Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നന്മയ്‌ക്കായ് ആചാരാനുഷ്ഠാനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2019, 05:24 am IST
inSamskriti

ആചാരം എന്നപദത്തിന്റെ ഗഹനമായ സന്ദേശംതന്നെ, നമ്മെ മുമ്പോട്ടുനയിക്കുന്നത് എന്നാണ്. അതിന്റെ നിര്‍വചനമാകട്ടെ ഇപ്രകാരമാണ്.

ആചാരാത് ലഭതേഹ്യായു:      

ആചാരാത് ധനമക്ഷയം 

ആചാരാത് ലഭതേ 

സുപ്രജാ ആചാരോഅഹന്ത്യ

ലക്ഷണം  

ആചാരത്തിലൂടെ ആയുരാരോഗ്യ സൗഖ്യം ലഭിക്കുന്നു, ആചാരത്തിലൂടെ സമ്പല്‍ സമൃദ്ധി ഉണ്ടാകുന്നു.ആചാരത്തിലൂടെ നല്ല സാമൂഹ്യ ബന്ധം ഉണ്ടാകുന്നു. ആചാരം നന്മ നിറഞ്ഞ വ്യക്തിത്വം  നല്‍കുന്നു. മേല്‍ വിവരിച്ച ധര്‍മശാസ്ത്ര വരികളില്‍നിന്നും ആചാരങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ മനസിലാക്കണം. യഥാര്‍ത്ഥത്തില്‍ പരമ്പരാഗതമായി നാം ചെയ്തുവരുന്ന കാര്യങ്ങളില്‍ കുറെയൊക്കെ മാറ്റം വരുത്തണം. അത് പാരമ്പരാഗതം. അതിനേക്കാള്‍  കുറെ ഉയര്‍ന്നിരിക്കുന്നു കീഴ്‌വഴക്കങ്ങള്‍. അതിലും മുന്നോട്ടുള്ള ജീവിതത്തില്‍ കുറെ മാറ്റങ്ങള്‍ വരുത്തണം. മൂന്നാമത്തെ നിലവാരത്തില്‍ ഉയര്‍ന്നിരിക്കുന്നു ആചാരങ്ങള്‍. അതിലും അത്യാവശ്യ മാറ്റങ്ങള്‍ വരുത്താന്‍  ആചാര്യന്മാര്‍ക്കു അധികാരമുണ്ട്. ‘താതസ്യ കൂപോയം ഇതി ബ്രുവാണ കാ പുരുഷ ക്ഷാരജലം പിബതി’ എന്ന് പറയാറുണ്ട്. അതായത് അച്ഛന്‍ കുഴിച്ച കിണറാണെന്നു പറഞ്ഞ് അതില്‍ ഉപ്പുവെള്ളമാണെങ്കില്‍ കുടിക്കേണ്ട കാര്യമില്ല തന്നെ.  അതായത് ആചാരങ്ങളിലും ദേശത്തിനും കാലത്തിനുമനുസരിച്ചു കുറെയൊക്കെ മാറ്റങ്ങളാകാം.

എന്നാല്‍ നാലാം നിലയിലുള്ളതാണ് അനുഷ്ഠാനങ്ങള്‍. പാരമ്പരാഗതം,  കീഴ്‌വഴക്കം. പിന്നെ ആചാരം. അവസാനത്തേത് അനുഷ്ഠാനം. അതില്‍ മാറ്റം വരുത്തരുത്. സനാതന ധര്‍മത്തെ നിലനിര്‍ത്തുന്നത് അനുഷ്ഠാനമാണ്. ഉദാഹരണം  ‘അമ്മ, ഭാര്യ’ തമ്മിലുള്ള വ്യത്യാസങ്ങള്‍ അനുഷ്ഠാന വീക്ഷണത്തിന് ഉദാഹരണമാണ് ശബരിമലയില്‍ തകര്‍ക്കാന്‍ ശ്രമിച്ചത് അനുഷ്ഠാനമാണ്. അതിനെതിരെയായിരുന്നു ഹൈന്ദവ ജനത പ്രതികരിച്ചതും ബോധമില്ലാത്തവര്‍ അവസാനം തലകുനിച്ചതും. ആചാരങ്ങളെ നമുക്ക് ഇങ്ങനെ മനസിലാക്കാന്‍ ശ്രമിച്ചാല്‍ അതുപഠിക്കാനും പഠിപ്പിക്കാനും വളരെ എളുപ്പമാണ്. 

ഉദാഹരണണങ്ങള്‍ പിന്നീട് വിവരിക്കാം, നിര്‍വചനം ഇവിടെ വിവരിക്കാം. അനാചാരങ്ങള്‍  ഇക്കാലഘട്ടത്തില്‍ അനാവശ്യമായ ആചാരങ്ങള്‍. ദുരാചാരങ്ങള്‍ ഇക്കാലഘട്ടത്തില്‍ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കുന്ന ആചാരങ്ങള്‍. സദാചാരങ്ങള്‍ സത്ഫലങ്ങള്‍ ഉണ്ടാക്കുന്ന ആചാരങ്ങള്‍. ഏതെല്ലാം ആചാരങ്ങളാണോ മനസ്സിനും ശരീരത്തിനും കുടുംബബന്ധങ്ങള്‍ക്കും സാംസ്‌കാരിക മൂല്യവര്‍ധനക്കും സാമൂഹിക ഐക്യത്തിനും, രാഷ്‌ട്രത്തിന്റെ ഉത്ഗ്രഥനത്തിനും സ്ഥിരവും ശാശ്വതവുമായ നന്മ വരുത്തുന്നത് അതാണ് സദാചാരങ്ങള്‍. അനുഗ്രഹിക്കുക, അനുമോദിക്കുക, ആശീര്‍വദിക്കുക, ആശ്വസിപ്പിക്കുക, കഥകള്‍ അനുഭവങ്ങള്‍ ഉപദേശങ്ങള്‍ ജീവിത സത്യങ്ങള്‍ കേള്‍പ്പിക്കുക, മന്ത്രങ്ങളാലപിക്കുക, ധ്യാനിക്കുക ഇവയെല്ലാം മനസിന് നന്മവരുത്തുന്ന ആചാരങ്ങളാണ്. പ്രഭാതകൃത്യങ്ങള്‍, സ്‌നാനം, സൂര്യനമസ്‌കാരം, യോഗ, ഭക്ഷണത്തിലെ വ്രതങ്ങള്‍, ഉറങ്ങുന്നതിനുള്ള നിയമങ്ങള്‍, ഇവയെല്ലാം ശരീരത്തിന് നന്മവരുത്തുന്ന ആചാരങ്ങളാണ്.

മാതൃ, പിതൃ, പുത്ര, പുത്രീ സഹോദര ബന്ധങ്ങള്‍ വിവരിക്കുന്ന ഗ്രന്ഥങ്ങള്‍ വായിക്കുക, ക്ഷേത്ര ദര്‍ശനം, പൈതൃകര്‍മം, തീര്‍ത്ഥാടനം എന്നിങ്ങനെ കുടുംബാംഗങ്ങള്‍ ഒരുമിച്ചു ചെയ്യുന്ന അഥവാ ആഘോഷിക്കുന്ന എല്ലാചടങ്ങുകളിലും ഈ വിഭാഗത്തില്‍പെടുന്ന സദാചാരങ്ങളുണ്ട് 

സാംസ്‌കാരിക നന്മക്കുതകുന്ന ആചാരങ്ങള്‍ എല്ലാംതന്നെ നമ്മുടെ സംസ്‌കാരത്തിന്റെ ചൈതന്യം ഒരു തലമുറയില്‍നിന്നും അടുത്ത തലമുറയിലേക്കു പകര്‍ത്താനുള്ളതാണ്. എല്ലാ ആഘോഷങ്ങളും ഇതില്‍ പെടുന്നു. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട എല്ലാകര്‍മങ്ങളും ഇതില്‍പ്പെടുന്നു.

മേല്‍വിവരിച്ചതുതന്നെയാണ് സമൂഹത്തില്‍ ഐക്യമുണ്ടാക്കാനുള്ള ആചാരങ്ങള്‍. ജാതിമത ഇസ വര്‍ഗ വര്‍ണ ഭാഷാവ്യത്യാസങ്ങള്‍ക്കു അതീതമായി സമൂഹത്തില്‍ ഒരുമിച്ചു നില്‍ക്കാനും വളരാനും ആവശ്യമായ ആചാരങ്ങളായാണ് നമ്മുടെ ഓണം, ദീപാവലി, കൃഷ്ണാഷ്ടമി, രാമായണ മാസാചരണം, ക്ഷേത്ര ഉത്സവങ്ങള്‍.എന്നിവ വരുന്നത്. രാഷ്‌ട്രത്തിന്റെ ഐക്യത്തിനുള്ള ആചാരങ്ങള്‍ ഭാരതീയരെ ഒരുമിച്ചു നിര്‍ത്തുന്നവയാണ്. തീര്‍ത്ഥാടനം, രാമായണ മഹാഭാരത ഗ്രന്ഥ പാരായണം, നമ്മുടെ ഈശ്വര അവതാര സങ്കല്പങ്ങള്‍, പുണ്യ നദിക്ഷേത്രസ്മരണകള്‍ ഇവയെല്ലാം രാഷ്‌ട്ര ഐക്യത്തിനുള്ളതാണ്. തീര്‍ത്ഥാടനം ഏറ്റവും മഹത്വമുള്ള ഒന്നാണ്. ഭാരതീയരെ ഭാരതീയരാക്കുന്നത് ഈ ആചാരങ്ങളാണ് മേല്‍വിവരിച്ച ആചാരങ്ങളില്‍ എല്ലാംതന്നെ അതിര്‍വരമ്പുകളില്ലാതെആറ് കാര്യങ്ങള്‍ക്കും പ്രയോജനപ്രദമാണെന്നും അറിയണം. അതായത് മനസ്, ശരീരം, കുടുംബം, സംസ്‌കാരം, സമൂഹം, രാഷ്‌ട്രം ഇവയുടെ സ്ഥിരവും ശാശ്വതവുമായ നന്മയ്‌ക്ക് ഉതകുന്നത്.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.