മനോഹി ഹേതു: സര്‍വേഷാ  മിന്ദ്രിയാണാം പ്രവര്‍ത്തതേ

 ശുഭാശുഭാസ്വവസ്ഥാ സു

 തച്ചമേ സുവ്യവസ്ഥിതാ’ 

നല്ലത്  ചീത്ത എന്ന വിഷയങ്ങളില്‍ എല്ലാ ഇന്ദ്രിയങ്ങളേയും പ്രവര്‍ത്തിപ്പിക്കുന്ന കാര്യത്തില്‍ മനസ്സു തന്നെയാണല്ലോ കാരണമാകുന്നത്. അപ്രകാരമുള്ള മനസ്സാകട്ടെ, എനിക്ക് ഒട്ടും ചലിക്കാതെ സ്ഥിരമായിരിക്കുന്നണ്ടല്ലോ. 

 കൗസല്യ രാമനോടു പറയുന്ന ഈ വാക്കുകള്‍ കൂടി: ‘ സന്മാര്‍ഗത്തിനു വിലക്കില്ല. നീ നന്മയുടെ വഴിയേ പോകൂ. നിന്നെ പാലിച്ച് ധൈര്യം പകരുന്ന ധര്‍മം നിനക്ക് നേര്‍വഴി കാട്ടും. ഒന്നോര്‍ത്തു കൊള്ളുക. നിന്റെ ഈ മുഖം തന്നെ എനിക്കെന്നും കാണണം. ധര്‍മമാര്‍ഗം വെടിയരുത്. നിനക്ക് നന്മ വരും. സിദ്ധസമ്മതയും ധര്‍മസംസ്ഥിതയുമായ ശബരി പോലും ആര്യ ധര്‍മങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. 

                                                                                                                                             9446442081

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.