Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

‘കാന്ദവി’ യില്‍ കാവ്യമായ് കൊങ്കണി രാമായണം

പയ്യന്നൂര്‍ രമേഷ് പൈbyപയ്യന്നൂര്‍ രമേഷ് പൈ
Aug 2, 2019, 11:07 pm IST
inSamskriti

ഭാരതീയഭാഷകളിലെ നവോത്ഥാന കാലഘട്ടമായ പതിനാറാം നൂറ്റാണ്ടില്‍ കൊങ്കണിയിലും ഒരു രാമായണഗ്രന്ഥമുണ്ടായിട്ടുണ്ട്. പോര്‍ത്തുഗലിലെ ബ്രാഗാനഗരത്തില്‍ ജില്ലാ ആര്‍ക്കൈവ്‌സില്‍ കൈയെഴുത്തു പ്രതികളും പുരാതന ഗ്രന്ഥങ്ങളും സൂക്ഷിച്ചുവെച്ച കൂട്ടത്തില്‍ കൊങ്കണി രാമായണവും ഉള്‍പ്പെടുന്നു.  

ഗോവയിലെ സാല്‍സെറ്റ് പ്രവിശ്യയില്‍ സുവാരിനദിക്കരയിലെ കര്‍ദലി അഥവാ കുട്ടാളിം എന്ന ഗ്രാമത്തില്‍ 15-ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ ജനിച്ച കൃഷ്ണദാസ് ശാമ മൂന്നു ഗ്രന്ഥങ്ങള്‍ തയ്യാറാക്കിയിരുന്നു.  അതിന്റെ രചനാ കാലം 1563 ആയിരുന്നു എന്നാണ് പണ്ഡിതമതം. ഗ്രന്ഥത്തിന്റെ മൂലലിപി ‘കാന്ദവി’ ആയിരുന്നു. രാമായണത്തിനുപുറമെ ശ്രീകൃഷ്ണചരിതകഥ, മഹാഭാരതം, അശ്വമേധചരിതം എന്നിവയും കൃഷ്ണദാസ്ശാമ രചിച്ചു. 

പോര്‍ത്തുഗീസ് ഭരണകാലത്ത് തീവെച്ചുനശിപ്പിക്കപ്പെട്ട ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ കൃഷ്ണദാസ് ശാമയുടെ കൃതികളും ഉള്‍പ്പെട്ടു. ഇങ്ങനെയൊരു പുസ്തകം ബ്രാഗയിലെ ഗ്രന്ഥശാലയില്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന് ലോകം അറിഞ്ഞുതുടങ്ങിയത് 1950-ല്‍ മാത്രമാണ്. മരിയാനോ സല്‍ദാന എന്ന ഗവേഷകന്‍ 772-ാം നമ്പറായി രാമായണം (കൊങ്കണിയില്‍) അവിടെ ഉണ്ടെന്ന കാര്യം  വെളിപ്പെടുത്തി. റോമന്‍ലിപിയില്‍ കേട്ടെഴുതി 700-ല്‍പരം താളുകളിലായി വ്യാപരിച്ചുകിടക്കുന്ന ഗ്രന്ഥമാണ് കൃഷ്ണദാസ് ശാമയുടെ ഇന്നു ലഭ്യമായ കൊങ്കണിരാമായണം. 

ഒരു പോര്‍ത്തുഗീസ് സന്ദര്‍ശനവേളയില്‍ രാമായണത്തിന്റെ മൈക്രോ ഫിലിം സംഘടിപ്പിക്കാന്‍ സാധിച്ച ഡോ. ഒലിവിനോ ഗോമസ് ’16-ാം നൂറ്റാണ്ടിനു മുമ്പത്തെ കൊങ്കണിരാമായണം’ എന്ന ശീര്‍ഷകത്തില്‍ ഒരു പുസ്തകം തയ്യാറാക്കി. ദേവനാഗരി ലിപിയില്‍ 1996-ല്‍ അദ്ദേഹംതന്നെ പ്രസിദ്ധീകരിച്ച ഈ പുസ്തകം  ഗോവ സര്‍വ്വകലാശാലയുടെ കൊങ്കണി എം.എ പരീക്ഷയ്‌ക്കും സിവില്‍സര്‍വ്വീസ് പരീക്ഷയില്‍ കൊങ്കണി പേപ്പറിലേക്കും പാഠ്യപുസ്തകമാക്കിയിട്ടുണ്ട്.

കൃഷ്ണദാസ് ശാമയുടെ ചിത്രമോ രൂപരേഖയോ ലഭ്യമല്ല. എന്നിരുന്നാലും സാഹിത്യകൃതികളിലൂടെ അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളതിനാല്‍ അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുവാന്‍ ഗോവയിലെ സഹൃദയരും സര്‍ക്കാരും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.  ഗോവാ  സംസ്ഥാനത്തെ സെന്‍ട്രല്‍ ലൈബ്രറിക്ക് ‘കൃഷ്ണദാസ് ശാമ ഗോവാ സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി’ എന്നു  പേരിട്ടിരിക്കുന്നു. കൃഷ്ണദാസ് ശാമയുടെ കൊങ്കണിരാമായണം കാന്ദവിലിപി(ഗോംയ് കാനഡി)യില്‍നിന്ന് റോമന്‍ ലിപിയിലേക്ക്  ലിപ്യന്തരംചെയ്ത ഒരു പുസ്തകത്തിന്റെപകര്‍പ്പ് ഈ ഗ്രന്ഥാലയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 

പില്‍ക്കാലത്ത് കൊങ്കണിഭാഷയില്‍ വിവിധ ലിപികളില്‍ വേറെയും രാമായണ കൃതികള്‍ ഉണ്ടായിട്ടുണ്ട്. ഗോവയില്‍നിന്ന് കര്‍ണ്ണാടകത്തിലേക്കും കേരളത്തിലേക്കും കുടിയേറിപ്പാര്‍ത്ത വിവിധ കൊങ്കണി സമുദായക്കാരുടെ ഇടയില്‍ വാമൊഴിയായി രാമായണ സന്നിവേശങ്ങള്‍ ഇന്നും പ്രചാരത്തിലുണ്ട്. 

 9847973039

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.