Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആ ആലിംഗനത്തിന്റെ ചൂടാറിയിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2019, 11:02 am IST
inVicharam

ന്യൂദല്‍ഹി: കിഴക്കന്‍ ദല്‍ഹിയിലെ ബ്രഹ്മപുരിയിലെ തന്റെ ബ്യൂട്ടിപാര്‍ലറിന്റെ ശീതീകരിച്ച മുറിയില്‍ ഇരിക്കുമ്പോഴും ഉസ്മ അഹമ്മദിന്റെ മനസ്സില്‍ ആ ആലിംഗനത്തിന്റെ ചൂടാറിയിട്ടില്ല ഇപ്പോഴും. പാര്‍ലമെന്റിന്റെ നോര്‍ത്ത് ബ്ലോക്കിലെ ഓഫീസില്‍ സുഷമ സ്വരാജിന്റെ മാറോടു ചേര്‍ന്നു നിന്നപ്പോള്‍ അന്നോളം അനുഭവിച്ചിട്ടില്ലാത്ത സുരക്ഷിതത്വമായിരുന്നു അത്. അമ്മയുടെ അടുത്തെത്തിയ അനുഭവമായിരുന്നു. 

പാക്കിസ്ഥാന്‍ എന്ന മരണക്കിണറില്‍ നിന്നു രക്ഷപ്പെട്ട് ഇന്ത്യയില്‍ തിരിച്ചെത്തി മകള്‍ ഫലാക്കിനൊപ്പം പുതിയ ജീവിതം തുടങ്ങിയതിനു പിന്നില്‍ സുഷമാജിയുടെ കരുതലുണ്ടെന്നു പറയുന്നു ഉസ്മ. 

2017 മെയ് 25നായിരുന്നു അത്. അന്ന് കാതില്‍  മുഴങ്ങിയ സുഷമാജിയുടെ ആര്‍ദ്രമായ ആ ശബ്ദം ഇപ്പോഴും ഉസ്മയ്‌ക്ക് ഓര്‍മയുണ്ട്. നീ ഹിന്ദുസ്ഥാന്റെ മകളാണ്, എന്റെ മകളാണ്. മലേഷ്യയില്‍ വെച്ചു പരിചയപ്പെട്ട പുരുഷന്റെ കെണിയില്‍പ്പെട്ട് പാക്കിസ്ഥാന്‍ എന്ന മരണക്കിറണില്‍പ്പെട്ടു പോയ ഉസ്മ അവിടെ നിന്ന് രക്ഷപ്പെട്ട് വാഗാ അതിര്‍ത്തിയില്‍ ഇന്ത്യയുടെ മണ്ണില്‍ തൊട്ടുതൊഴുത്, ശേഷം പോയത് ന്യൂദല്‍ഹിയില്‍ സുഷമ സ്വരാജിനെ കാണാനായിരുന്നു. സുഷമയുടെ കാലു തൊട്ടു തൊഴുത് ഉസ്മ പറഞ്ഞു, ഞാന്‍ ഇന്നു ജീവിച്ചിരിക്കുന്നെങ്കില്‍ അതിനു കാരണം, സുഷമാജിയാണ്. അവളെ മാറോടണച്ചു സുഷമ. തൊട്ടടുത്ത് പൊട്ടിക്കരഞ്ഞ് ഉസ്മയുടെ അമ്മയുണ്ട്, മകളുണ്ട്…

ഭര്‍ത്താവ് അലിയുടെ തടവില്‍ പാക്കിസ്ഥാനില്‍ കഴിഞ്ഞിരുന്ന ഉസ്മ ജീവനോടെ തിരിച്ച് ഇന്ത്യയില്‍ എത്തിയതിനു കാരണം സുഷമയുടെ ഇടപെലുകളാണ്. പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമീഷനില്‍ നിന്ന് രണ്ട് ഉദ്യോഗസ്ഥരെ ഉസ്മയുടെ ബന്ധുക്കള്‍ എന്നു പറഞ്ഞ് അലിയുടെ അടുത്തെത്തിച്ചതും അവരില്‍ നിന്നു പണം വാങ്ങിത്തരാം എന്നു പറഞ്ഞ് ഉസ്മയെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിലെത്തിച്ചതും സമര്‍ഥമായ നീക്കങ്ങളായിരുന്നു. 

പിന്നീട്, പാക് അധികൃതരുമായി ചര്‍ച്ച നടത്തി ഉസ്മയെ ഇന്ത്യയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി. ഈ മനുഷ്യനൊപ്പം വിടുന്നതിലും നല്ലത് എന്നെ ജയിലില്‍ അടയ്‌ക്കുന്നതാണ് എന്ന ഉസ്മയുടെ വാക്കുകള്‍ ഇസ്ലാമബാദ് ഹൈക്കോടതി ശ്രദ്ധിച്ചു. കോടതിയുടെ അംഗീകാരത്തോടെ ഒരു ദിവസം വൈകാതെ ഉസ്മയെ നാട്ടിലെത്തിക്കാന്‍ സുഷമ നിര്‍ദേശം നല്‍കി. സുഷയുടെ കരുത്തുറ്റ വാക്കുകളില്‍ ഉസ്മ എന്ന ഇരുപത്തിരണ്ടുകാരിക്ക് ജീവിതം തിരിച്ചു കിട്ടുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

India

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.
India

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

India

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

Gulf

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

കേരളാപോലീസ് താരം സജീഷ് മലപ്പുറം എഫ്സിയില്‍

ഉര്‍വ്വശിയ്‌ക്ക് അടുത്ത ദേശീയ അവാര്‍ഡ് ലോഡിംഗ് എന്ന് സമൂഹമാധ്യമങ്ങള്‍…ആശ എന്ന സിനിമയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഉര്‍വ്വശി

പൊതുസ്ഥലങ്ങളിലെ ബോര്‍ഡുകള്‍ നീക്കിയേ പറ്റൂ, ഇല്ലെങ്കില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കു പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.