Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് ഒരു ശാപമാണ്; സഖ്യം ഒരു തെറ്റായിരുന്നെന്ന് ദേവഗൗഡ; ”ശിവ ഭഗവാനെ പോലെ വിഷം കഴിച്ച അവസ്ഥ”, സ്വതന്ത്രമായി ഭരിക്കാനായില്ലെന്ന് കുമാരസ്വാമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2019, 09:42 pm IST
in India

ബെംഗളൂരു: കര്‍’നാടക’ത്തിന് അന്ത്യം  കുറിച്ചപ്പോള്‍ അധികാരം കൈവിട്ടു പോയ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലെ ജെഡിഎസ് ഇപ്പോള്‍ അവരുടെ പ്രവര്‍ത്തകരെ ആശ്വസിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമത്തിലാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ പരാതികള്‍ കേള്‍ക്കാതിരുന്ന നേതൃത്വം പാലസ് ഗ്രൗണ്ടിലൊരു യോഗി വിളിച്ചു കൂട്ടി. യോഗത്തില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തെ കുറിച്ചായിരുന്നു ചര്‍ച്ച.  

പാര്‍ട്ടി പ്രവര്‍ത്തകരെ അമ്പരപ്പെടുത്തിയാണ് ദേവഗൗഡ സംസാരിച്ചത്. 14 മാസത്തെ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് ശേഷം എച്ച്.ഡി ദേവഗൗഡ ആ സത്യം വിളിച്ചു പറയുമ്പോള്‍ പ്രവര്‍ത്തകര്‍ എങ്ങനെ അമ്പരപ്പെടാതിരിക്കും. കോണ്‍ഗ്രസ് ഒരു ശാപമാണെന്നും അവരുമായുള്ള സഖ്യം ഒരു തെറ്റായിരുന്നെമാണ് ദേവഗൗഡ യോഗത്തില്‍ പറഞ്ഞത്. 

യോഗത്തില്‍  വികാരഭരിതനായി പൊട്ടിതെറിച്ച കുമാരസ്വാമി തനിക്കൊരിക്കലും സ്വതന്ത്രമായി ഭരിക്കാന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി. തന്റേത് ഭഗവാന്‍ ശിവനെ പോലെ വിഷം കഴിച്ച അവസ്ഥയായിരുന്നു. അത് ഭരണത്തില്‍ പരിമിതികള്‍ സൃഷ്ടിച്ചു. എല്ലാ പരിമിതികളേയും തൂതെറിയുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നെന്നും കുമാരസ്വാമി പറഞ്ഞു. 

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഞാന്‍ കണ്ണീര്‍ പൊഴിച്ചത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. നിങ്ങളുടെ പ്രതീക്ഷകളെ ഞാന്‍ കണ്ടില്ല എന്നതു കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. കോണ്‍ഗ്രസിന്റെ 80 എംഎല്‍എമാരുമായി തട്ടിക്കുമ്പോള്‍ ജെഡിഎസിന് 37 എംഎല്‍എമാര്‍. ഞാന്‍ കോണ്‍ഗ്രസിനോട് ബാദ്ധ്യതയുള്ളവനെന്ന് തോന്നി. – കുമാരസ്വാമി തുറന്നടിച്ചു. 

അവസാനിക്കാന്‍ ബാക്കിയുള്ള കാലാവധിയായ മൂന്ന് വര്‍ഷവും എട്ട് മാസവും ബിജെപി സര്‍ക്കാര്‍ തന്നെ ഭരിക്കണമെന്നാണ് ആഗ്രഹമെന്നും എന്നാല്‍ അതിന് ശേഷം തങ്ങളുടെ അവസ്ഥ എന്താകുമെന്ന് അറിയില്ലെന്നും ജാഗ്രത പാലിക്കുമെന്നും ദേവഗൗഡ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

World

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

Entertainment

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

India

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

Kerala

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

‘വള്ളം തുഴയുന്ന വേഴാമ്പല്‍’ നെഹ്‌റുട്രോഫി ഭാഗ്യചിഹ്നം, വിജയി ‘റാം c/o ആനന്ദി’യുടെ കവര്‍ ചെയ്ത ഹരിണ്‍

‘ അബു സലീം കൊണ്ടുവന്ന ആയുധങ്ങളിൽ ചിലത് സഞ്ജയ് ദത്ത് സൂക്ഷിച്ചിരുന്നു , അദ്ദേഹം വിചാരിച്ചിരുന്നെങ്കിൽ മുംബൈ ബോംബാക്രമണം തടയാമായിരുന്നു ‘

പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരേനിറം, പരാതികളില്‍ ഓഡിറ്റിംഗ്… പല പല പരിഷ്‌കാരങ്ങളുമായി ആഭ്യന്തരമന്ത്രി

57 തവണ ലിസ്റ്റ് ചെയ്തു, 40 തവണ മാറ്റി, അതിനിടെ കാന്‍സര്‍ബാധിത മരിച്ചു, കോടതിയുടെ കണ്ണുതുറപ്പിച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചു

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

പ്രസവാവധി സ്ത്രീകളുടെ അന്തസ്സില്‍ അധിഷ്ഠിതമായ അവകാശം, ദാനമല്ലെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.